നെതന്യാഹു ഗാസയിലെത്തി; ഹമാസിനെ തീര്‍ത്തെന്ന് പ്രഖ്യാപനം

നെതന്യാഹു ഗാസയിലെത്തി; ഹമാസിനെ തീര്‍ത്തെന്ന് പ്രഖ്യാപനം

നെതന്യാഹു ഗാസയിലെത്തി; ഹമാസിനെ തീര്‍ത്തെന്ന് പ്രഖ്യാപനം യിസ്രായേല്‍ വിരുദ്ധരുമായി യുദ്ധം തുടരുന്നതിനിടയില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അപ്രതീക്ഷിതമായി ഗാസയിലെത്തി. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മറ്റും ധരിച്ച് ഗാസയിലെ കടല്‍ തീരത്ത് നിന്ന് ഇപ്രകാരം പ്രഖ്യാപിച്ചു. ഹമാസിനെ തീര്‍ത്തു ഹമാസ് ഇനി മടങ്ങി വരില്ല. ഇതു സംബന്ധിച്ചുള്ള വീഡിയോ അദ്ദേഹം തന്നെ എക്സില്‍ പങ്കുവെച്ചു. യിസ്രായേല്‍ സൈന്യത്തിന്റെ പ്രവര്‍ത്തനം നേരിട്ടറിയാനായിട്ടാണ് നെതന്യാഹു ചൊവ്വാഴ്ച ഗാസയിലെത്തിയത്. പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും ഒപ്പമുണ്ടായിരുന്നു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും, ഹെല്‍മറ്റും ധരിച്ച് […]

Continue Reading
ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയത് പുനസ്ഥാപിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയത് പുനസ്ഥാപിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയത് പുനസ്ഥാപിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ന്യൂഡെല്‍ഹി: ന്യൂനപക്ഷ സമുദായ വിദ്യാര്‍ത്ഥികളുടെ നിര്‍ത്തലാക്കിയ സ്കോളര്‍ഷിപ്പുകള്‍ പുനസ്ഥാപിക്കുകയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം. കേന്ദ്ര നിലപാട് പുനപരിശോധിക്കുമെന്ന പ്രതീക്ഷയിലായിരുന്ന ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയ്ക്ക് കാരണമായി. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അവസാന തീര്‍പ്പ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി വെളിപ്പെടുത്തിയത്. ഇതോടെ പ്രശ്നത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയിരുന്ന പ്രതിഷേധം വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനും സാദ്ധ്യതയേറി. പുതിയ സ്കോളര്‍ഷിപ്പ് പദ്ധതികള്‍ക്ക് ഉദ്ദേശമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മുസ്ളീം, ക്രിസ്ത്യന്‍, […]

Continue Reading
ഡൊണാള്‍ഡ് ട്രംപിന്റെ കാബിനറ്റില്‍ മെഗാചര്‍ച്ച് അസോസിയേറ്റ് പാസ്റ്ററും

ഡൊണാള്‍ഡ് ട്രംപിന്റെ കാബിനറ്റില്‍ മെഗാചര്‍ച്ച് അസോസിയേറ്റ് പാസ്റ്ററും

ഡൊണാള്‍ഡ് ട്രംപിന്റെ കാബിനറ്റില്‍ മെഗാചര്‍ച്ച് അസോസിയേറ്റ് പാസ്റ്ററും യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ മന്ത്രി സഭയില്‍ ഹൌസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കാന്‍ ടെക്സാസ് മെഗാ ചര്‍ച്ച് അസോസിയേറ്റ് പാസ്റ്ററെ നാമനിര്‍ദ്ദേശം ചെയ്തു. വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ എച്ച്യുഡി സെക്രട്ടറിയായി സേവനം അനുഷ്ഠിക്കാനായി പ്ളാനോ ആസ്ഥാനമായുള്ള മള്‍ട്ടി-കാമ്പസ് പ്രെസ്റ്റണ്‍വുഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്റ്ററായി ശുശ്രൂഷിക്കുന്ന സ്കോട്ട് ടര്‍ണറെയാണ് ട്രംപ് നിയോഗിച്ചതായി പ്രഖ്യാപിച്ചത്. ആദ്യത്തെ ട്രംപ് ഭരണകൂടത്തിനു വൈറ്റ് ഹൌസ് ഓപ്പര്‍റ്റ്യൂണിറ്റി ആന്‍ഡ് […]

