ന്യൂനപക്ഷ ക്ഷേമത്തിന് 84 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂനപക്ഷ ക്ഷേമത്തിന് 84 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂനപക്ഷ ക്ഷേമത്തിന് 84 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമത്തിന് സംസ്ഥാനത്ത് 84 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളുള്‍പ്പെടെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി പദ്ധതികള്‍ നടപ്പിലാക്കി. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മിഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള പദ്ധതികള്‍ ഇല്ലാതാക്കി. എന്നാല്‍ ന്യൂനപക്ഷ ഉന്നതി ഉറപ്പു വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അതിനെ എത്ര വര്‍ഗ്ഗീയ വല്‍ക്കരിക്കാന്‍ ശ്രമിച്ചാലും സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും […]

Continue Reading
ചൈന: സഭയിലെ ആരാധനാ യോഗത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിന് മൂന്നു നേതാക്കള്‍ അറസ്റ്റില്‍

സഭയിലെ ആരാധനാ യോഗത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിന് മൂന്നു നേതാക്കള്‍ അറസ്റ്റില്‍

ചൈന: സഭയിലെ ആരാധനാ യോഗത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിന് മൂന്നു നേതാക്കള്‍ അറസ്റ്റില്‍ ബീജിംഗ്: ചൈനവയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും ക്രൈസ്തവ സമ്മേളനങ്ങളിലും മറ്റും കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഭരണകൂടത്തിന്റെ കര്‍ശന നിയമം നിലനില്‍ക്കുന്നതിനിടയില്‍ മൂന്നു സഭാ നേതാക്കള്‍ അറസ്റ്റില്‍. ജനുവരി 18-ന് അന്‍ഹുയി പ്രവിശ്യയിലെ ഫുയാങ്ങിലുള്ള ഫുയാങ് മൈഷോംഗ് റിഫോംഡ് ചര്‍ച്ചില്‍ ആരാധനാ യോഗത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചു എന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. യേശുക്രിസ്തുവിനെക്കുറിച്ചും സുവിശേഷ സന്ദേശത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കരുതെന്ന് ചൈനീസ് ഭരണകൂടം രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനുവരി 18-നു രാവിലെ […]

Continue Reading
ചൊവ്വായില്‍ മനുഷ്യ കോളനി സ്ഥാപിക്കും; മനുഷ്യരെ കൊണ്ടുപോകാനായി റോക്കറ്റ് നിര്‍മ്മിച്ച് ഇലോണ്‍ മസ്ക്

ചൊവ്വായില്‍ മനുഷ്യ കോളനി സ്ഥാപിക്കും; മനുഷ്യരെ കൊണ്ടുപോകാനായി റോക്കറ്റ് നിര്‍മ്മിച്ച് ഇലോണ്‍ മസ്ക്

ചൊവ്വായില്‍ മനുഷ്യ കോളനി സ്ഥാപിക്കും; മനുഷ്യരെ കൊണ്ടുപോകാനായി റോക്കറ്റ് നിര്‍മ്മിച്ച് ഇലോണ്‍ മസ്ക് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൊവ്വായില്‍ മനുഷ്യ കോളനി സ്ഥാപിക്കാനുള്ള പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തി സ്പേസ് എക്സ് തലവന്‍ ഇലോണ്‍ മസ്ക്. ഒരു ദശലക്ഷം ആളുകളെ ചൊവ്വായിലേക്ക് അയയ്ക്കാനാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് മസ്ക് തന്റെ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ എക്സില്‍ കുറിച്ചു. ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലിയ റോക്കറ്റ് ആണെന്നും ഇത് ഒരിക്കല്‍ നമ്മളെ ചൊവ്വായില്‍ കൊണ്ടുപോകുമെന്നുമുള്ള അടിക്കുറിപ്പോടുകൂടി എക്സില്‍ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ചിത്രം […]

Continue Reading
കോവിഡാനന്തര ശ്വസകോശ പ്രശ്നങ്ങള്‍ കൂടുതല്‍ ഇന്ത്യയിലെന്നു പഠനം

കോവിഡാനന്തര ശ്വസകോശ പ്രശ്നങ്ങള്‍ കൂടുതല്‍ ഇന്ത്യയിലെന്നു പഠനം

കോവിഡാനന്തര ശ്വസകോശ പ്രശ്നങ്ങള്‍ കൂടുതല്‍ ഇന്ത്യയിലെന്നു പഠനം കോവിഡാനന്തരമുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലെന്ന് പുതിയ പഠനം. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് നടത്തിയ പഠന റിപ്പോര്‍ട്ട് പിഎന്‍ഒഎസ് ഗ്ളോബല്‍ പബ്ളിക് ഹെല്‍ത്ത് ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൈനക്കാരും യൂറോപ്യന്‍സുമായി തരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യാക്കാര്‍ക്കിടയില്‍ കോവിഡാനന്തര ശ്വാസകോശരോഗങ്ങള്‍ വര്‍ദ്ധിച്ചതായി പഠനത്തില്‍ പറയുന്നു. കോവിഡ് ഇന്ത്യാക്കാരുടെ ജീവിത നിലവാരം ദുര്‍ബലമാക്കിയെന്നും ഉയര്‍ന്ന തോതില്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് ആളുകള്‍ അനുഭവിക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തി. കോവിഡിന്റെ ആദ്യ തരംഗത്തില്‍ […]

