ലോകത്തെ ആദ്യത്തെയും ഏറ്റവും വലിയതുമായ തടി നഗരം സ്വീഡനില്‍ ഒരുങ്ങുന്നു

ലോകത്തെ ആദ്യത്തെയും ഏറ്റവും വലിയതുമായ തടി നഗരം സ്വീഡനില്‍ ഒരുങ്ങുന്നു

ലോകത്തെ ആദ്യത്തെയും ഏറ്റവും വലിയതുമായ തടി നഗരം സ്വീഡനില്‍ ഒരുങ്ങുന്നു സ്റ്റോക്ഹോം: ലോകത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ തടികൊണ്ടുള്ള നഗരം തീര്‍ക്കുകയാണ് സ്വീഡന്‍. ഈ അത്ഭുത നഗരം നിര്‍മ്മിക്കുന്നത് സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോമിലാണ്. വൈറ്റ് ആര്‍ക്കിടെക്റ്റ്, ഹെന്നിംഗ് ലാര്‍സന്‍, ഡാനിഷ് സ്റ്റുഡിയോ, സ്വീഡിഷ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ഈ തടി നഗരം നിര്‍മ്മിക്കുന്നത്. നഗര നിര്‍മ്മാണം 2015-ല്‍ തുടങ്ങും. 2027-ഓടെ തടി നഗരം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി വിജയിച്ചാല്‍ അത് ചരിത്ര സംഭവമാകും. സ്വീഡന് നേട്ടമാകും. 2,50,000 […]

Continue Reading
ഇവിടെ സുവിശേഷം പ്രസംഗിച്ചാല്‍ ഇനി അറസ്റ്റ്: തെരുവ് പ്രസംഗകനോട് ലണ്ടന്‍ പോലീസിന്റെ ഭീഷണി

ഇവിടെ സുവിശേഷം പ്രസംഗിച്ചാല്‍ ഇനി അറസ്റ്റ്: തെരുവ് പ്രസംഗകനോട് ലണ്ടന്‍ പോലീസിന്റെ ഭീഷണി

ഇവിടെ സുവിശേഷം പ്രസംഗിച്ചാല്‍ ഇനി അറസ്റ്റ്: തെരുവ് പ്രസംഗകനോട് ലണ്ടന്‍ പോലീസിന്റെ ഭീഷണി ലണ്ടന്‍: ലണ്ടന്‍ തെരുവില്‍ യേശുക്രിസ്തുവിന്റെ രക്ഷയുടെ സന്ദേശം പ്രസംഗിക്കുന്ന ഒരു സുവിശേഷകനെ യു.കെ.യിലെ പോലീസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയ വാര്‍ത്ത പുറത്തുവിട്ട് ഡെയ്ലി മെയില്‍. പടിഞ്ഞാറന്‍ ലണ്ടനിലെ യുക്സ് ബ്രിഡ്ജ് പൈസ്ട്രീറ്റില്‍ സുവിശേഷം പങ്കുവെച്ച പേരു വെളിപ്പെടുത്താത്ത ഒരു പ്രസംഗകന്റെ അനുഭവമാണ് പുറത്തുവിട്ടത്. ഒരു വിദ്വേഷ കുറ്റകൃത്യം, പൊതു ശല്യം, സെക്ഷന്‍ 4 എ സ്വവര്‍ഗ്ഗ ഭോഗ ആരോപണങ്ങള്‍ എന്നിവ ആരോപിച്ച് ഒരു പോലീസുകാരന്‍ […]

Continue Reading
സുവിശേഷ പ്രവര്‍ത്തനം നടത്തിയ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു; വീട് അഗ്നിക്കിരയാക്കി

സുവിശേഷ പ്രവര്‍ത്തനം നടത്തിയ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു; വീട് അഗ്നിക്കിരയാക്കി