Continue Reading
ഛത്തീസ്ഗഢിലെ എട്ട് ഗ്രാമങ്ങളില്‍ നിന്ന് ക്രിസ്ത്യാനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി

ഛത്തീസ്ഗഢിലെ എട്ട് ഗ്രാമങ്ങളില്‍ നിന്ന് ക്രിസ്ത്യാനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി

ഛത്തീസ്ഗഢിലെ എട്ട് ഗ്രാമങ്ങളില്‍ നിന്ന് ക്രിസ്ത്യാനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ക്രിസ്ത്യാനികളോടുള്ള അസഹിഷ്ണത തീവ്രമാക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി ഛത്തീസ്ഗഢ് സംസ്ഥാനത്ത് സുക്മ ജില്ലയിലെ എട്ട് വില്ലേജ് കൌണ്‍സിലുകള്‍ നവംബര്‍ ആദ്യം ക്രിസ്ത്യാനികള്‍ അവരുടെ കമ്മ്യൂണിറ്റികളില്‍ തുടരുന്നത് നിരോധിക്കുന്നതിന് സംയുക്ത പ്രമേയം പാസ്സാക്കിയതായി ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 17-ന് പാസ്സാക്കിയ സംയുക്ത പ്രമേയം 100 ക്രിസ്ത്യാനികളെ നേരിട്ട് ബാധിച്ചതായും ക്രിസ്ത്യാനികള്‍ അവരുടെ വിശ്വാസം ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ അവരുടെ ഗ്രാമം വിടുകയോ ചെയ്യേണ്ടി വരും. അവര്‍ ഇതില്‍ […]

Continue Reading
ഭൂമിയിലെ ശുദ്ധ ജലത്തിന്റെ അളവ് കുറയുന്നതായി പഠനം

ഭൂമിയിലെ ശുദ്ധ ജലത്തിന്റെ അളവ് കുറയുന്നതായി പഠനം

ഭൂമിയിലെ ശുദ്ധ ജലത്തിന്റെ അളവ് കുറയുന്നതായി പഠനം വാഷിംഗ്ടണ്‍: ഭൂമിയിലെ ശുദ്ധ ജലത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നതായി പഠനത്തില്‍ കണ്ടെത്തല്‍. നാസ-ജര്‍മ്മന്‍ സാറ്റലൈറ്റ് ഡാറ്റാ ഉപയോഗിച്ചുള്ള പുതിയ പഠനമാണ് മെയ് 2014 മുതല്‍ ഭൂമിയുടെ ശുദ്ധ ജല ശ്രോതസ്സുകളില്‍ അമ്പുരിപ്പിക്കുന്ന ഇടിവ് കണ്ടെത്തിയത്. ഗ്രഹത്തിന്റെ ഭൂഖണ്ഡങ്ങള്‍ നീണ്ട വരണ്ട ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നാണ് സര്‍വ്വേസ് ഇന്‍ ജിയോഫിസിക്സില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ആഗോള ജല സുരക്ഷയേക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നു. 2015 മുതല്‍ 2023 വരെ ഉപരിതല […]

Continue Reading
കുമ്പസാരക്കൂട്ടില്‍ എഐ ചാറ്റ് ബോട്ട് ജീസസ്; വിശ്വാസികളോട് പ്രതികരിച്ച് 'യന്ത്രദൈവം'

കുമ്പസാരക്കൂട്ടില്‍ എഐ ചാറ്റ് ബോട്ട് ജീസസ്; വിശ്വാസികളോട് പ്രതികരിച്ച് ‘യന്ത്രദൈവം’

