നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് റിപ്പോര്‍ട്ട്; തഹസീല്‍ദാറിനെതിരെ നടപടി
നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് റിപ്പോര്‍ട്ട്; തഹസീല്‍ദാറിനെതിരെ നടപടി ബംഗളുരു: നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നു വ്യക്തമാക്കി അന്വേഷണ റിപ്പോര്‍ട്ടു സമര്‍പ്പിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച് കര്‍ണാടക സര്‍ക്കാര്‍ . ചിത്രദുര്‍ഗ ജില്ലയിലെ ഹൊസദുര്‍ഗ താലൂക്ക് തഹസില്‍ദാര്‍ തിപ്പെസ്വാമിയ്ക്കെതിരെയാണ് നടപടി എടുത്തത്. ഭൂരിപക്ഷ വോട്ട് ലക്ഷ്യമിട്ട് മതപരിവര്‍ത്തനത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തെ പീഢിപ്പിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് ഉദ്യോഗസ്ഥന്റെ സത്യസന്ധത സര്‍ക്കാരിനെ ചൊടിപ്പിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായി ചില സംഘടനകള്‍ ആരോപിക്കുന്ന ജില്ലയാണ് ചിത്രദുര്‍ഗ. […]
Continue Reading
