കൊതുകിനെ തുരത്താന്‍ പരിസ്ഥിതി സാങ്കേതിക വിദ്യയുമായി ഐസിഎംആര്‍
കൊതുകിനെ തുരത്താന്‍ പരിസ്ഥിതി സാങ്കേതിക വിദ്യയുമായി ഐസിഎംആര്‍ ന്യൂഡെല്‍ഹി: നാടിനു ശാപമായിക്കൊണ്ടിരിക്കുന്ന കൊതുകിനെ കൊല്ലാന്‍ പരിസ്ഥിതി സൌഹാര്‍ദ്ദ സാങ്കേതിക വിദ്യയുമായി ഐസിഎംആര്‍ ഗവേഷണ കേന്ദ്രം. പ്രത്യേക തരം ബാക്ടീരിയ ഉപയോഗിച്ച് കൊതുകുകളെ നശിപ്പിക്കുന്നതാണ് പുതുച്ചേരിയിലെ ഐസിഎംആര്‍ ഗവേഷണ കേന്ദ്രത്തില്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ബിടിഐ വിസിആര്‍സി ബി-17 എന്ന ബാക്ടീരിയ വകഭേദമാണ് ഐസിഎംആര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. മറ്റ് ജീവജാലങ്ങള്‍ക്ക് ദോഷം വരുത്താതെ ഇത് കൊതുകുകളെ നശിപ്പിക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. കൊതുകുകളെ മാത്രമേ ബാക്ടീരിയ നശിപ്പിക്കുകയുള്ളു എന്നതാണ് പുതയി സാങ്കേതിക […]
Continue Reading