കുമ്പസാരക്കൂട്ടില്‍ എഐ ചാറ്റ് ബോട്ട് ജീസസ്; വിശ്വാസികളോട് പ്രതികരിച്ച് ‘യന്ത്രദൈവം’ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നവീന സ്വാധീനം ലോകത്തെത്തന്നെ പിടിച്ചു കുലുക്കിയിട്ടുണ്ട്. ഇപ്പോള്‍ പള്ളിയില്‍ കുമ്പസാരത്തിനായി ഡിജിറ്റല്‍ യേശുവിനെ സൃഷ്ടിച്ചിരിക്കുകയാണ് സ്വിറ്റ്സര്‍ലണ്ടിലെ ഒരു ക്രൈസ്തവ സഭ. ലുസെര്‍നിലെ സെന്റ് പീറ്റേഴ്സ് പള്ളിയിലാണ് എഐ സഹായത്തോടെ കുമ്പസാരം നടത്താന്‍ സൌകര്യം ഒരുക്കിയിട്ടുള്ളത്. മറ്റു പള്ളികളിലും ഈ സംവിധാനം നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍. ഡ്യൂന്‍സ് ഇന്‍ മച്ചിന (യന്ത്രത്തിലും ദൈവം) എന്ന പദ്ധതിയുടെ ഭാഗമായാണ് കുമ്പസാരത്തിനു എഐ സഹായം തേടിയത്. വിശ്വാസികളെ […]

Continue Reading
ഇന്ത്യയിലെ ക്രിസ്ത്യന്‍ സംഘടനകള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നേരിടുന്നു

ഇന്ത്യയിലെ ക്രിസ്ത്യന്‍ സംഘടനകള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നേരിടുന്നു

ഇന്ത്യയിലെ ക്രിസ്ത്യന്‍ സംഘടനകള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നേരിടുന്നു ന്യൂഡെല്‍ഹി: എന്‍ജിഒകള്‍ക്കുള്ള വിദേശ ധനസഹായം നിയന്ത്രിക്കുന്നതിനുള്ള ഒരു നിയമം നടപ്പിലാക്കുന്നത് ഇന്ത്യാ ഗവണ്മെന്റ് വേഗത്തിലാക്കുന്നതായി റിപ്പോര്‍ട്ട്. ഇത് നിരവധി ക്രിസ്ത്യന്‍ സംഘടനകളെ രാജ്യത്തുനിന്ന് പുറത്താക്കാനുള്ള അപകട സാദ്ധ്യതയുണ്ടാക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നൂറുകണക്കിനു സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദു ചെയ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 16,000ത്തോളം ലൈസന്‍സുള്ള എന്‍ജിഒകള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘടനകള്‍ക്ക് സംഭാവന നല്‍കുന്ന ഫണ്ടുകള്‍ രാഷ്ട്രീയ സംഭാവനകള്‍ക്കോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കുന്നില്ലെന്ന് വിദേശ സംഭാവന നിയന്ത്രണ നിയമം ഉറപ്പാക്കുന്നു. […]