സുവിശേഷ പ്രവര്‍ത്തനം നടത്തിയ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു; വീട് അഗ്നിക്കിരയാക്കി കമ്പാല: ഉഗാണ്ടയില്‍ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്ത ടീം അംഗങ്ങളെ മുസ്ളീങ്ങള്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവ സുവിശേഷകനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഴക്കന്‍ ഉഗാണ്ടയില്‍ ബുട്ടലെജ ജില്ലയില്‍ നബിഗന്ദ ഗ്രാമത്തില്‍ ഫിലെമോന്‍ ഷുഹയാണ് ആക്രമണത്തിനരയായത്. നബിഗന്ദ ഗ്രാമത്തിനു 3 കിലോമീറ്റര്‍ അകലെയുള്ള വലിയ ജനസാന്ദ്രതയുള്ള ഒരു വ്യവസായ മേഖലയില്‍ ടൈറ്റസ് വാനിയ (25)യ്ക്കൊപ്പം ടീമായി ജനുവരി 29-നും 30-നും നടത്താനിരുന്ന സുവിശേഷ […]

Continue Reading
ഛത്തീസ്ഗഢിലും മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കും: മന്ത്രി

ഛത്തീസ്ഗഢിലും മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കും: മന്ത്രി

ഛത്തീസ്ഗഢിലും മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കും: മന്ത്രി റായ്പൂര്‍: ഛത്തീസ്ഗഢില്‍ മതപരിവര്‍ത്തന നിരോധന നിയമം ഉടന്‍ നടപ്പാക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ, സാംസ്ക്കാരിക മന്ത്രി ബ്രിജ് മോഹന്‍ അഗര്‍വാള്‍. സംസ്ഥാനത്തിന്റെ മതപരമായ ജനസംഖ്യ മാറ്റാന്‍ നിരവധി ശക്തികള്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരം നിയമ വിരുദ്ധമായ മതപരിവര്‍ത്തനം തടയാന്‍ ഇത്തവണ നിയമസഭ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമെന്നു മന്ത്രി പറഞ്ഞു. ഗുജറാത്ത്, ഉത്തര്‍പ്രദേശ് അടക്കം ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളില്‍ ഇതിനകം മതംമാറ്റ നിരോധന നിയമം പ്രാബല്യത്തിലുണ്ട്. സംസ്ഥാനത്ത് അനധികൃതമായി നടക്കുന്ന മതപരിവര്‍ത്തന […]

Continue Reading
ക്രിസ്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചു; രണ്ട് എംഎല്‍എ മാര്‍ക്കെതിരെ കേസ്

ക്രിസ്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചു; രണ്ട് എംഎല്‍എ മാര്‍ക്കെതിരെ കേസ്

ക്രിസ്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചു; രണ്ട് എംഎല്‍എ മാര്‍ക്കെതിരെ കേസ് മംഗളുരു: സ്കൂള്‍ വിദ്യാര്‍ത്ഥികളെ ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചു എന്ന കുറ്റം ചുമത്തി കര്‍ണാടകയിലെ രണ്ട് ബിജെപി എംഎല്‍എ മാരായ വേദവ്യാസ് കാമത്തും, വൈ ഭരത് ഷെട്ടിയും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്ഐആര്‍. മംഗളുരുവിലെ കുമത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികളോടാണ് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ തങ്ങളോടു വിശദീകരണം തേടാതെയാണ് സ്കൂളിനു മുന്നില്‍ പ്രതിഷേധ സമരം തുടങ്ങിയതെന്ന് സെന്റ് ജെറോസ […]

Continue Reading
ജയില്‍ വാര്‍ഡന്‍ കെനിയന്‍ മന്ത്രിയോട് ജയിലില്‍ ഒരു ചര്‍ച്ച് അനുവദിക്കുക; എന്റെ തടവുകാരില്‍ ഒരു മാറ്റം കണ്ടു

