മത,ഭാഷ,ന്യൂനപക്ഷ നിര്‍ണയം സംസ്ഥാനതലത്തിലാകണം: സുപ്രീം കോടതി

മത,ഭാഷ,ന്യൂനപക്ഷ നിര്‍ണയം സംസ്ഥാനതലത്തിലാകണം: സുപ്രീം കോടതി

മത,ഭാഷ,ന്യൂനപക്ഷ നിര്‍ണയം സംസ്ഥാനതലത്തിലാകണം: സുപ്രീം കോടതി ന്യൂഡെല്‍ഹി: മത, ഭാഷ. ന്യൂനപക്ഷങ്ങളെ നിര്‍ണ്ണയിക്കുന്നത് സംസ്ഥാനതലത്തിലായിരിക്കണമെന്ന് സുപ്രീം കോടതി. ദേശിയ തലത്തില്‍ ന്യൂനപക്ഷമായതുകൊണ്ട് മാത്രം ഒരു സംസ്ഥാനത്തെ ഭൂരിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷാവകാശങ്ങള്‍ നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു. ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമായതിനാല്‍ ന്യൂനപക്ഷ പദവി ആവശ്യപ്പെട്ട് യു.പി. സ്വദേശി ദേവകിനന്ദന്‍ ഠാക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ യു.യു. ലളിത്, എസ് രവീന്ദ്രഭട്ട്, സുധാന്‍ഷാ ധൂലിയ എന്നിവരടങ്ങിയ ബഞ്ചിന്റെ സുപ്രധാന നിരീക്ഷണം. മേഘാലയ, […]

Continue Reading
അഞ്ചു പ്രസവത്തിലും ഇരട്ടക്കുട്ടികള്‍ ‍; ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് യുവാവ്

അഞ്ചു പ്രസവത്തിലും ഇരട്ടക്കുട്ടികള്‍ ‍; ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് യുവാവ്

അഞ്ചു പ്രസവത്തിലും ഇരട്ടക്കുട്ടികള്‍ ‍; ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് യുവാവ് കമ്പാല: അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായി സന്താന സൌഭാഗ്യം വരുമ്പോള്‍ സന്തോഷിക്കാത്തവരാരുമില്ല. എന്നാല്‍ ഒരു യുവാവ് ചെയ്തത് കൊടും ക്രൂരത. ഉഗാണ്ടയില്‍ നിന്നുള്ള സലോംഗോ-ഗ്ളോറിയ ദമ്പതികളുടെ കുടുംബ ജീവിതമാണ് അഞ്ചു പ്രസവത്തോടെ തകര്‍ന്നത്. ഗ്ളോറിയായുടെ അഞ്ച് പ്രസവത്തിലും ഇരട്ടക്കുട്ടികളാണ് ജനിച്ചത്. അഞ്ചാമതും ഇരട്ടക്കുട്ടികള്‍ ജനിച്ചതോടെ അസ്വഭാവികത എന്നു പറഞ്ഞാണ് ഭര്‍ത്താവ് സലോംഗോ കുടുംബ ബന്ധം തുടരാന്‍ വിസമ്മതിച്ചത്. ഇതോടെ 9 കുട്ടികളുടെയും സംരക്ഷണ ചുമതല പെറ്റതള്ളയുടെ ചുമലിലായി.ഒരു കുട്ടി […]

