മദ്ധ്യപ്രദേശില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിനു കേസ്; 7 പേര്‍ റിമാന്‍ഡില്‍

മദ്ധ്യപ്രദേശില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിനു കേസ്; 7 പേര്‍ റിമാന്‍ഡില്‍

മദ്ധ്യപ്രദേശില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിനു കേസ്; 7 പേര്‍ റിമാന്‍ഡില്‍ ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ സ്ത്രീകളടക്കം ഏഴ് ക്രിസ്ത്യാനികളെ പോലീസ് അറസ്റ്റു ചെയ്തു. മത പരിവര്‍ത്തനത്തിനു ശ്രമം നടത്തുന്നു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയവരെയും യോഗത്തില്‍ പങ്കെടുത്തവരെയുമാണ് തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്ധ്യപ്രദേശിലെ റെയ്സണ്‍ ജില്ലയിലെ സത്ലാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് നരേന്ദ്രസിംഗ് താക്കൂര്‍, സമീര്‍ മെഹ്റ എന്നിവരാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് രണ്ട് […]

Continue Reading
കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് 13 ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാമെന്ന് പഠനം

കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് 13 ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാമെന്ന് പഠനം

കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് 13 ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാമെന്ന് പഠനം കോവിഡ് പ്രതിരോധ കുത്തിവെയ്പ് സ്വീകരിച്ചവരില്‍ മസ്തിഷ്ക, ഹൃദയ, രക്ത സംബന്ധിയായ അപൂര്‍വ്വ രോഗങ്ങള്‍ കണ്ടുവരുന്നതായി പഠനം. കോവിഡ് പ്രതിരോധ വാക്സിന്‍ 13 ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ ഗവേഷണ വിഭാഗമായ ഗ്ളോബല്‍ വാക്സിന്‍ ഡേറ്റാ നെറ്റ്വര്‍ക്കിനെ ഉദ്ധരിച്ച് ജേണല്‍ എന്ന ശാസ്ത്ര മാദ്ധ്യമത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ കുത്തിവെയ്പ് സ്വീകരിച്ച 9.9 കോടി ആളുകളെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം. അര്‍ജന്റീന, […]

Continue Reading
ലോക ജീവിതം ഒരു അവസരം മാത്രം

ലോക ജീവിതം ഒരു അവസരം മാത്രം (എഡിറ്റോറിയൽ)

ലോക ജീവിതം ഒരു അവസരം മാത്രം (എഡിറ്റോറിയൽ) ഇന്ന് അനേകം യുവജീവിതങ്ങള്‍ തങ്ങളുടെ വിലയേറിയ ജീവനുകളെ അലഷൃമാക്കി കളയുന്നു ദിവസേന നൂറോളം ചെറുപ്പക്കാര്‍ മരിക്കുന്നു, നാടുവിടുന്നു, മയക്കുമരുന്ന്, മദ്യം എന്നിവക്കടിമകളാകുന്നു. എന്തിനാണ് ജീവിതം വെറുതെ നഷ്ടപ്പെടുത്തുന്നത്. ദിവസംതോറുമുള്ള ചെറുപ്പക്കാരുടെ മരണവാര്‍ത്തകേട്ട് നാം വളരെയേറെ സങ്കടപ്പെടാറുണ്ട്. ആത്മഹത്യാ പ്രവണത കൂടിവരുന്ന യുവമനസ്സുകള്‍. അവര്‍ക്ക് എന്തുകൊണ്ടാണ് ജീവിതം മടുക്കുന്നത്. ജീവിതം എന്നാല്‍ എന്താണ്? ചുരുക്കം ചില കാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ. ഒന്നാമതായി ജീവിതത്തെ ഇഷ്ടംപോലെ നാം കൈകാര്യം ചെയ്യരുത്. പകരം ജീവിതം […]

Continue Reading
യു.എസില്‍ മുതിര്‍ന്ന പാസ്റ്ററെ പിറ്റ് ബുള്‍സ് വളഞ്ഞിട്ടു കടിച്ചു കൊന്നു

