ജീവിതം ആരംഭിക്കുന്നത് 80-ാം വയസ്സില്‍ ; ബൈബിള്‍ പരാമര്‍ശിച്ച് ട്രംപ്
ജീവിതം ആരംഭിക്കുന്നത് 80-ാം വയസ്സില്‍ ; ബൈബിള്‍ പരാമര്‍ശിച്ച് ട്രംപ് വാഷിംഗ്ടണ്‍ : ജീവിതം ആരംഭിക്കുന്നത് 80-താമത്തെ വയസ്സിലാണെന്ന് ബൈബിള്‍ പരാമര്‍ശിച്ചുകൊണ്ട് മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2024-ലെ യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ട്രംപ് മത്സരിച്ചാല്‍ അദ്ദേഹത്തിന്റെ പ്രായത്തില്‍ ആശങ്ക പ്രകടിപ്പിച്ച പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്. മോശെ 80-താമാത്തെ വയസ്സിലായിരുന്നു ഫറവോന്റെ സന്നിധിയില്‍ ചെന്ന് തന്റെ സ്വന്ത ജനം യിസ്രായേല്‍ മക്കളെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടതെന്ന് ട്രംപ് ബൈബിള്‍ […]
Continue Reading
