സഭ ഹാളിന്‍റെ പണിക്കിടയില്‍ സുവിശേഷ വിരോധികളുടെ ആക്രമണം

Breaking News India

സഭ ഹാളിന്‍റെ പണിക്കിടയില്‍ സുവിശേഷ വിരോധികളുടെ ആക്രമണം
ജമ്മു കാശ്മീര്‍: ജമ്മു ജില്ലയിലെ നൈവളിയില്‍ ആണ് സംഭവം പണി നടന്നുകൊണ്ടിരുന്ന സഭ ഹാളിന്‍റെ പണിക്കിടയില്‍ ഒരു സംഘം സുവിശേഷ വിരോധികള്‍ ആക്രമിച്ചു.

 

കെട്ടിടത്തിന്‍റെ ഭിത്തി നശിപ്പിച്ചതിനു ശേഷം സഭ പാസ്റ്റര്‍ നോബിളിനെയും കെട്ടിട കോണ്ട്രാക്ടറെയും മര്‍ദിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.