യു.എസില്‍ മുതിര്‍ന്ന പാസ്റ്ററെ പിറ്റ് ബുള്‍സ് വളഞ്ഞിട്ടു കടിച്ചു കൊന്നു

യു.എസില്‍ മുതിര്‍ന്ന പാസ്റ്ററെ പിറ്റ് ബുള്‍സ് വളഞ്ഞിട്ടു കടിച്ചു കൊന്നു ഇന്‍ഡ്യാന: യു.എസില്‍ 85 വയസ്സുള്ള പാസ്റ്റര്‍ പിറ്റ്ബുള്‍സിന്റെ (യു.എസിലെ അക്രമകാരിയായ നായ വര്‍ഗ്ഗം) ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച ഇന്‍ഡ്യാന പൊളിസിലെ ഫെയ്ത്ത് ടാബര്‍നാക്കിള്‍ അപ്പോസ്തോലിക് ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ വില്യം മുണ്ട് ആണ് ദാരുണമായി മരിച്ചത്. പാസ്റ്ററും ഭാര്യ ബെറ്റിയും ചെറുമകള്‍ ഹോളി മാറ്റ്കിന്‍സ് (37)ഉം മാത്രമായിരുന്നു സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്. നോര്‍ത്ത് കൊറിയന്‍ സ്ട്രീറ്റിലെ 2300 ബ്ളോക്കിലുള്ള ഇവരുടെ വീട്ടു മുറ്റത്തേക്ക് രണ്ട് […]

Continue Reading
ലോകത്ത് അതിവേഗം വളരുന്ന ക്രിസ്ത്യന്‍ ജനസംഖ്യ ഏഷ്യയിലെന്ന് റിപ്പോര്‍ട്ട്

ലോകത്ത് അതിവേഗം വളരുന്ന ക്രിസ്ത്യന്‍ ജനസംഖ്യ ഏഷ്യയിലെന്ന് റിപ്പോര്‍ട്ട്

ലോകത്ത് അതിവേഗം വളരുന്ന ക്രിസ്ത്യന്‍ ജനസംഖ്യ ഏഷ്യയിലെന്ന് റിപ്പോര്‍ട്ട് ലോകമെമ്പാടുമുള്ള ക്രിസ്തുമതത്തിന്റെ നിലയെക്കുറിച്ചുള്ള സമീപകാല റിപ്പോര്‍ട്ട് കാണിക്കുന്നത് പല രാജ്യങ്ങളിലും തീവ്രമായ പീഢനങ്ങള്‍ ഉണ്ടായിട്ടും ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ ഗ്ളോബല്‍ സൌത്തിലാണ്. ഏഷ്യയില്‍ (അഞ്ച് പ്രദേശങ്ങള്‍) അതിവേഗം ക്രിസ്ത്യാനിത്വം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് സ്റ്റാറ്റസ് ഓഫ് ഗ്ളോബല്‍ ക്രിസ്റ്റ്യാനിറ്റി 2024. 1900-2050 കാലഘട്ടത്തില്‍ എന്ന തലക്കെട്ടില്‍ യു.എസ്. ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഗ്ളോബല്‍ ക്രിസ്റ്റ്യാനിറ്റി (സിഎസ്ജിസി) പുറത്തു വിട്ട പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഫ്രിക്ക, ഏഷ്യ, […]

Continue Reading
ഗാസ യുദ്ധം: യെമനിലെ ക്രിസ്ത്യാനികളുടെ ജീവിതം കൂടുതല്‍ ദുഷ്ക്കരമാക്കുന്നു

