ലോകത്തെ ഭൂരിപക്ഷവും ദൈവത്തില്‍ വിശ്വസിക്കുന്നവരെന്ന് ഗവേഷണം

ലോകത്തെ ഭൂരിപക്ഷവും ദൈവത്തില്‍ വിശ്വസിക്കുന്നവരെന്ന് ഗവേഷണം

ലോകത്തെ ഭൂരിപക്ഷവും ദൈവത്തില്‍ വിശ്വസിക്കുന്നവരെന്ന് ഗവേഷണം വിശ്വാസം, ദൈവം എന്നിവയെക്കുറിച്ചുള്ള മനോഭാവങ്ങളെക്കുറിച്ചുള്ള അഭൂതപൂര്‍വ്വമായ ഒരു ഗവേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവരികയുണ്ടായി. ലോകത്തെമ്പാടുമുള്ള മിക്ക ആളുകള്‍ക്കും ദൈവം ഒരു യാഥാര്‍ത്ഥ്യമാണെന്ന് ഇതു സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് ആന്‍ഡ് ഫോറിന്‍ ബൈബിള്‍ സൊസൈറ്റി (ബിഎഫ്ബിഎസ്) യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റി (യു.ബിഎസ്) എന്നിവയ്ക്കായി ഗാലപ് നടത്തിയ ഗവേഷണത്തിന്റെ ഭാഗമായി മൂന്നു വര്‍ഷത്തിനിടെ 85 രാജ്യങ്ങളിലായി 90,000 ആളുകളില്‍നിന്ന് ബൈബിളിനെയും വിശ്വാസത്തെയും കുറിച്ചുള്ള അവരുടെ വീക്ഷണങ്ങളെക്കുറിച്ച് ആഴത്തില്‍ ചോദിക്കുകയുണ്ടായി. പത്മോസ് ഇനിഷ്യേറ്റീവ് എന്നറിയപ്പെടുന്ന […]

Continue Reading
കുട്ടികളോട് ലൈംഗിക ചുവയോടു സംസാരിക്കുന്നു; എഐ ചാറ്റ്ബോട്ടിനെതിരെ ആരോപണം

കുട്ടികളോട് ലൈംഗിക ചുവയോടു സംസാരിക്കുന്നു; എഐ ചാറ്റ്ബോട്ടിനെതിരെ ആരോപണം

കുട്ടികളോട് ലൈംഗിക ചുവയോടു സംസാരിക്കുന്നു; എഐ ചാറ്റ്ബോട്ടിനെതിരെ ആരോപണം കാലിഫോര്‍ണിയ: കുട്ടികളോട് ലൈംഗിക ചുവയുള്ള സംസാരം നടത്തിയെന്ന് മെറ്റ എഐ ചാറ്റ് ബോട്ടിനെതിരെ ഗുരുതര ആരോപണം. സെലിബ്രിറ്റികളുടെ ശബ്ദത്തില്‍ കുട്ടികളടക്കമുള്ള ഉപയോക്താക്കളോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ടെക്സ്റ്റ്, സെല്‍ഫികള്‍, വോയ്സ് സംഭാഷണങ്ങള്‍ എന്നിവയിലൂടെ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നവയാണ് ഇന്‍സ്റ്റഗ്രാമിലും ഫെയ്സ് ബുക്കിലുമുള്ള മെറ്റയുടെ ചാറ്റ്ബോട്ടുകള്‍ സെലിബ്രിറ്റികളുടെ ശബ്ദങ്ങള്‍ അതേ രീതിയില്‍ ദുരുപയോഗം ചെയ്യില്ലെന്ന കരാര്‍ നിലനില്‍ക്കെയാണ് ഗുരുതര നിയമലംഘനമെന്നാണ് റിപ്പോര്‍ട്ട്. […]

Continue Reading
ട്രംപ് ഭരണത്തിന്റെ ആദ്യ നൂറാം ദിന ആഘോഷത്തില്‍ വൈറ്റ് ഹൌസ് ഒരു പ്രാര്‍ത്ഥനാലയമായി

