ഗര്‍ഭഛിദ്ര നിരോധനം; സുപ്രീം കോടതിയെ വെല്ലുവിളിച്ച് ബൈഡന്‍

ഗര്‍ഭഛിദ്ര നിരോധനം; സുപ്രീം കോടതിയെ വെല്ലുവിളിച്ച് ബൈഡന്‍

ഗര്‍ഭഛിദ്ര നിരോധനം; സുപ്രീം കോടതിയെ വെല്ലുവിളിച്ച് ബൈഡന്‍ വാഷിംഗ്ടണ്‍ ‍: ഗര്‍ഭഛിദ്രം ഭരണഘടനാപരമായ അവകാശമല്ല എന്ന അമേരിക്കന്‍ സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ വാരിക്കോരി സഹായഹസ്തം. മെഡിക്കല്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള ഉത്തരവിറക്കിയാണ് ബൈഡന്‍ കോടതി വിധിയ മറികടക്കുന്നത്. കോടതി വിധി ദുരന്ത സമാനമാണെന്ന് ഇദ്ദേഹം നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഗര്‍ഭ നിരോധനത്തിന് കൂടുതല്‍ മെഡിക്കല്‍ സഹായങ്ങള്‍ ലഭ്യമാക്കും. ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളികകള്‍ ‍, അടിയന്തിര വൈദ്യസഹായം, കുടുംബാസൂത്രണ […]

Continue Reading
ഓറഞ്ച് ജലദോഷം പനി എന്നിവയില്‍നിന്നും സംരക്ഷണം നല്‍കുന്നു

ഓറഞ്ച് ജലദോഷം പനി എന്നിവയില്‍നിന്നും സംരക്ഷണം നല്‍കുന്നു

ഓറഞ്ച് ജലദോഷം പനി എന്നിവയില്‍നിന്നും സംരക്ഷണം നല്‍കുന്നു നിരവധി വിറ്റാമിനുകളാല്‍ സമ്പന്നമാണ് ഓറഞ്ച്. വിറ്റാമിന്‍ സിയും എയും ധാരാളമുണ്ട്. പതിവായി ഓറഞ്ച് കഴിക്കുമ്പോള്‍ ശരീരത്തില്‍നിന്നും അണുബാധകള്‍ ഒഴിവാകുകയും നീര്‍ക്കെട്ട് ഇല്ലാതാകുകയും, ജലദോഷം, പനി എന്നിവയില്‍നിന്ന് സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു. കലോറി, ധാരാളം ഡയറ്ററി ഫൈബര്‍ ‍, ആവശ്യ പോഷകങ്ങള്‍ ‍, വനിറ്റാമിനുകള്‍ , ധാതുക്കള്‍ എന്നിവയാല്‍ സമൃദ്ധമാണ് ഓറഞ്ച്. കൊളസ്ട്രോള്‍ ഒട്ടുമേയില്ലതാനും. വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ കൂടാതെ ഓറഞ്ചില്‍ പെക്ടിന്‍ പോലുള്ള ലയിക്കുന്ന നാരുകള്‍ […]