Continue Reading
2023-ല്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 8000-ത്തിലധികം ക്രൈസ്തവര്‍, 500 പള്ളികള്‍ തകര്‍ക്കപ്പെട്ടു

2023-ല്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 8000-ത്തിലധികം ക്രൈസ്തവര്‍, 500 പള്ളികള്‍ തകര്‍ക്കപ്പെട്ടു

2023-ല്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 8000-ത്തിലധികം ക്രൈസ്തവര്‍, 500 പള്ളികള്‍ തകര്‍ക്കപ്പെട്ടു അബുജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ 2023-ല്‍ ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷികളായത് 8,000 ത്തിലധികം ക്രൈസ്തവരെന്നു റിപ്പോര്‍ട്ട്. ഒരു സിവില്‍ സൊസൈറ്റി സംഘടനയായ അനമ്പ്ര ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ (ഇന്റര്‍സൊസൈറ്റി) പുറത്തുവിട്ട അന്വേഷക റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരം. 2023 ജനുവരി മുതല്‍ 2024 ജനുവരി വരെ നൈജീരിയയിലുടനീളം […]

Continue Reading
യു.എസില്‍ സ്കൂളിനു ശേഷമുള്ള ഗുഡ്ന്യൂസ് ക്ളബ്ബുകള്‍ക്ക് ബദലായി സാത്താന്‍ ക്ളബ്ബുകള്‍ സജീവമാകുന്നു

യു.എസില്‍ സ്കൂളിനു ശേഷമുള്ള ഗുഡ്ന്യൂസ് ക്ളബ്ബുകള്‍ക്ക് ബദലായി സാത്താന്‍ ക്ളബ്ബുകള്‍ സജീവമാകുന്നു

യു.എസില്‍ സ്കൂളിനു ശേഷമുള്ള ഗുഡ്ന്യൂസ് ക്ളബ്ബുകള്‍ക്ക് ബദലായി സാത്താന്‍ ക്ളബ്ബുകള്‍ സജീവമാകുന്നു വാഷിംഗ്ടണ്‍: അമേരിക്ക ആസ്ഥാനമായി 1932-ല്‍ സ്ഥാപിതമായ ഒരു മിഷന്‍ സംഘടനയാണ് ചൈല്‍ഡ് ഇവാഞ്ചലിസം ഫെല്ലോഷിപ്പ് (സിഇഎഫ്) ഈ സംഘടനയുടെ മറ്റൊരു വിങ്ങാണ് ഗുഡ് ന്യൂസ് ക്ളബ്ബ്. കര്‍ത്താവായ യേശുക്രിസ്തുവിന്റെ സത്യ സുവിശേഷങ്ങള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കര്‍ത്താവിങ്കലേക്ക് ആകര്‍ഷിക്കുന്നു. അവരെ ദൈവവചനത്തിലും ക്രിസ്ത്യന്‍ ജീവിതത്തിനായി ശിഷ്യന്മാരെ ഒരുക്കുന്നതിലും അതിലൂടെ ദൈവസഭകള്‍ സ്ഥാപിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ രൂപംകൊണ്ടതാണ്. നിലവില്‍ യു.എസിനെ കൂടാതെ ഓസ്ട്രേലിയ, കമ്പോഡിയ, കോംഗോ, എത്യോപ്യ, ഘാന […]

Continue Reading
ക്രിസ്തുവിശ്വാസം സ്വീകരിച്ചതിനു യുവദമ്പതികളെ വെട്ടിക്കൊന്നു; അനാഥരായത് 4 പിഞ്ചു കുഞ്ഞുങ്ങള്‍

ക്രിസ്തുവിശ്വാസം സ്വീകരിച്ചതിനു യുവദമ്പതികളെ വെട്ടിക്കൊന്നു; അനാഥരായത് 4 പിഞ്ചു കുഞ്ഞുങ്ങള്‍

ക്രിസ്തുവിശ്വാസം സ്വീകരിച്ചതിനു യുവദമ്പതികളെ വെട്ടിക്കൊന്നു; അനാഥരായത് 4 പിഞ്ചു കുഞ്ഞുങ്ങള്‍ കമ്പാല: ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിന് യുവ ദമ്പതികളെ ക്രൂരമായി വെട്ടിനുറുക്കി. കിഴക്കന്‍ ഉഗാണ്ടയിലെ കിബുകു ജില്ലയില്‍ കിബുകു സബ്കൌണ്ടിയിലെ സാറ പാറിഷിലെ ബുപാലക ഗ്രാമത്തിലെ ത്വാഹ നംവോക (38) ഭാര്യ നാദിമു കടുക്കോ (27) ഉമാണ് ഫെബ്രുവരി 2-ന് കൊല്ലപ്പെട്ടത്. ഇസ്ളാം മതം വിട്ടതിന്റെ ഫലം ത്വാഹ അനുഭവിച്ചു എന്നു പറഞ്ഞ് ആളുകള്‍ അറബിയിലും ലുഗ്വെര്‍ ഭാഷയിലും ഉച്ചത്തില്‍ സംസാരിക്കുന്നതായി […]