ട്രംപ് ഭരണത്തിന്റെ ആദ്യ നൂറാം ദിന ആഘോഷത്തില്‍ വൈറ്റ് ഹൌസ് ഒരു പ്രാര്‍ത്ഥനാലയമായി

ട്രംപ് ഭരണത്തിന്റെ ആദ്യ നൂറാം ദിന ആഘോഷത്തില്‍ വൈറ്റ് ഹൌസ് ഒരു പ്രാര്‍ത്ഥനാലയമായി വാഷിംങ്ടണ്‍ ഡിസി: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന്റെ ആദ്യ 100-മത്തെ ദിനങ്ങള്‍ ആഘോഷിച്ചപ്പോള്‍ വൈറ്റ് ഹൌസ് ഒരു പ്രാര്‍ത്ഥനാലയം തന്നെയായി. വലിയ മാറ്റങ്ങളിലൂടെയും അനധികൃത കുടിയേറ്റത്തിന്റെ വേലിയേറ്റം തടയുക, സര്‍ക്കാര്‍ ചിലവുകള്‍ പാഴാക്കുന്നത് കുറയ്ക്കുക, കായിക രംഗത്ത് സ്ത്രീകളെയും പെണ്‍കുട്ടികളെയും സംരക്ഷിക്കുന്ന നിയമ നിര്‍മ്മാണം നടത്തുക തുടങ്ങിയ തന്റെ തിരഞ്ഞെടുപ്പു പ്രചരണങ്ങളുടെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിലൂടെയും നൂറു ദിനാഘോഷ പരിപാടികള്‍ അടയാളപ്പെടുത്തിയിരിക്കുന്നു. തന്റെ […]

Continue Reading
റോമന്‍ ഗ്ളാഡിയേറ്ററുടെ അസ്ഥികൂടം കണ്ടെത്തിയത് ആദിമ ക്രൈസ്തവരുടെ കടുത്ത പീഢനങ്ങളെ ശരിവയ്ക്കുന്നു

റോമന്‍ ഗ്ളാഡിയേറ്ററുടെ അസ്ഥികൂടം കണ്ടെത്തിയത് ആദിമ ക്രൈസ്തവരുടെ കടുത്ത പീഢനങ്ങളെ ശരിവയ്ക്കുന്നു

റോമന്‍ ഗ്ളാഡിയേറ്ററുടെ അസ്ഥികൂടം കണ്ടെത്തിയത് ആദിമ ക്രൈസ്തവരുടെ കടുത്ത പീഢനങ്ങളെ ശരിവയ്ക്കുന്നു ലണ്ടന്‍: റോമന്‍ കാലഘട്ടത്തിലെ ഒരു ഗ്ളാഡിയേറ്ററുടെ അസ്ഥികൂടം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത് ആദിമ ക്രൈസ്തവരുടെ കടുത്ത പീഢനങ്ങളുടെ നേര്‍ക്കാഴ്ചയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇംഗ്ളണ്ടിലെ യോര്‍ക്ക് ആര്‍ക്കിയോളജിക്കല്‍ ട്രസ്റ്റിലെ പുരാവസ്തു ഗവേഷകന്‍ഡ്രിഫീല്‍ഡ് ടെറസില്‍നിന്നും കണ്ടെടുത്ത ഗ്ളാഡിയേറ്ററുടെ അസ്ഥികൂടമാണ് ഇപ്പോള്‍ ശാസ്ത്രലോകം ചര്‍ച്ച ചെയ്യുന്നത്. യോര്‍ക്ക് എന്നറിയപ്പെടുന്ന ഒരു പ്രദേശത്ത് റോമന്‍ കാലഘട്ടത്തിലെ ഒരു സെമിത്തേരിയില്‍നിന്ന് കണ്ടെടുത്ത അസ്ഥികൂടത്തിന് മരിക്കുമ്പോള്‍ 26-നും 35-നും ഇടയില്‍ പ്രായമുള്ള ഒരു […]