Continue Reading
ഭൂമിയുടെ ഉഷ്ണമേഖലാ പ്രദേശത്തും ഓസോണ്‍ വിള്ളലുകള്‍ കണ്ടെത്തി

ഭൂമിയുടെ ഉഷ്ണമേഖലാ പ്രദേശത്തും ഓസോണ്‍ വിള്ളലുകള്‍ കണ്ടെത്തി

ഭൂമിയുടെ ഉഷ്ണമേഖലാ പ്രദേശത്തും ഓസോണ്‍ വിള്ളലുകള്‍ കണ്ടെത്തി ഭൂമിയുടെ ഉഷ്ണമേഖലാ പ്രദേശത്തും ഓസോണ്‍ പാളിയുടെ വിള്ളലുകള്‍ കണ്ടെത്തി. ഉഷ്ണമേഖലാ പ്രദേശം അഥവാ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ട്രോപിക് മേഖലയിലാണ് ഇപ്പോഴത്തെ വിള്ളുകള്‍ കണ്ടെത്തിയത്. ഈ വിള്ളലിന്റെ വലിപ്പം ആര്‍ട്ടിക്കിലെ വിള്ളലിനേക്കാള്‍ വലുതാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതേ സമയം ഈ വിള്ളലിന്റെ രൂപപ്പെടലിന് ആഗോള താപനവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത കൈവരിക്കാനായില്ല. എന്നാല്‍ സമീപ കാലത്താണ് ഈ വിള്ളല്‍ ശാസ്ത്രലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തക്കവിധം വലുതായത്. അതിനാല്‍ […]

Continue Reading
യു.എസ്. ഗര്‍ഭഛിദ്ര നിരോധനം

യു.എസ്. ഗര്‍ഭഛിദ്ര നിരോധനം: സംസ്ഥാന കോടതികളെ സമീപിച്ച് അനുകൂലികള്‍

യു.എസ്. ഗര്‍ഭഛിദ്ര നിരോധനം: സംസ്ഥാന കോടതികളെ സമീപിച്ച് അനുകൂലികള്‍ ന്യൂ ഓര്‍ലിയന്‍സ്: ഗര്‍ഭഛിദ്രം സ്ത്രീകളുടെ ഭരണഘാടനാപരമായ അവകാശമാണെന്നുള്ള വിധി യു.എസ്. സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍ സംസ്ഥാന കോടതികളെ സമീപിച്ചു തുടങ്ങി. ഗര്‍ഭഛിദ്രം ഭരണഘടനാപരമാണെന്നുള്ള റോവേഴ്സ്സ് വേഡ് കേസിലെ വിധി വെള്ളിയാഴ്ചയാണ് ഫെഡറല്‍ കോടതി റദ്ദാക്കിയത്. ഇതുമൂലം ഗര്‍ഭഛിദ്രത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിയമം പാസ്സാക്കാം. യൂട്ടയിലും ലൂസിയാനയിലും ഗര്‍ഭഛിദ്ര നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും. വിധിക്കെതിരെ 13 സംസ്ഥാന കോടതികളില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. […]

Continue Reading
അനേകരെ ക്രിസ്തുവിങ്കലേക്കു നയിച്ച സുവിശേഷകനെ കൊലപ്പെടുത്തി

അനേകരെ ക്രിസ്തുവിങ്കലേക്കു നയിച്ച സുവിശേഷകനെ കൊലപ്പെടുത്തി

അനേകരെ ക്രിസ്തുവിങ്കലേക്കു നയിച്ച സുവിശേഷകനെ കൊലപ്പെടുത്തി കമ്പാല: ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ സ്വീകരിച്ച് അനേക മുസ്ളീങ്ങളെ കര്‍ത്താവിങ്കലേക്ക് നയിച്ച സുവിശേഷകനെ മതഭ്രാന്തന്മാര്‍ കൊലപ്പെടുത്തി. കിഴക്കന്‍ ഉഗാണ്ടയിലെ കിബുകു ജില്ലയിലെ കമ്പാസിര സബ് കൌണ്ടിയില്‍ മോലു ഗ്രാമത്തിലെ സിമോലിയ ലത്തിഫുവാണ് കര്‍ത്താവിനുവേണ്ടി ധീര രക്തസാക്ഷിയായത്. ജൂലൈ 3-ന് മോലുവിലെ ക്രൈസ്റ്റ് ഡിസൈപ്പിള്‍സ് വര്‍ഷിപ്പ് സെന്റര്‍ ചര്‍ച്ചിലെ വൈകിട്ടത്തെ പ്രാര്‍ത്ഥനാ യോഗം കഴിഞ്ഞ് 6.30-ന് ടൂവിലറില്‍ വീട്ടിലേക്കു വരുമ്പോള്‍ വഴിയില്‍വച്ച് മുസ്ളീങ്ങളായ 3 അംഗ സംഘം ലത്തിഫുവിനെ തടഞ്ഞു […]

Continue Reading
ഇന്ത്യയില്‍ വിളര്‍ച്ചയും അമിതവണ്ണവും കൂടുന്നതായി യു.എന്‍.

