അമേരിക്കയില്‍ പെട്രോളിയം അധിഷ്ഠിത കൃത്രിമ ഭക്ഷണ ചായങ്ങള്‍ക്ക് നിരോധനം

അമേരിക്കയില്‍ പെട്രോളിയം അധിഷ്ഠിത കൃത്രിമ ഭക്ഷണ ചായങ്ങള്‍ക്ക് നിരോധനം

അമേരിക്കയില്‍ പെട്രോളിയം അധിഷ്ഠിത കൃത്രിമ ഭക്ഷണ ചായങ്ങള്‍ക്ക് നിരോധനം വാഷിംഗ്ടണ്‍: പൊതുജനാരോഗ്യ ആശങ്കകള്‍ക്ക് വിരാമം കുറിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് സുപ്രധാനമായ ഒരു നാഴികക്കല്ലിന് തുടക്കമിടാന്‍ അമേരിക്കന്‍ ഭരണകൂടം മുന്നോട്ടു വരുന്നു. ആരോഗ്യ-മനുഷ്യ സേവന സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറും, ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷണര്‍ ഡോ. മേരി മക്കാരിയും ചൊവ്വാഴ്ച ഫെഡറല്‍ ഗവണ്മെന്റ് ദൈനംദിന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളില്‍ സാധാരണമായി ഉപയോഗിക്കുന്ന കൃത്രിമ, പെട്രോളിയം അധിഷ്ഠിത ഭക്ഷ്യ ചായങ്ങള്‍ നിര്‍ത്തലാക്കാന്‍ തുടങ്ങഉമെന്ന് പ്രഖ്യാപിച്ചു. ഇന്ന് പെട്രോളിയം അധിഷ്ഠിത […]

Continue Reading
വിഷം കലര്‍ന്ന മധുര പലഹാരം കഴിച്ച 3 ക്രിസ്ത്യന്‍ കുട്ടികള്‍ മരിച്ചു; 5 പേര്‍ ഗുരുതരമായ നിലയില്‍

വിഷം കലര്‍ന്ന മധുര പലഹാരം കഴിച്ച 3 ക്രിസ്ത്യന്‍ കുട്ടികള്‍ മരിച്ചു; 5 പേര്‍ ഗുരുതരമായ നിലയില്‍

വിഷം കലര്‍ന്ന മധുര പലഹാരം കഴിച്ച 3 ക്രിസ്ത്യന്‍ കുട്ടികള്‍ മരിച്ചു; 5 പേര്‍ ഗുരുതരമായ നിലയില്‍ ഹാഫിസാബാദ്: തെരുവു നായ്ക്കളെ ഉന്മൂലനാശം വരുത്തുവാനുള്ള ഉദ്ദേശത്തോടുകൂടി കരുതി വച്ചിരുന്ന വിഷം കലര്‍ന്ന മധുര പലഹാരം കഴിച്ച് 3 കുട്ടികള്‍ ദാരുണ മരണം വരിച്ചു. 5 പേര്‍ ഗുരുതരാവസ്ഥയില്‍. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഹഫാസാബാദ് ജില്ലയിലെ പ്രാന്ത പ്രദേശമായ ഖില സാഹിബ് സിങ്ങില്‍ ഏപ്രില്‍ 14-ന് രാത്രിയിലാണ് ദാരുണ സംഭവം നടന്നത്. ഒരു മുച്ചക്രവാഹനത്തിലെത്തിയ ഒരാള്‍ വീടുകള്‍ക്കു മുമ്പില്‍ […]

Continue Reading
മതപരിവര്‍ത്തന നിരോധന നിയമങ്ങളെക്കുറിച്ചുള്ള പരാതികള്‍: സുപ്രീം കോടതി വാദം കേട്ടു

മതപരിവര്‍ത്തന നിരോധന നിയമങ്ങളെക്കുറിച്ചുള്ള പരാതികള്‍: സുപ്രീം കോടതി വാദം കേട്ടു

മതപരിവര്‍ത്തന നിരോധന നിയമങ്ങളെക്കുറിച്ചുള്ള പരാതികള്‍: സുപ്രീം കോടതി വാദം കേട്ടു ന്യൂഡെല്‍ഹി: ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനായി മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ അടിയന്തിര ആശ്വാസം തേടിയുള്ള ഒരു അപ്പീല്‍ ഇന്ത്യയുടെ സുപ്രീം കോടതി ഏപ്രില്‍ 16-ന് കേട്ടു. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ നിലവിലുള്ള മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളെ ചോദ്യം ചെയ്ത് ഒട്ടനവധി ഹര്‍ജികകള്‍ കോടതിയില്‍ ലഭിച്ചു. മൂന്നാം കക്ഷി പരാതികളും കഠിനമായ ശിക്ഷകളും അനുഭവിക്കുന്ന ഉത്തര്‍പ്രദേശ് മതപിരവര്‍ത്തന വിരുദ്ധ നിയമത്തിലെ […]

