കൃത്രിമ മത്സ്യത്തെയും സൃഷ്ടിച്ച് ചൈന

കൃത്രിമ മത്സ്യത്തെയും സൃഷ്ടിച്ച് ചൈന

Breaking News Top News

കൃത്രിമ മത്സ്യത്തെയും സൃഷ്ടിച്ച് ചൈന

ബീജിംഗ്: കൃത്രിമ മത്സ്യത്തെ സൃഷ്ടിച്ച് ചൈനീസ് ഗവേഷകര്‍ ‍.

പ്ളാസ്റ്റിക് തരികളെ ഭക്ഷണമാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മത്സ്യമായാണ് സൃഷ്ടിച്ചെടുത്തത്.

തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ സെഷ്വാന്‍ സര്‍വ്വകലാശാലയിലുള്ള ശാസ്ത്രജ്ഞരാണ് മത്സ്യത്തിന്റെ സൃഷ്ടാക്കള്‍ ‍.

വെറും 1.3 സെന്റീമീറ്റര്‍ മാത്രം വലിപ്പമുള്ള ചെറിയ മത്സ്യം ജലോപരിതലത്തിലെ പ്ളാസ്റ്റിക്കുകള്‍ അകത്താക്കും.

ആഴക്കടലിലെ പ്ളാസ്റ്റിക് മാലിന്യങ്ങളെ ശേഖരിക്കാനും സമുദ്രത്തിലെ മലിനീകരണം കണ്ടെത്താനും മത്സ്യത്തെ സജ്ജമാക്കുകയാണ് ശാസ്ത്രസംഘത്തിന്റെ അടുത്ത ലക്ഷ്യം.

റോബോട്ട് മത്സ്യമെന്ന് ചെല്ലപ്പേരിട്ട് വിളിക്കുന്ന ഈ ഇത്തിരിക്കുഞ്ഞന്‍ മനുഷ്യ ശരീരത്തിലെ രോഗം കണ്ടെത്താന്‍ കഴിയുമെന്നാണ് ഗവേഷകരുടെ അവകാശവാദം.

അതേസമയം മത്സ്യത്തിന്റെ ചലനം ശാസ്ത്രജ്ഞരുടെ നിയന്ത്രണത്തിലായിരിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.