ജയില്‍ വാര്‍ഡന്‍ കെനിയന്‍ മന്ത്രിയോട് ജയിലില്‍ ഒരു ചര്‍ച്ച് അനുവദിക്കുക; എന്റെ തടവുകാരില്‍ ഒരു മാറ്റം കണ്ടു

ജയില്‍ വാര്‍ഡന്‍ കെനിയന്‍ മന്ത്രിയോട് ജയിലില്‍ ഒരു ചര്‍ച്ച് അനുവദിക്കുക; എന്റെ തടവുകാരില്‍ ഒരു മാറ്റം കണ്ടു നെയ്റോബി: ദൈവവചനം ലോകത്തിന്റെ വിവിധയിടങ്ങളില്‍ സുവിശേഷത്തിന്റെ പരിവര്‍ത്തനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അത് എല്ലാ കാലത്തും സംഭവിക്കുന്നതാണ്. ടാന്‍സാനിയായിലെയും കെനിയയിലെയും ആനുകാലിക സംഭവങ്ങളും ഇതു തന്നെ സാക്ഷ്യപ്പെടുത്തുന്നു. കെനിയയിലെ ഒരു ജയില്‍ വാര്‍ഡന്‍ കെനിയന്‍ മന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു; നിങ്ങള്‍ക്ക് അകത്തുവന്ന് ജയിലിനുള്ളില്‍ ഒരു ചര്‍ച്ച് സ്ഥാപിക്കാം. കാരണം ഈ ബൈബിളിലെ ദൈവം യഥാര്‍ത്ഥമാണ്. എന്തെങ്കിലും പ്രവര്‍ത്തിക്കുന്ന ദൈവമാണ്. എന്റെ തടവു കാരില്‍ […]

Continue Reading
ക്യാന്‍സറിനെ തുരത്താന്‍ വാക്സിന്‍ ഉടനെന്ന് റഷ്യ

ക്യാന്‍സറിനെ തുരത്താന്‍ വാക്സിന്‍ ഉടനെന്ന് റഷ്യ

ക്യാന്‍സറിനെ തുരത്താന്‍ വാക്സിന്‍ ഉടനെന്ന് റഷ്യ മോസ്കോ: ക്യാന്‍സറിനെ തുരത്താനുള്ള വാക്സിനുകള്‍ രാജ്യം ഉടന്‍ പുറത്തിറക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍. വാക്സിനുകള്‍ അല്ലെങ്കില്‍ ഇമ്മ്യുണോ മോഡുലേറ്ററി മരുന്നുകള്‍ രോഗികള്‍ക്ക് ലഭ്യമാക്കുന്നതിലേക്ക് റഷ്യന്‍ ശാസ്ത്രജ്ഞന്മാര്‍ അടുത്തുകൊണ്ടിരിക്കുകയാണെന്നും പുടിന്‍ പറഞ്ഞു. താമസിയാതെതന്നെ വ്യക്തിഗത ചികിത്സാ രീതികളില്‍ ഇവ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഏത് തരത്തിലുള്ള ക്യാന്‍സറിനെയാണ് നിര്‍ദ്ദിഷ്ട വാക്സിനുകള്‍ നേരിടുന്നതെന്നോ അവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നോ പുടിന്‍ വെളിപ്പെടുത്തിയിട്ടില്ല. ലോകത്തില്‍ നിരവധി കമ്പനികളാണ് ക്യാന്‍സര്‍ വാക്സിനുകള്‍ക്കായി […]

Continue Reading
വരുന്നു വീടിന്റെ ടെറസില്‍ നിന്നും പറന്നുയരാനും ലാന്‍ഡ് ചെയ്യാനും കഴിയുന്ന ഇന്ത്യയുടെ പറക്കും കാര്‍

വരുന്നു വീടിന്റെ ടെറസില്‍ നിന്നും പറന്നുയരാനും ലാന്‍ഡ് ചെയ്യാനും കഴിയുന്ന ഇന്ത്യയുടെ പറക്കും കാര്‍