Continue Reading
സിംബാബ്വേയില്‍ ഇ-പാപ്പ് കഞ്ഞി 32000 ത്തിലധികം പേര്‍ക്ക് വിശപ്പ് മാറ്റി

സിംബാബ്വേയില്‍ ഇ-പാപ്പ് കഞ്ഞി 32000 ത്തിലധികം പേര്‍ക്ക് വിശപ്പ് മാറ്റി

സിംബാബ്വേയില്‍ ഇ-പാപ്പ് കഞ്ഞി 32000 ത്തിലധികം പേര്‍ക്ക് വിശപ്പ് മാറ്റി അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ബര്‍ണബാസ് എയ്ഡിന്റെ ഏറ്റവും പുതിയ പോഷക സമ്പുഷ്ടമായ ഇ-പാപ്പ് കഞ്ഞി സിംബാബ്വേയിലേക്ക് എത്തിച്ചത് 32000ത്തിലധികം വിശക്കുന്ന ക്രിസ്ത്യന്‍ ജീവിതങ്ങളിലേക്ക് വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാക്കിയ ഒരു പ്രത്യേക ചോളം അധിഷ്ഠിത കഞ്ഞിയായ ഇ-പാപ്പ് 33 ടണ്‍ കയറ്റുമതി ചെയ്തത് 130 ചര്‍ച്ചുകളിലൂടെ വിതരണം ചെയ്തു. 32,648 പേര്‍ക്ക് ആഴ്ചയില്‍ അഞ്ച് തവണ വീതം രണ്ടു മാസത്തേക്ക് ഇ-പാപ്പ് നല്‍കി. […]

Continue Reading
യിസ്രായേല്‍ സൈന്യം ഹോളി സെപെല്‍ക്വര്‍ പള്ളിയില്‍ ക്രിസ്ത്യാനികളെ ആക്രമിച്ചു

യിസ്രായേല്‍ സൈന്യം ഹോളി സെപെല്‍ക്വര്‍ പള്ളിയില്‍ ക്രിസ്ത്യാനികളെ ആക്രമിച്ചു

യിസ്രായേല്‍ സൈന്യം ഹോളി സെപെല്‍ക്വര്‍ പള്ളിയില്‍ ക്രിസ്ത്യാനികളെ ആക്രമിച്ചു യെരുശലേം: യേശുവിന്റെ കുരിശു മരണത്തിനും സംസ്ക്കാരത്തിനും പുനരുത്ഥാനത്തിനും സാക്ഷിയായ സ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന കിഴക്കന്‍ യെരുശലേമിലെ പഴയ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഹോളി സെപെല്‍ക്വര്‍ പള്ളിയില്‍ ആരാധനയ്ക്കായി കടന്നുവന്ന ക്രിസ്ത്യാനികളെ യിസ്രായേല്‍ സൈന്യം ആക്രമിച്ചതായി റിപ്പോര്‍ട്ട്. പലസ്തീന്‍ ക്രിസ്ത്യാനികള്‍ക്ക് ഈസ്റ്റര്‍ ആഘോഷങ്ങള്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. കാരണം പലസ്തീന്‍ ക്രിസ്ത്യാനികള്‍ യെരുശലേമില്‍ പ്രവേശിക്കുന്നതില്‍നിന്ന് യിസ്രായേല്‍ സൈന്യം വിലക്കിയിരുന്നു. വിശുദ്ധ വാരത്തില്‍ ശനിയാഴ്ച പള്ളിയില്‍ സന്ദര്‍ശനത്തിനെത്തിയ പലസ്തീന്‍ ക്രിസ്ത്യാനികളെ യിസ്രായേല്‍ സൈനിക […]

