ലണ്ടന്‍: ക്രോയ്ഡോണില്‍ ട്രാം മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു

Breaking News Europe Top News

ലണ്ടന്‍: ക്രോയ്ഡോണില്‍ ട്രാം മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു.

അമ്പതിലധികം  പേര്‍ക്കു പരിക്കേറ്റു.

അപകടകരമാം വിധത്തില്‍ ട്രാം ഓടിച്ചതിനു ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രാദേശിക സമയം പുലര്‍ച്ചെ ആറേകാലോടെയാണു ദക്ഷിണ ലണ്ടനിലെ ക്രോയ്ഡോണില്‍ അപകടം നടന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.