Continue Reading
ലോകത്തെ ആദ്യത്തെയും ഏറ്റവും വലിയതുമായ തടി നഗരം സ്വീഡനില്‍ ഒരുങ്ങുന്നു

ലോകത്തെ ആദ്യത്തെയും ഏറ്റവും വലിയതുമായ തടി നഗരം സ്വീഡനില്‍ ഒരുങ്ങുന്നു

ലോകത്തെ ആദ്യത്തെയും ഏറ്റവും വലിയതുമായ തടി നഗരം സ്വീഡനില്‍ ഒരുങ്ങുന്നു സ്റ്റോക്ഹോം: ലോകത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ തടികൊണ്ടുള്ള നഗരം തീര്‍ക്കുകയാണ് സ്വീഡന്‍. ഈ അത്ഭുത നഗരം നിര്‍മ്മിക്കുന്നത് സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോമിലാണ്. വൈറ്റ് ആര്‍ക്കിടെക്റ്റ്, ഹെന്നിംഗ് ലാര്‍സന്‍, ഡാനിഷ് സ്റ്റുഡിയോ, സ്വീഡിഷ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ഈ തടി നഗരം നിര്‍മ്മിക്കുന്നത്. നഗര നിര്‍മ്മാണം 2015-ല്‍ തുടങ്ങും. 2027-ഓടെ തടി നഗരം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി വിജയിച്ചാല്‍ അത് ചരിത്ര സംഭവമാകും. സ്വീഡന് നേട്ടമാകും. 2,50,000 […]

Continue Reading
ഇവിടെ സുവിശേഷം പ്രസംഗിച്ചാല്‍ ഇനി അറസ്റ്റ്: തെരുവ് പ്രസംഗകനോട് ലണ്ടന്‍ പോലീസിന്റെ ഭീഷണി

ഇവിടെ സുവിശേഷം പ്രസംഗിച്ചാല്‍ ഇനി അറസ്റ്റ്: തെരുവ് പ്രസംഗകനോട് ലണ്ടന്‍ പോലീസിന്റെ ഭീഷണി

ഇവിടെ സുവിശേഷം പ്രസംഗിച്ചാല്‍ ഇനി അറസ്റ്റ്: തെരുവ് പ്രസംഗകനോട് ലണ്ടന്‍ പോലീസിന്റെ ഭീഷണി ലണ്ടന്‍: ലണ്ടന്‍ തെരുവില്‍ യേശുക്രിസ്തുവിന്റെ രക്ഷയുടെ സന്ദേശം പ്രസംഗിക്കുന്ന ഒരു സുവിശേഷകനെ യു.കെ.യിലെ പോലീസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയ വാര്‍ത്ത പുറത്തുവിട്ട് ഡെയ്ലി മെയില്‍. പടിഞ്ഞാറന്‍ ലണ്ടനിലെ യുക്സ് ബ്രിഡ്ജ് പൈസ്ട്രീറ്റില്‍ സുവിശേഷം പങ്കുവെച്ച പേരു വെളിപ്പെടുത്താത്ത ഒരു പ്രസംഗകന്റെ അനുഭവമാണ് പുറത്തുവിട്ടത്. ഒരു വിദ്വേഷ കുറ്റകൃത്യം, പൊതു ശല്യം, സെക്ഷന്‍ 4 എ സ്വവര്‍ഗ്ഗ ഭോഗ ആരോപണങ്ങള്‍ എന്നിവ ആരോപിച്ച് ഒരു പോലീസുകാരന്‍ […]

Continue Reading
സുവിശേഷ പ്രവര്‍ത്തനം നടത്തിയ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു; വീട് അഗ്നിക്കിരയാക്കി

സുവിശേഷ പ്രവര്‍ത്തനം നടത്തിയ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു; വീട് അഗ്നിക്കിരയാക്കി

സുവിശേഷ പ്രവര്‍ത്തനം നടത്തിയ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു; വീട് അഗ്നിക്കിരയാക്കി കമ്പാല: ഉഗാണ്ടയില്‍ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്ത ടീം അംഗങ്ങളെ മുസ്ളീങ്ങള്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവ സുവിശേഷകനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഴക്കന്‍ ഉഗാണ്ടയില്‍ ബുട്ടലെജ ജില്ലയില്‍ നബിഗന്ദ ഗ്രാമത്തില്‍ ഫിലെമോന്‍ ഷുഹയാണ് ആക്രമണത്തിനരയായത്. നബിഗന്ദ ഗ്രാമത്തിനു 3 കിലോമീറ്റര്‍ അകലെയുള്ള വലിയ ജനസാന്ദ്രതയുള്ള ഒരു വ്യവസായ മേഖലയില്‍ ടൈറ്റസ് വാനിയ (25)യ്ക്കൊപ്പം ടീമായി ജനുവരി 29-നും 30-നും നടത്താനിരുന്ന സുവിശേഷ […]

Continue Reading