ബ്രഡും ബിസ്ക്കറ്റും അമിതമായാല്‍ ലിവര്‍ സിറോസിന് കാരണമായേക്കും

ബ്രഡും ബിസ്ക്കറ്റും അമിതമായാല്‍ ലിവര്‍ സിറോസിന് കാരണമായേക്കും

Breaking News

ബ്രഡും ബിസ്ക്കറ്റും അമിതമായാല്‍ ലിവര്‍ സിറോസിന് കാരണമായേക്കും

ഇന്ന് സാധാരണക്കാരുടെ വീടുകളില്‍ പോലും ബ്രഡും ബിസ്ക്കറ്റും ഇടവേള ഭക്ഷണമായി മാറിക്കഴിഞ്ഞു. മദ്യപാനികളില്‍ പലരിലും സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് കരള്‍ വീക്കം അഥവാ ലിവര്‍ സിറോസിസ്.

അതുപോലെ പാക്കേജ് ഫുഡ്ഡില്‍ സോഡിയത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. കൂടാതെ പ്രിസര്‍വേറ്റീവ്സും ചേര്‍ത്തിച്ചുണ്ടായിരിക്കും.

ഇത് ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ബോക്ക്ഡ് ഫുഡ്ഡ് ഇന്ന് മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഭക്ഷണമായി മാറിക്കഴിഞ്ഞു.

അവയില്‍ പ്രധാനികളാണ് ബ്രഡ്ഡും ബിസ്ക്കറ്റും. ഇവ മിതമായ രീതിയില്‍ മാത്രം കഴിക്കുക.

പതിവായി, അമിതമായി കഴിച്ചാല്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തുവാന്‍ ഇടയാക്കും.

അതുകൊണ്ട് വീട്ടില്‍ത്തന്നെ പാചകം ചെയ്യുന്ന ഭക്ഷണം പരമാവധി ഉപയോഗിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.