വരുന്നു വീടിന്റെ ടെറസില്‍ നിന്നും പറന്നുയരാനും ലാന്‍ഡ് ചെയ്യാനും കഴിയുന്ന ഇന്ത്യയുടെ പറക്കും കാര്‍ ന്യൂഡെല്‍ഹി: വീടിന്റെ ടെറസില്‍നിന്നും പറന്നുയരാനും ലാന്‍ഡ് ചെയ്യാനും കഴിയുന്ന ഇന്ത്യുടെ പറക്കും കാര്‍ ഒരുങ്ങുന്നു. ഇലക്ട്രിക് കാര്‍ കോപ്റ്ററുകളുടെ അവതരണത്തില്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയാണ് നിര്‍മ്മാണത്തിനു പിന്നില്‍. മാതൃ കമ്പനിയായ സുസുക്കിയുമായി ചേര്‍ന്നാണ് ആകാശ വിപണിയിലെ സാദ്ധ്യതകള്‍ മുതലെടുക്കാനായി പുതിയ വാഹനം വികസിപ്പിക്കുന്നത്. ഡ്രോണുകളേക്കാള്‍ വലുതും ഹെലികോപ്റ്ററുകളേക്കാള്‍ ചെറുതുമായ കാര്‍ കോപ്റ്ററുകളില്‍ പൈലറ്റ് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് സഞ്ചരിക്കാന്‍ […]

Continue Reading
അഴിമതി നിറഞ്ഞ സമൂഹം (എഡിറ്റോറിയൽ)

അഴിമതി നിറഞ്ഞ സമൂഹം (എഡിറ്റോറിയൽ)

അഴിമതി നിറഞ്ഞ സമൂഹം (എഡിറ്റോറിയൽ) അഴിമതി ആരോപണങ്ങള്‍ ഇന്ന് കേള്‍ക്കുന്നവര്‍ക്ക് പുത്തരിയല്ല. പൊതു വേദികളിലും ആത്മീയ ലോകത്തും സര്‍വ്വസാധാരണമായിരുന്നു. എല്ലാവരും ദൈവത്തിന്റെ നാമത്തില്‍ ആരംഭിക്കും. പിന്നീട് സാത്താന്റെ കയ്യില്‍ അകപ്പെടുകയാണ് പതിവ്. ജനപ്രതിനിധികള്‍ അവരുടേതായ വിശ്വാസത്തിന്റെ പേരില്‍, അവര്‍ വിശ്വസിക്കുന്ന ദൈവങ്ങളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുന്നു. പക്ഷേ പലരും പിന്നീട് അഴിമതി, ദൂര്‍ത്ത്, സ്വജനപക്ഷപാതം എന്നീ വിഷയങ്ങളില്‍ അകപ്പെടുകയുണ്ടായതായി ചരിത്രം രേഖപ്പെടുത്തുന്നു. ഉന്നത സ്ഥാനത്തെത്തുന്നവര്‍ ആരായാലും അവര്‍ ദൈവത്തോടും സമൂഹത്തോടും നീതി കാട്ടേണ്ടവരാണ്. അവര്‍ അതിനാണ് […]

Continue Reading

നയോമി മോൾ റോഡപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

നയോമി മോൾ റോഡപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഷാർജ ഷാരോൻ ഫെല്ലോഷിപ്പ് സഭാ അംഗങ്ങളായ ബ്രദർ ജോബിൻ ബാബുവിന്റെയും സിസ്റ്റർ സോബിൻ ജോബിന്റെയും മകൾ നയോമി മോൾ (5 വയസ്സ്) ഫെബ്രുവരി 23 വെള്ളിയാഴ്ച്ച ഉണ്ടായ റോഡപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇവർ നാട്ടിൽ പോയി മടങ്ങി വരുമ്പോൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടാണ് നയോമി മോൾ മരണമടഞ്ഞത്. കൂടുതൽ വിവരങ്ങൾ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

Continue Reading