ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു

ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു

Obituary

ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു
പി പി ചെറിയാൻ

തൃശ്ശൂർ നെല്ലിക്കുന്ന് R.G.L.P സ്കൂളിലെ റിട്ട. അധ്യാപികയും പരേതനായ വാലയിൽ വർഗ്ഗീസിന്റെ ഭാര്യയുമായ ഗ്രേസി വർഗ്ഗീസ് (79, വാലയിൽ) നിര്യാതയായി.

ഭൗതികശരീരം ഓഗസ്റ്റ് 31 തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് നെല്ലിക്കുന്ന് കുറയിലുള്ള സ്വഭവനത്തിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 1 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നെല്ലിക്കുന്ന് സീയോൻ ബ്രദറൺ ചർച്ചിൽ ആരംഭിച്ച്, ഉച്ചയ്ക്ക് 12 മണിക്ക് സീയോൻ ബ്രദറൺ സെമിത്തേരിയിൽ നടക്കുന്നതാണ്.

മക്കൾ: ഡോ. ബിനോയ് വർഗ്ഗീസ്, ബെറ്റ്സി ജോൺസൻ, ബ്ലെസ്സി ഷിബു.

മരുമക്കൾ: അനിത ബിനോയ്, ജോൺസൻ ഫിലെമോൻ, ഷിബു കെ. മാത്യു.

കൊച്ചുമക്കൾ: ഗ്രെയ്സ്, ഗ്ലോറിസ്, ഗ്ലാഡിസ്, ജോയൽ, ഏബെൽ, സാമുവേൽ, മഹിമ, പ്രശംസ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.