Continue Reading
യിസ്രായേലില്‍ കൂടുതല്‍ സുവിശേഷം വ്യാപിപ്പിക്കാന്‍ മിഷന്‍ സംഘടന

യിസ്രായേലില്‍ കൂടുതല്‍ സുവിശേഷം വ്യാപിപ്പിക്കാന്‍ മിഷന്‍ സംഘടന

യിസ്രായേലില്‍ കൂടുതല്‍ സുവിശേഷം വ്യാപിപ്പിക്കാന്‍ മിഷന്‍ സംഘടന യെരുശലേം: യിസ്രായേല്‍ എന്ന ചരിത്ര ഭൂമിയില്‍ എപ്പോഴും സംഘര്‍ഷങ്ങള്‍ നിറഞ്ഞതാണ്. അവിടത്തെ ജനത യഹൂദരല്ലാത്തവര്‍ മുസ്ളീങ്ങളായാലും അവരുടെ വിശ്വാസങ്ങള്‍ പരസ്യമായി പങ്കുവെയ്ക്കുവാന്‍ പലപ്പോഴും എതിര്‍പ്പുകളുണ്ടാകുന്നു. ക്രൈസ്തവ മിഷന്‍ സംഘടനകള്‍ പലതും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഡിജിറ്റല്‍ സുവിശേഷീകരണം പരമാവധി ആക്കാനുള്ള ഒരു പദ്ധതിയുമായാണ് ഇന്റര്‍നാഷണല്‍ഡ മീഡിയ മിനിസ്ട്രീസ് രംഗത്തു വന്നിരിക്കുന്നത്. അവിടെ താമസിക്കുന്ന ധാരാളം ആളുകള്‍ മിശിഹായെക്കുറിച്ച് ആശയ വിനിമയം നടത്താന്‍ ശ്രമിക്കുന്നുണ്ട്. അതിനു നാം വില കല്‍പ്പിക്കണം. […]

Continue Reading
യേശുവിന്റെ അന്ത്യ അത്താഴ മുറിയിലെ ഒളിഞ്ഞിരിക്കുന്ന ചുവര്‍ ലിഖിതങ്ങള്‍ തിരിച്ചറിഞ്ഞു

യേശുവിന്റെ അന്ത്യ അത്താഴ മുറിയിലെ ഒളിഞ്ഞിരിക്കുന്ന ചുവര്‍ ലിഖിതങ്ങള്‍ തിരിച്ചറിഞ്ഞു

യേശുവിന്റെ അന്ത്യ അത്താഴ മുറിയിലെ ഒളിഞ്ഞിരിക്കുന്ന ചുവര്‍ ലിഖിതങ്ങള്‍ തിരിച്ചറിഞ്ഞു യെരുശലേം: യേശുക്രിസ്തു തന്റെ ക്രൂശീകരണത്തിനും പുനരുത്ഥാനത്തിനും മുമ്പ് ശിഷ്യന്മാരോടൊപ്പം ഭക്ഷിച്ചു പാനം ചെയ്ത അന്ത്യ അത്താഴത്തിന്റെ സ്ഥലമാണിതെന്നു വളരെക്കാലമായി വിശ്വസിക്കപ്പെടുന്ന യെരുശലേമിലെ സെനാക്കിളിനുള്ളില്‍ ഗവേഷകരും പുരാവസ്തു ഗവേഷകരും അടങ്ങുന്ന ഒരു സംഘം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലിഖിതങ്ങളുടെ പരമ്പര തന്നെ കണ്ടെത്തിയിരിക്കുകയാണ്. ഓസ്ട്രിയന്‍ അക്കാദമി ഓഫ് സയന്‍സിലെയും (ഒഎഎസ്) യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയിലെയും (ഐഎഎ) ഗവേഷകര്‍ യെരുശലേമിലെ സീയോന്‍ പര്‍വ്വതത്തില്‍ സ്ഥിതിചെയ്യുന്ന ദി റൂം ഓഫ് ദി […]

Continue Reading

ലോക സന്തോഷ പട്ടികയില്‍ ഫിന്‍ലാന്‍ഡ് ഒന്നാമത്; ഇന്ത്യ 118-ാം സ്ഥാനത്ത്

ലോക സന്തോഷ പട്ടികയില്‍ ഫിന്‍ലാന്‍ഡ് ഒന്നാമത്; ഇന്ത്യ 118-ാം സ്ഥാനത്ത് ന്യൂഡെല്‍ഹി: ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഫിന്‍ലാന്‍ഡ്. വേള്‍ഡ് ഹാപ്പിനസ് 2025 ലെ റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായ എട്ടാം തവണയാണ് ഫിന്‍ലാന്‍ഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം 126-ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. സാമ്പത്തിക സാമൂഹിക വെല്ലുവിളികളുണ്ടായിരുന്നിട്ടും പാക്കിസ്ഥാനിലെ ജനങ്ങള്‍ ഇന്ത്യയേക്കാള്‍ സന്തുഷ്ടരാണെന്ന് തെളിയിച്ചു. 109-മത്തെ സ്ഥാനത്താണ് പാക്കിസ്ഥാന്‍. ഓക്സ്ഫഡ് സര്‍വ്വകലാശാലയിലെ വെല്‍ബീയിംഗ് റിസര്‍ച്ച് സെന്ററാണ് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. […]

Continue Reading
ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശബ്ദങ്ങള്‍ ഇനി വാഹനത്തിന്റെ ഹോണുകളായി ഉപയോഗിക്കും

ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശബ്ദങ്ങള്‍ ഇനി വാഹനത്തിന്റെ ഹോണുകളായി ഉപയോഗിക്കും

ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശബ്ദങ്ങള്‍ ഇനി വാഹനത്തിന്റെ ഹോണുകളായി ഉപയോഗിക്കും ന്യൂഡെല്‍ഹി: ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശബ്ദങ്ങള്‍ വാഹനത്തിന്റെ ഹോണുകളായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ പദ്ധതി. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഓടക്കുഴല്‍, തബല, വയലിന്‍, ഹാര്‍മോണിയം തുടങ്ങിയവയുടെ ശബ്ദങ്ങളാണ് വാഹനത്തിന്റെ ഹോണുകളായി ഉപയോഗിക്കാന്‍ പദ്ധതിയിടുന്നതെന്ന് അദ്ദേഹം ഒരു പരിപാടിയില്‍ വ്യക്തമാക്കി. കൂടാതെ രാജ്യത്ത് വായു മലിനീകരണത്തിന്റെ 40 ശതമാനം കാരണം വാഹനങ്ങളാണെന്നും അതിനാല്‍ കേന്ദ്രം അത് ചെറുക്കാന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വാഹനങ്ങള്‍ക്ക് […]

Continue Reading
സ്വര്‍ണ്ണം കൊടുത്താല്‍ പണം: പുതിയ എടിഎം അവതരിപ്പിച്ച് ചൈന

സ്വര്‍ണ്ണം കൊടുത്താല്‍ പണം: പുതിയ എടിഎം അവതരിപ്പിച്ച് ചൈന

സ്വര്‍ണ്ണം കൊടുത്താല്‍ പണം: പുതിയ എടിഎം അവതരിപ്പിച്ച് ചൈന ബീജിംഗ്: പുതുപുത്തന്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇപ്പോഴത്തേത്. എറ്റവും പുത്തന്‍ കണ്ടുപിടിത്തങ്ങളുടെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സ്വര്‍ണ്ണം നല്‍കിയാല്‍ അത് ഉരുക്കി അതിനു പകരം പണം നല്‍കുന്ന എടിഎം അവതരിപ്പിച്ചിരിക്കുന്നു ചൈന. ഷാങ്ഹായിലെ ഗ്ളോബല്‍ ഹാര്‍ബര്‍ ഷോപ്പിംഗ് മാളിലാണ് ഈ എടിഎം സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. കിംഗ് ഹുഡ് ഗ്രൂപ്പാണ് ഈ സ്മാര്‍ട്ട് മെഷീന്‍ വികസിപ്പിച്ചെടുത്തത്. സംഭവം ഏറെ വൈറലായി. പ്രത്യേകിച്ച് മുതിര്‍ന്നവര്‍ക്കിടയില്‍ സംഗതി ഹിറ്റായി. സ്വര്‍ണ്ണം […]

Continue Reading
കാലാവസ്ഥാ വ്യതിയാനം: ഹിമാലയത്തില്‍ മഞ്ഞു വീഴ്ച കുറയുന്നതിനാല്‍ 200 കോടി ജനങ്ങള്‍ക്ക് ഭീഷണി

കാലാവസ്ഥാ വ്യതിയാനം: ഹിമാലയത്തില്‍ മഞ്ഞു വീഴ്ച കുറയുന്നതിനാല്‍ 200 കോടി ജനങ്ങള്‍ക്ക് ഭീഷണി

കാലാവസ്ഥാ വ്യതിയാനം: ഹിമാലയത്തില്‍ മഞ്ഞു വീഴ്ച കുറയുന്നതിനാല്‍ 200 കോടി ജനങ്ങള്‍ക്ക് ഭീഷണി കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിയുടെ ചൂട് വര്‍ദ്ധിക്കുന്നതിനാല്‍ അത് ഹിമാലയന്‍ പര്‍വ്വത നിരകളെ കാര്യമായി ബാധിക്കുന്നു. ഹിന്ദുകുഷ് മലനിരകളെയും ചൂടുപിടിപ്പിക്കുന്ന പാരിസ്ഥിതിക ദുരന്തം ഏകദേശം 200 കോടി ആളുകളെയാണ് ബാധിക്കാന്‍ പോകുന്നതെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൌണ്ടന്‍ ഡെവലപ്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കുന്നു. 23 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ മഞ്ഞ് വീഴ്ചയുള്ള വര്‍ഷമായാണ് 2024-25നെ രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണ സമയങ്ങളില്‍ ഉള്ളതിനേക്കാള്‍ […]

Continue Reading