Continue Reading
ബൈബിള്‍ വിതരണം ചെയ്തതിന് 9 ക്രിസ്ത്യാനികള്‍ക്ക് തടവും പിഴയും

ബൈബിള്‍ വിതരണം ചെയ്തതിന് 9 ക്രിസ്ത്യാനികള്‍ക്ക് തടവും പിഴയും

ബൈബിള്‍ വിതരണം ചെയ്തതിന് 9 ക്രിസ്ത്യാനികള്‍ക്ക് തടവും പിഴയും ചൈനയുടെ വടക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്വയം ഭരണ പ്രദേശമായ ഇന്നര്‍ മംഗോളിയയില്‍ ബൈബിള്‍ വിതരണം ചെയ്തതിന് 9 ക്രിസ്ത്യാനികളെ ജയിലിലടച്ചു. ഒന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 1 ദശലക്ഷം യുവാന്‍ (137,000 യു.എസ്. ഡോളര്‍) വരെ പിഴയും വിധിച്ചു. രജിസ്റ്റര്‍ ചെയ്യാത്ത ഒരു ഹൌസ് ചര്‍ച്ച് വഴി നിയമപരമായി പ്രസിദ്ധീകരിച്ച ബൈബിളുകള്‍ നിയമവിരുദ്ധമായി പുനര്‍വില്‍പന നടത്തിയതിനാണു ക്രിസ്ത്യാനികളെ ശിക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമവിരുദ്ധ […]

Continue Reading
രാജവാഴ്ച വേണം; ഹിന്ദുരാഷ്ട്രമാക്കുക: നേപ്പാളില്‍ വന്‍ മാര്‍ച്ച്

രാജവാഴ്ച വേണം; ഹിന്ദുരാഷ്ട്രമാക്കുക: നേപ്പാളില്‍ വന്‍ മാര്‍ച്ച്

രാജവാഴ്ച വേണം; ഹിന്ദുരാഷ്ട്രമാക്കുക: നേപ്പാളില്‍ വന്‍ മാര്‍ച്ച് കാഠ്മാണ്ഠു: നേപ്പാളില്‍ രാജവാഴ്ച തിരികെ കൊണ്ടുവരിക, ഹിന്ദു രാഷ്ട്രമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് തലസ്ഥാന നഗരിയായ കാഠ്മാണ്ഠുവില്‍ രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി (ആര്‍പിപി) പ്രവര്‍ത്തകരുടെ മാര്‍ച്ച്. പ്രധാനമന്ത്രിയുടെ വസതിയും പാര്‍ലമെന്റ് സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലായിരുന്നു മാര്‍ച്ച് നടന്നത്. രാജവാഴ്ച പുനസ്ഥാപിക്കുക, നേപ്പാളിനെ ഹിന്ദു രാജ്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിക്കൊണ്ടായിരുന്നു 1500 ലേറെ ആര്‍പിപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ചെയര്‍മാന്‍ രാജേന്ദ്ര ലിംഗ്വെനിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. മുതിര്‍ന്ന നേതാക്കളും പോലീസ് ഐജി […]

Continue Reading
തെക്കു കിഴക്കന്‍ ഏഷ്യയിലെ രഹസ്യ ക്രിസ്ത്യാനികളുടെ കൈകളില്‍ ദൈവവചനം എത്തിക്കുന്നു

തെക്കു കിഴക്കന്‍ ഏഷ്യയിലെ രഹസ്യ ക്രിസ്ത്യാനികളുടെ കൈകളില്‍ ദൈവവചനം എത്തിക്കുന്നു

തെക്കു കിഴക്കന്‍ ഏഷ്യയിലെ രഹസ്യ ക്രിസ്ത്യാനികളുടെ കൈകളില്‍ ദൈവവചനം എത്തിക്കുന്നു നമ്മുടെ ഓരോ ഭവനങ്ങളിലും ഒന്നിലേറെ ബൈബിളുണ്ട്. എന്നാല്‍ ഒരു ബൈബിള്‍ സ്വപ്നം കാണുന്ന എത്ര വിശ്വാസികളുണ്ട് ലോകത്തില്‍. ഭരണകൂടങ്ങളുടെ അടിച്ചമര്‍ത്തലുകളും ക്രിസ്ത്യന്‍ വിശ്വാസങ്ങളെ തകര്‍ക്കാനുള്ള പദ്ധതികളെയും അതിജീവിച്ചുകൊണ്ട് രഹസ്യമായി യേശുക്രിസ്തുവിനെ വിശ്വസിച്ച് ആരാധിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിനു വിശ്വാസികളുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് തെക്കുകിഴക്കന്‍ ഏഷ്യയിലെ ചില രാജ്യങ്ങളില്‍ താമസിക്കുന്ന രഹസ്യ ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ പുസ്തകം കൈവശം വയ്ക്കുവാനുള്ള സ്വാതന്ത്ര്യമില്ല. അധികാരികളുടെ നിരന്തര റെയ്ഡുകളും സുവിശേഷ […]