Continue Reading
മഴയില്ല; മഴദേവനെതിരെ പരാതിയുമായി യു.പി. കര്‍ഷകന്‍

മഴയില്ല; മഴദേവനെതിരെ പരാതിയുമായി യു.പി. കര്‍ഷകന്‍

മഴയില്ല; മഴദേവനെതിരെ പരാതിയുമായി യു.പി. കര്‍ഷകന്‍ ലക്നൌ: മഴപെയ്യാത്തതിനാല്‍ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാത്തതില്‍ മഴ ദൈവമായ ഇന്ദ്രനെതിരെ പരാതിയുമായി യു.പി.യിലെ കര്‍ഷകന്‍ ‍. മഴ പെയ്യാനും മികച്ച വിളവിനും വേണ്ടി കര്‍ഷകര്‍ വിവിധ ആചാരങ്ങളും ഉത്സവങ്ങളും സംഘടിപ്പിക്കുന്നത് ഇന്ത്യയില്‍ സാധാരണയാണെങ്കിലും ഇത്തരമൊരു പരാതി ആദ്യമായാണ് എന്നതാണ് കൌതുകകരം. ഝാല ഗ്രാമത്തില്‍നിന്നുള്ള സുമിത് കുമാര്‍ യാദവാണ് ഇന്ദ്രനെതിരെ പരാതിയുമായി തഹസില്‍ദാരെ സമീപിച്ചത്. ഇദ്ദേഹം പരാതി ഉന്നത മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിന്റെ ഉള്ളടക്കം താന്‍ വായിച്ചിട്ടില്ലെന്നാണ് ജില്ലാ […]

Continue Reading
ഹൈക്കോടതികളില്‍ കെട്ടിക്കിടക്കുന്നത് 59.45 ലക്ഷം കേസുകള്‍

ഹൈക്കോടതികളില്‍ കെട്ടിക്കിടക്കുന്നത് 59.45 ലക്ഷം കേസുകള്‍

ഹൈക്കോടതികളില്‍ കെട്ടിക്കിടക്കുന്നത് 59.45 ലക്ഷം കേസുകള്‍ ന്യൂഡെല്‍ഹി: രാജ്യത്തെ വിവിധ കോടതികളിലായി തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിനു കേസുകളാണെന്ന് കേന്ദ നിയമമന്ത്രി കിരണ്‍ റിജ്ജു. സുപ്രീം കോടതിയില്‍ മാത്രം 72,062 കേസുകള്‍ ‍. ഹൈക്കോടതികളില്‍ 59,45,709 കേസുകളും ജില്ലാ കോടതികളിലും കീഴ്കോടതികളിലുമായി 4,19,79,383 കേസുകളും കെട്ടിക്കിടക്കുന്നുണ്ടെന്ന് രാജ്യസഭയില്‍ എ.എ.റഹിം ഉന്നയിച്ച ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. സുപ്രീം കോടതിയില്‍ രണ്ടു ജഡ്ജിമാരുടെ ഒഴിവുകളും ഹൈക്കോടതികളില്‍ 386 ഒഴിവുകളും രാജ്യത്തുടനീളമുള്ള ജില്ലാ കോടതികളിലും മറ്റ് കീഴ്കോടതികളിലുമായി 5,343 ഒഴിവുകളും നിലവിലുണ്ടെന്നും […]

Continue Reading
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജി. ഐ. സി.)

ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജി. ഐ. സി.)

ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജി. ഐ. സി.) ബഹു: ഡോക്ടർ സ്വാതി കുൽക്കർണി ഉൽഘാടനം ചെയ്തു. അറ്റ്ലാന്റ: നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യൻ വംശജരുടെ നെറ്റ്‌വർക്ക് സംഘടനയായ ഗ്ലോബൽ ഇന്ത്യൻ കൌൺസിലിൻറെ ഉൽഘാടന കർമം അറ്റ്ലാന്റ ഇന്ത്യൻ കോൺസുൽ ജനറൽ ഡോക്ടർ സ്വാതി കുൽക്കർണി നിർവഹിച്ചു. ഉൽഘാടന പ്രസംഗത്തിൽ ” ഇന്ത്യയുടെ യശസ്സും സംസ്കാരവും ആഗോളതലത്തിൽ പ്രചരിപ്പിക്കാൻ ജി ഐ സി പോലെയുള്ള വ്യവസ്ഥാപിതമായ സംഘടനകൾ നടത്തുന്ന എല്ലാ പരിശ്രമങ്ങൾക്കും ഇന്ത്യൻ ഗവണ്മെന്റ് വേണ്ട പ്രോത്സാഹനങ്ങൾ നൽകും […]

Continue Reading
ഹാഗിയ സോഫിയായുടെ മാതൃകയില്‍ പണിത പള്ളിയ്ക്കു നേരെ ആക്രമണം; രണ്ടു മരണം