ഗാസ യുദ്ധം: യെമനിലെ ക്രിസ്ത്യാനികളുടെ ജീവിതം കൂടുതല്‍ ദുഷ്ക്കരമാക്കുന്നു

ഗാസ യുദ്ധം: യെമനിലെ ക്രിസ്ത്യാനികളുടെ ജീവിതം കൂടുതല്‍ ദുഷ്ക്കരമാക്കുന്നു കാലിഫോര്‍ണിയ: ഗാസയില്‍ നടക്കുന്ന യിസ്രായേല്‍ ഹമാസ് യുദ്ധത്തില്‍ പടിഞ്ഞാറന്‍ ഏഷ്യന്‍ രാഷ്ട്രമായ യെമനിലെ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളുടെ ജീവിതം കൂടുതല്‍ ദുഷ്ക്കരമായെന്നും അവിടത്തെ സ്ഥിതിഗതികള്‍ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്നും അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിശ്വാസത്തിന്റെ പേരില്‍ പീഢനം അനുഭവിച്ച് 20 വര്‍ഷം മുമ്പ് രാജ്യം വിട്ട സാമുവല്‍ എന്ന വ്യക്തി വെളിപ്പെടുത്തിയ ഇന്നത്തെ സാമൂഹിക സാഹചര്യം കൂടി വിലയിരുത്തിയാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. പലസ്തീനികള്‍ക്ക് പിന്തുണ […]

Continue Reading
സിംബാബ്വേയിലെ വിശക്കുന്ന 11,800 ക്രൈസ്തവര്‍ക്ക് പോഷകാഹാരം എത്തിച്ചു

സിംബാബ്വേയിലെ വിശക്കുന്ന 11,800 ക്രൈസ്തവര്‍ക്ക് പോഷകാഹാരം എത്തിച്ചു

സിംബാബ്വേയിലെ വിശക്കുന്ന 11,800 ക്രൈസ്തവര്‍ക്ക് പോഷകാഹാരം എത്തിച്ചു സിംബാബ്വേയിലെ പട്ടിണി ബാധിതരായ മാറ്റബെലേ ലാന്‍ഡ് മേഖലയില്‍ താമസിക്കുന്ന 11,800 ലധികം ക്രൈസ്തവര്‍ക്ക് ആഗോള ക്രിസ്ത്യന്‍ മിഷണറി സംഘടനയായ ബര്‍ണബാസ് ഫണ്ടിന്റെ ഏറ്റവും പുതിയ പോഷക സമൃദ്ധമായ ആഹാരം എത്തിച്ചു. 60 ദിവസത്തേക്ക് പ്രതിദിനം ഒരു പ്രാവശ്യം ഇപാപ്പ് ഫുഡാണ് വിതരണം ചെയ്തത്. മൊത്തം 708,840 എണ്ണം നല്‍കി. ഗുണഭോക്താക്കളായ 6 വയസ്സോ അതില്‍ താഴെയോ പ്രായമുള്ള 2,000 ത്തിലധികം കുട്ടികളും ഉള്‍പ്പെടുന്നു. അവര്‍ക്ക് പോഷകാഹാരക്കുറവിന്റെ പ്രത്യാഘാതങ്ങള്‍ വളരെ […]

Continue Reading
കൃത്രിമ ചൊവ്വാ ഗ്രഹം സൃഷ്ടിച്ച് നാസ; ഒരു വര്‍ഷം താമസിച്ച് വിവിധ പഠനം നടത്താന്‍ 4 പേരെ തേടുന്നു

കൃത്രിമ ചൊവ്വാ ഗ്രഹം സൃഷ്ടിച്ച് നാസ; ഒരു വര്‍ഷം താമസിച്ച് വിവിധ പഠനം നടത്താന്‍ 4 പേരെ തേടുന്നു

കൃത്രിമ ചൊവ്വാ ഗ്രഹം സൃഷ്ടിച്ച് നാസ; ഒരു വര്‍ഷം താമസിച്ച് വിവിധ പഠനം നടത്താന്‍ 4 പേരെ തേടുന്നു ഹൂസ്റ്റണ്‍: ചൊവ്വായുടേതിനു സമാനമായി കൃത്രിമമായി സൃഷ്ടിച്ച ഗ്രഹത്തില്‍ ഒരു വര്‍ഷം താമസിച്ച് വിവിധ പരീക്ഷണങ്ങളെ നേരിടാന്‍ സന്നദ്ധരായ 4 പേരെ തേടി ബഹിരാകാശ പരീക്ഷണ കേന്ദ്രമായ നാസ. ചൊവ്വാ ഗ്രഹത്തില്‍ ഒരു വര്‍ഷം താമസിക്കുന്നത് മനുഷ്യ ശരീരത്തില്‍ കൊണ്ടുവരുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കാനാണ് ഈ പരീക്ഷണം. 1700 സ്ക്വയര്‍ഫീറ്റ് വലിപ്പമുള്ള കൃത്രിമ ചൊവ്വാ ഗ്രഹത്തിലാകും പരീക്ഷണം നടക്കുക. മിഷന്റെ […]

