പാലുകൊടുത്തു വളര്‍ത്തിയ യജമാനനെ പെരുമ്പാമ്പ് കൊന്നു
പാലുകൊടുത്തു വളര്‍ത്തിയ യജമാനനെ പെരുമ്പാമ്പ് കൊന്നു. പെന്‍സില്‍വാനിയ: പാലും തേനും ഊട്ടി വളര്‍ത്തിയ പെരുമ്പാമ്പ് യജമാനനെ കൊന്നു തിന്നാനുള്ള ശ്രമത്തിനിടയില്‍ പോലീസിന്റെ വെടിയേറ്റു ചത്തു. യജമാനന്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു. അമേരിക്കയില്‍ പെന്‍സില്‍വാനിയയിലാണ് സംഭവം. 15 അടിയോളം നീളം വരുന്ന പെരുമ്പാമ്പിനെയാണ് 28 കാരന്‍ സ്നേഹിച്ചു വളര്‍ത്തിയത്. വീട്ടില്‍ തന്നോടൊപ്പമുണ്ടായിരുന്ന പെരുമ്പാമ്പ് യുവാവിന്റെ കഴുത്ത് വരിഞ്ഞു മുറുക്കുകയായിരുന്നു. ശ്വാസം കിട്ടാതെ യുവാവ് ബോധരഹിതനായി നിലത്തു വീണു. ഇതുകണ്ട് സംഗതിയുടെ ഗൌരവം മനസ്സിലാക്കിയ കൂടെയുണ്ടായിരുന്ന കുടുംബാംഗം വിവരം അറിയിച്ചതിനെത്തുടര്‍ന്ന് […]
Continue Reading