ഹാഗിയ സോഫിയായുടെ മാതൃകയില്‍ പണിത പള്ളിയ്ക്കു നേരെ ആക്രമണം; രണ്ടു മരണം

ഹാഗിയ സോഫിയായുടെ മാതൃകയില്‍ പണിത പള്ളിയ്ക്കു നേരെ ആക്രമണം; രണ്ടു മരണം ഡമാസ്ക്കസ്: സിറിയയിലെ ഹാമാ പ്രവിശ്യയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയുടെ കൂദാശ കര്‍മ്മത്തിനിടെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ചയായിരുന്നു ആക്രമണം. ഹാമായ്ക്കു സമീപം അല്‍ ‍-സുഖായ്ലാബിയായിലെ ഹാഗിയ സോഫിയ പള്ളിക്കു നേര്‍ക്കായിരുന്നു ആക്രമണം. തുര്‍ക്കിയിലെ ഇസ്താംബൂളിലെ പൌരാണിക ക്രൈസ്തവ ദേവാലയമായ ഹാഗിയ സാഫിയ മോസ്ക്കാക്കി മാറ്റിയതിനെത്തുടര്‍ന്ന് അതേ മാതൃകയില്‍ പണികഴിപ്പിച്ച ദേവാലയമാണ് ആക്രമണത്തിനിരയായത്. സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ […]

Continue Reading
ക്രൈസ്തവ പീഢനങ്ങള്‍ ഒരു തുടര്‍ക്കഥ

ക്രൈസ്തവ പീഢനങ്ങള്‍ ഒരു തുടര്‍ക്കഥ

ക്രൈസ്തവ പീഢനങ്ങള്‍ ഒരു തുടര്‍ക്കഥ അപ്പോസ്തോലന്മാരായ പൌലോസും ശീലാസും അധിപതികളുടെ മുന്നില്‍ വിചാരണയ്ക്കായി എത്തിപ്പെടുകയുണ്ടായി. അവരെ കാരാഗൃഹത്തില്‍ ആമത്തില്‍ ഇട്ടു. പക്ഷെ ഇരുവരും അവിടെ അടങ്ങിയിരുന്നില്ല. അവര്‍ എല്ലാറ്റിനും ദൈവത്തിനു മഹത്വം നല്‍കി. അവര്‍ പ്രാര്‍ത്ഥിച്ച് ദൈവത്തെ പാടിസ്തുതിക്കുകയാണുണ്ടായത്. തങ്ങളെ സൂക്ഷിക്കുവാന്‍ പുറത്ത് കാരാഗൃഹ പ്രമാണിയെയും നിറുത്തി. പൌലോസിന്റെയും ശീലാസിന്റെയും ഉച്ചത്തിലുള്ള ആരാധന മറ്റു തടവുകാരും ശ്രദ്ധിച്ചു. ആരാധനയിങ്കല്‍ ദൈവത്തിന്റെ പ്രവര്‍ത്തി വെളിപ്പെടുവാന്‍ ഏറെ സമയം എടുത്തില്ല. പെട്ടന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി. കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി […]