ഇന്ത്യയില്‍ വിളര്‍ച്ചയും അമിതവണ്ണവും കൂടുന്നതായി യു.എന്‍.

ഇന്ത്യയില്‍ വിളര്‍ച്ചയും അമിതവണ്ണവും കൂടുന്നതായി യു.എന്‍. ന്യൂഡെല്‍ഹി: 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പോഷകാഹാരക്കുറവുള്ള ജനങ്ങളുടെ എണ്ണം കുറഞ്ഞതായും അതേ സമയം വിളര്‍ച്ചയും അമിതവണ്ണവും കൂടുന്നതായും ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട്. ഇപ്പോള്‍ 224.3 ദശലക്ഷം ആളുകള്‍ രാജ്യത്ത് പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. വളര്‍ച്ച മുരടിച്ച കുട്ടികള്‍ 2012-ല്‍ 52.3 ദശലക്ഷം ആയിരുന്നെങ്കില്‍ 2020-ല്‍ 36.1 ദശലക്ഷം ആയി കുറഞ്ഞിരുന്നു. എന്നാല്‍ ലോകത്ത് പട്ടിണി ഉയരുകയാണെന്നും യു.എന്‍ ‍. സഭാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2022-ലെ ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 828 ദശലക്ഷം ആളുകള്‍ […]

Continue Reading
പ്രമേഹം ആരംഭത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് നിയന്ത്രിക്കാം

പ്രമേഹം ആരംഭത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് നിയന്ത്രിക്കാം

പ്രമേഹം ആരംഭത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് നിയന്ത്രിക്കാം പ്രമേഹം ഇന്ന് നല്ലൊരു ശതമാനം പേരെയും അലട്ടുന്ന ഒരു ജീവിത ശൈലീ രോഗമാണ്. തുടക്കത്തില്‍ത്തന്നെ പ്രമേഹം സ്ഥിരീകരിച്ചവരില്‍ നല്ല ശതമാനം പേര്‍ക്കും ആഹാര ക്രമീകരണത്തിലൂടെയും നിത്യ വ്യായാമത്തിലൂടെയും രോഗം നിയന്ത്രണ വിധേയമാക്കുവാന്‍ സാധിക്കും. ജീവിതശൈലീ ക്രമീകരണങ്ങള്‍ക്കൊപ്പമാണ് മരുന്നുകള്‍ കഴിക്കേണ്ടത്. മരുന്നു കഴിക്കുന്നു എന്ന കാരണംകൊണ്ട് ആഹാരത്തില്‍ പഥ്യം പാലിക്കാതിരുന്നാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. ആഹാര ക്രമീകരണങ്ങള്‍ ആവശ്യമില്ല, വ്യായാമം വേണ്ട എന്നിങ്ങനെയുള്ള തെറ്റിദ്ധാരണകള്‍ രോഗികള്‍ക്കിടിയില്‍ ഉണ്ടാകാറുണ്ട്. ഇത് അപകടകരമാണ്. അനിയന്ത്രിതമായ പ്രമേഹം ശരീരത്തിലെ […]