Continue Reading
ദൈവാത്ഭുതം: മതനിന്ദാ കുറ്റാരോപിത കള്ളം സമ്മതിച്ചതിനാല്‍ ക്രിസ്ത്യാനിയെ വിട്ടയച്ചു

ദൈവാത്ഭുതം: മതനിന്ദാ കുറ്റാരോപിത കള്ളം സമ്മതിച്ചതിനാല്‍ ക്രിസ്ത്യാനിയെ വിട്ടയച്ചു

ദൈവാത്ഭുതം: മതനിന്ദാ കുറ്റാരോപിത കള്ളം സമ്മതിച്ചതിനാല്‍ ക്രിസ്ത്യാനിയെ വിട്ടയച്ചു ലാഹോര്‍: പാക്കിസ്ഥാനില്‍ ഒരു ക്രിസ്ത്യാനിയായ ഒരു വൃദ്ധ പിതാവിനെ മതനിന്ദാ കേസില്‍ കുടുക്കി അറസ്റ്റു ചെയ്ത കേസില്‍ ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തിയാല്‍ വിടുതല്‍. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയിലെ ജരന്‍വാല തെഹ്സിലിലെ 211 ആര്‍ ബി ഗ്രാമത്തിലെ താമസക്കാരനായ യൂനിസ് ഭാട്ടി (72) എന്ന പിതാവിനെയാണ് ദൈവം വിടുവിച്ചത്. പാക്കിസ്ഥാന്റെ മതനിന്ദാ ചട്ടങ്ങളിലെ സെക്ഷന്‍ 295 ബി പ്രകാരം ഖുറാനെ അവഹേളിച്ചു എന്ന കുറ്റം ചുമത്തപ്പെട്ടാല്‍ നിര്‍ബന്ധിത […]

Continue Reading
യു.എസിലെ അബോര്‍ഷന്‍ ക്ളിനിക്കിനു പുറത്ത് പ്രതിഷേധവും പ്രാര്‍ത്ഥനയും നടത്തിയ 6 പേര്‍ക്ക് 10 വര്‍ഷം തടവ്

യു.എസിലെ അബോര്‍ഷന്‍ ക്ളിനിക്കിനു പുറത്ത് പ്രതിഷേധവും പ്രാര്‍ത്ഥനയും നടത്തിയ 6 പേര്‍ക്ക് 10 വര്‍ഷം തടവ്

യു.എസിലെ അബോര്‍ഷന്‍ ക്ളിനിക്കിനു പുറത്ത് പ്രതിഷേധവും പ്രാര്‍ത്ഥനയും നടത്തിയ 6 പേര്‍ക്ക് 10 വര്‍ഷം തടവ് ടെന്നസി: യു.എസില്‍ ഒരു ഗര്‍ഭഛിദ്ര ക്ളിനിക്കിനു പുറത്ത് പ്രതിഷേധവും പ്രാര്‍ത്ഥനയും സ്തുതി ആരാധനയും നടത്തിയ, ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവരായ 6 പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. നാഷ്വില്ലില്‍, ടെന്നസിയിലെ മൌണ്ട് ജൂലിയറ്റിലുള്ള കാരാഫെം ഹെല്‍ത്ത് സെന്റര്‍ ക്ളിനിക്കിനു പുറത്ത് 2021 മാര്‍ച്ചില്‍ നടത്തിയ പ്രതിഷേധത്തില്‍ ക്ളിനിക്ക് പ്രവേശനത്തിനുള്ള സ്വതന്ത്ര നിയമം ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ് […]

Continue Reading