Continue Reading
അടുത്ത യു.എസ്. പ്രസിഡന്റ്; ട്രംപിനു സാധ്യതയെന്ന് സര്‍വ്വേ

അടുത്ത യു.എസ്. പ്രസിഡന്റ്; ട്രംപിനു സാധ്യതയെന്ന് സര്‍വ്വേ

അടുത്ത യു.എസ്. പ്രസിഡന്റ്; ട്രംപിനു സാധ്യതയെന്ന് സര്‍വ്വേ ഫ്ളോറിഡ: 2024-ല്‍ നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനു വീണ്ടും സാധ്യതയേറെയെന്ന് സര്‍വ്വേ ഫലം. ട്രംപിന്റെ എതിരാളിയായി കരുതുന്ന ഫ്ളോറിഡ സംസ്ഥാന ഗവര്‍ണര്‍ ഡിസാന്റിസ് ട്രംപിനു മുന്നില്‍ നിഷ്പ്രഭനാവുമെന്നു യുവ കണ്‍സര്‍വേറ്റീവ് വോട്ടര്‍മ്മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടുന്നു. ജൂലൈ 25 ഞായറാഴ്ചയാണ് സര്‍വ്വേ ഫലം പുറത്തുവിട്ടത്. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ ആര്‍ക്കു വോട്ടു ചെയ്യുമെന്ന ചോദ്യത്തിന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധമാണ് ബഹുഭൂരിപക്ഷം യുവ വോട്ടര്‍മാരും ട്രംപിനെ അനുകൂലിച്ചതെന്നു […]

Continue Reading
ക്രിസ്ത്യൻ കൾച്ചറൽ ഫോറം വിക്ടർ എബ്രഹാമിനെ പുരസ്കാരംനൽകി ആദരിച്ചു

ക്രിസ്ത്യൻ കൾച്ചറൽ ഫോറം വിക്ടർ എബ്രഹാമിനെ പുരസ്കാരംനൽകി ആദരിച്ചു

ക്രിസ്ത്യൻ കൾച്ചറൽ ഫോറം വിക്ടർ എബ്രഹാമിനെ പുരസ്കാരംനൽകി ആദരിച്ചു-പി പി ചെറിയാൻ ഡാലസ്: മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ക്രിസ്ത്യൻ കൾച്ചറിൽ ഫോറം പുരസ്കാരം പ്രവാസി മലയാളി ചലച്ചിത്ര നിർമ്മാതാവായ വിക്ടർ എബ്രഹാമിനു നൽകി ആദരിച്ചു.ജൂലൈ 31 ഞായറാഴ്ച വൈകീട്ട് ഡാലസ് ഫൺ ഏഷ്യ തീയറ്ററിൽ സംഘടിപ്പിച്ച ക്രിസ്ത്യൻ കൾച്ചറൽ ഫോറം സമ്മേളനത്തിൽ ചെയർമാൻ ഡോ:സി വി വടവന ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരവും ,.25000 രൂപയുടെ ക്യാഷ് അവാർഡ് സാംകുട്ടി ചാക്കോയും (ഹല്ലേലൂയാ ചീഫ് എഡിറ്റർ) .സമ്മാനിച്ചു. അച്ചന്കുഞ്ഞു […]

Continue Reading
അടുത്ത ഡിഎന്‍എ ജൈവായുധം, ഗവേഷണവുമായി യു.എസ്.

അടുത്ത ഡിഎന്‍എ ജൈവായുധം, ഗവേഷണവുമായി യു.എസ്.

അടുത്ത ഡിഎന്‍എ ജൈവായുധം, ഗവേഷണവുമായി യു.എസ്. ന്യുയോര്‍ക്ക്: എതിരാളികളെ ഉന്മൂല നാശം വരുത്താന്‍ ഏത് വജ്രായുധവും പ്രയോഗിക്കുക എന്ന യുദ്ധ തന്ത്രം ലോകാരംഭം മുതല്‍ നടന്നിട്ടുണ്ട്. ഇതില്‍ ആണവായുധം, ജൈവായുധം, (ബയോ വെപ്പണ്‍ ‍) മുതലായ വിനാശകാരിയായ ആയുധങ്ങള്‍ ലോകത്തിനുതന്നെ ഭീഷണിയാണ്. രാസായുധങ്ങള്‍ ‍, റേഡിയോളജിക്കല്‍ ആയുധങ്ങളും എന്നിവയ്ക്കും കുറവുകളൊന്നുമുണ്ടായിട്ടില്ല. ആന്ത്രാക്സ്, വസൂരി, എബോള, ഡെങ്കി തുടങ്ങിയ അപകടകാരികളായ പല രോഗങ്ങള്‍ക്കും ഹേതുവായ വൈറസുകളെയാണ് ജൈവായുധമായി ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് ചരിത്രം പറയുന്നു. മാനവരാശിക്ക് കൊടും വിപത്തുകള്‍ സൃഷ്ടിക്കാന്‍ […]

Continue Reading