യോര്‍ദ്ദാനിലെ പുരാതന പെട്രാ ചര്‍ച്ചില്‍ 1400 വര്‍ഷത്തിനുശേഷം ആദ്യ പ്രാര്‍ത്ഥന നടത്തുന്നു
യോര്‍ദ്ദാനിലെ പുരാതന പെട്രാ ചര്‍ച്ചില്‍ 1400 വര്‍ഷത്തിനുശേഷം ആദ്യ പ്രാര്‍ത്ഥന നടത്തുന്നു അമ്മാന്‍: ക്രൈസ്തവ തീര്‍ത്ഥാടന ഭൂപടത്തില്‍ സ്ഥാനം പിടിച്ച വിശ്വപ്രസിദ്ധമായ യോര്‍ദ്ദാനിലെ പെട്രാക്കാക്ക ചര്‍ച്ചിനുള്ളില്‍ 1400 വര്‍ഷത്തിനുശേഷം ആദ്യമായി പ്രാര്‍ത്ഥന നടത്തുന്നു. ടൂറിസ്റ്റ് മാര്‍ക്കറ്റ് ലക്ഷ്യമിട്ടുകൊണ്ട് പെട്രാ ഡെവലപ്മെന്റ് ആന്‍ഡ് ടൂറിസം റീജിയന്‍ അതോറിറ്റിയുടെ (പിഡിടിആര്‍എ) ആണ് നൂറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി എപ്പിഫാനി പ്രാര്‍ത്ഥന യോര്‍ദ്ദാനിലെ ക്രിസ്ത്യന്‍ തീര്‍ത്ഥാടന ഭൂപടത്തില്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണെന്ന് പിഡിടിആര്‍എ പ്രസിഡന്റ് ഫാരെസ് മെബ്രസത്ത് പറഞ്ഞു. നിലവിലുള്ള അഞ്ച് സൈറ്റുകള്‍ അംഗീകരിച്ചതിനുശേഷമാണ് ഇത് […]
Continue Reading