Continue Reading
കൊറോണ വൈറസ്: ചൈന ലാബ് ചോര്‍ച്ച സിദ്ധാന്തത്തെ വൈറ്റ് ഹൌസ് ഔദ്യോഗികമായി അംഗീകരിച്ചു

കൊറോണ വൈറസ്: ചൈന ലാബ് ചോര്‍ച്ച സിദ്ധാന്തത്തെ വൈറ്റ് ഹൌസ് ഔദ്യോഗികമായി അംഗീകരിച്ചു

കൊറോണ വൈറസ്: ചൈന ലാബ് ചോര്‍ച്ച സിദ്ധാന്തത്തെ വൈറ്റ് ഹൌസ് ഔദ്യോഗികമായി അംഗീകരിച്ചു വാഷിംഗ്ടണ്‍: കൊറോണ വൈറസ് ചൈനീസ് ലാബായ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നാണ് ചോര്‍ന്നതെന്ന സിദ്ധാന്തം വെള്ളിയാഴ്ച വൈറ്റ് ഹൌസ് ഔദ്യോഗികമായി അംഗീകരിച്ചു. വൈറ്റ് ഹൌസ് പ്രസിദ്ധീകരിച്ച പുതിയ വെബ്സൈറ്റ് വഴിയാണ് തെളിവുകള്‍ നിരത്തി വാര്‍ത്ത പുറത്തു വന്നത്. ശാസ്ത്രത്തിന്റെ എല്ലാ അളവുകോലുകളും അനുസരിച്ച് പ്രകൃതി ദത്ത ഉത്ഭവത്തിന്റെ തെളിവുകള്‍ ഉണ്ടായിരുന്നെങ്കില്‍ അത് ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ടാകും. പക്ഷെ അങ്ങനെ സംഭവിച്ചിട്ടില്ല. വെബ്സൈറ്റ് പറയുന്നു. […]

Continue Reading
കുട്ടികളോടൊപ്പം സമയം ചിലവഴിക്കുമ്പോഴാണ് മുതിര്‍ന്നവര്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതെന്നു പഠനം

കുട്ടികളോടൊപ്പം സമയം ചിലവഴിക്കുമ്പോഴാണ് മുതിര്‍ന്നവര്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതെന്നു പഠനം

കുട്ടികളോടൊപ്പം സമയം ചിലവഴിക്കുമ്പോഴാണ് മുതിര്‍ന്നവര്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതെന്നു പഠനം കുട്ടികളോടൊപ്പം ചിലവഴിക്കുന്ന സമയം മറ്റഉള്ളവരോടൊപ്പം ചിലവഴിക്കുന്ന സമയത്തേക്കാള്‍ സന്തോഷത്തിന്റെയും അര്‍ത്ഥവത്തായതിന്റെയും ശക്തമായ ഉറവിടമായി അമേരിക്കന്‍ മുതിര്‍ന്നവര്‍ കാണുന്നുവെന്നു അടുത്തിടെ നടത്തിയ ഒരു സര്‍വ്വേയില്‍ പറയുന്നു. 2021-ലെ അമേരിക്കന്‍ സമയ ഉപയോഗ സര്‍വ്വേയുടെ വിശകലനം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫാമിലി സ്റ്റഡീസ് അടുത്തിടെ പുറത്തിറക്കി. 25-നും 50-നും ഇടയില്‍ പ്രായമുള്ള യു.എസിലെ മുതിര്‍ന്നവരുടെ പ്രത്യേകിച്ച് കുട്ടികളോടൊപ്പമുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ക്ഷേമ റേറ്റിംഗുകള്‍ പ്രത്യേകം പരിശോധിച്ചു. ഐഎഫ്എസ് ഗവേഷകനായ കെന്‍ […]

Continue Reading