Continue Reading
മദര്‍ തെരേസയുടെ സന്യാസിനിമാരെ നിക്കരാഗ്വ പുറത്താക്കി

മദര്‍ തെരേസയുടെ സന്യാസിനിമാരെ നിക്കരാഗ്വ പുറത്താക്കി

മദര്‍ തെരേസയുടെ സന്യാസിനിമാരെ നിക്കരാഗ്വ പുറത്താക്കി മനാഗ്വ: മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ അംഗങ്ങളായ സന്യാസിനിമാരെ രാജ്യത്തുനിന്നും പുറത്താക്കി നിക്കരാഗ്വ. മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വയില്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന സന്യാസിനിമാരെയാണ് പുറത്താക്കിയത്. പോലീസ് 18 സന്യാസിനിമാരെ ബസില്‍ അതിര്‍ത്തിയിലെത്തിച്ചശേഷം കാല്‍നടയായി അയല്‍ രാജ്യമായ കോസ്റ്ററിക്കയിലേക്കു പറഞ്ഞുവിടുകയായിരുന്നു. ധനശ്രോതസ്സ് വെളിപ്പെടുത്തിയില്ല എന്നാരോപിച്ച് കഴിഞ്ഞമാസം 28-നു മിഷണറീസ് ഓഫ് ചാരിറ്റിക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു. 2018 മുതല്‍ ഇതേ കാരണം പറഞ്ഞ് ഇരുനൂറിനു മുകളില്‍ സംഘടനകള്‍ക്കു പ്രവര്‍ത്തനാനുമതി നിഷേധിച്ചിട്ടുണ്ട്. […]

Continue Reading
മൊബൈല്‍ കണ്ടുപിടിച്ച ആള്‍ പറയുന്നു "ഫോണ്‍ മാറ്റിവെച്ച് ജീവിക്കാന്‍ നോക്ക്''

മൊബൈല്‍ കണ്ടുപിടിച്ച ആള്‍ പറയുന്നു “ഫോണ്‍ മാറ്റിവെച്ച് ജീവിക്കാന്‍ നോക്ക്”

മൊബൈല്‍ കണ്ടുപിടിച്ച ആള്‍ പറയുന്നു “ഫോണ്‍ മാറ്റിവെച്ച് ജീവിക്കാന്‍ നോക്ക്” ഇന്ന് ലോകത്ത് ഭൂരിപക്ഷം ആളുകള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉണ്ട്. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ നല്ലോരു ഭാഗവും മൊബൈല്‍ ഫോണുകളിലാണ് നമ്മള്‍ സമയം ചിലവിടുന്നത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ലോകത്തിന് ആദ്യം സമ്മാനിച്ച ആള്‍തന്നെ ലോകത്തോടു പറയുന്നു ഫോണ്‍ മാറ്റിവെച്ച് ജീവിക്കാന്‍ നോക്ക്. 1973-ലാണ് മാര്‍ട്ടിന്‍ കൂപ്പര്‍ മോട്ടറോള ഡൈന ടിഎസി 8000 എക്സ് എന്ന ആദ്യത്തെ വയര്‍ലെസ് സെല്ലുലാര്‍ ഫോണ്‍ അവതരിപ്പിച്ചത്. നമ്മുടെ ചെവിക്കും വായയ്ക്കും ഇടയില്‍ […]

Continue Reading
അമേരിക്കയില്‍ ദൈവവിശ്വാസികള്‍ കുറയുന്നതായി സര്‍വ്വേ

അമേരിക്കയില്‍ ദൈവവിശ്വാസികള്‍ കുറയുന്നതായി സര്‍വ്വേ

അമേരിക്കയില്‍ ദൈവവിശ്വാസികള്‍ കുറയുന്നതായി സര്‍വ്വേ വാഷിംഗ്ടണ്‍ ‍: അമേരിക്കക്കാരില്‍ ദൈവവിശ്വാസം കുറയുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. മെയ് മാസം 2 മുതല്‍ 22 വരെ നടത്തിയ ഗാലപ് പോള്‍ സര്‍വ്വേയില്‍ പങ്കെടുത്ത 81 ശതമാനം പേരും പ്രതികരിച്ചത് തങ്ങള്‍ വിശ്വാസികളാണെന്നാണ്. എന്നാല്‍ 2017-ല്‍ നടത്തിയ സര്‍വ്വേയില്‍ ദൈവവിശ്വാസമുണ്ടെന്നു തുറന്നു പറഞ്ഞത് 87 ശതമാനം പേരായിരുന്നു. 1944 മുതല്‍ ഗാലപ് സര്‍വ്വേ നടത്തി വരുന്നുണ്ട്. എന്നാല്‍ 80 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ദൈവവിശ്വാസികളുടെ എണ്ണത്തില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. […]

Continue Reading