Continue Reading
യഹൂദ റബ്ബി അബുദാബിയില്‍ കൊല്ലപ്പെട്ടു, മൂന്നു പേര്‍ അറസ്റ്റില്‍

യഹൂദ റബ്ബി അബുദാബിയില്‍ കൊല്ലപ്പെട്ടു, മൂന്നു പേര്‍ അറസ്റ്റില്‍

യഹൂദ റബ്ബി അബുദാബിയില്‍ കൊല്ലപ്പെട്ടു, മൂന്നു പേര്‍ അറസ്റ്റില്‍ അബുദാബി: അബുദാബിയില്‍ യഹൂദ റബ്ബി കൊല്ലപ്പെട്ടു. വര്‍ഷങ്ങളായി യു.എ.ഇയില്‍ താമസിച്ചുവന്ന മോഗ്ഡോവന്‍ പൌരത്വമുള്ള റബ്ബി സാവി കോഗന്‍ (28) ആണ് വ്യാഴാഴ്ച കാണാതായത്. അന്വേഷണത്തില്‍ ഞായറാഴ്ച മൃതദേഹം കണ്ടെടുക്കുകയായിരുന്നു. അബുദാബി പോലീസും യിസ്രായേലി ചാരസംഘടനയായ മൊസാദും ഊര്‍ജ്ജിത അന്വേഷണത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പിന്നാലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോഗന്‍ കൊല്ലപ്പെട്ടതാണെന്ന് യിസ്രായേലി സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ ഉസ്ബെക്കിസ്ഥാന്‍ പൌരന്മാരായ 3 പേരെ അറസ്റ്റു ചെയ്തു. […]

Continue Reading
യുക്രൈന്‍ അധിനിവേശത്തിനെതിരെ സംസാരിച്ചതിന് റഷ്യന്‍ പാസ്റ്റര്‍ തടവില്‍

യുക്രൈന്‍ അധിനിവേശത്തിനെതിരെ സംസാരിച്ചതിന് റഷ്യന്‍ പാസ്റ്റര്‍ തടവില്‍

യുക്രൈന്‍ അധിനിവേശത്തിനെതിരെ സംസാരിച്ചതിന് റഷ്യന്‍ പാസ്റ്റര്‍ തടവില്‍ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ വിമര്‍ശിച്ചതിനും സംഘര്‍ഷത്തില്‍ പങ്കെടുക്കരുതെന്നു വിശ്വാസികളോട് ആഹ്വാനം ചെയ്യുകയും ചെയ്ത റഷ്യന്‍ പാസ്റ്ററെ അറസ്റ്റു ചെയ്തു. മോസ്ക്കോ റീജിയനിലെ ഹോളി ട്രിനിറ്റി പെന്തക്കോസ്തു ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററായ നിക്കോളായ് റൊമാന്യൂക്കാണ് അറസ്റ്റിലായത്. യുക്രൈനില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ അധികാരികളുടെ വിമര്‍ശനത്തെ തടയുന്ന നിയമ നിര്‍മ്മാണത്തിന് കീഴില്‍ കുറ്റം ചുമത്തപ്പെടുന്ന ആദ്യത്തെ മതപരമായ വ്യക്തിയാണ് റൊമാന്യൂക്കെന്ന് നോര്‍വെ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഫോറം 18 റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന […]

Continue Reading
2000 വര്‍ഷം പഴക്കമുള്ള പാത്രത്തില്‍ ഉണ്ടായിരുന്നത് മനുഷ്യ രക്തം, മുലപ്പാല്‍, ലഹരി വസ്തുക്കള്‍

2000 വര്‍ഷം പഴക്കമുള്ള പാത്രത്തില്‍ ഉണ്ടായിരുന്നത് മനുഷ്യ രക്തം, മുലപ്പാല്‍, ലഹരി വസ്തുക്കള്‍

2000 വര്‍ഷം പഴക്കമുള്ള പാത്രത്തില്‍ ഉണ്ടായിരുന്നത് മനുഷ്യ രക്തം, മുലപ്പാല്‍, ലഹരി വസ്തുക്കള്‍ പുരാതന ഈജിപ്റ്റിലെ മനുഷ്യര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ലഹരിക്കുവേണ്ടി തയ്യാറാക്കിയിരുന്ന പാനീയത്തിന്റെ രഹസ്യങ്ങള്‍ പുറത്തുവിട്ട് ഗവേഷകര്‍. 2000 വര്‍ഷം പഴക്കമുള്ള പാത്രത്തില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് രഹസ്യം ചുരുളഴിഞ്ഞത്. മനുഷ്യ രക്തവും, മുലപ്പാലും, ലഹരി പദാര്‍ത്ഥങ്ങളുമായിരുന്നത്രെ പുരാതന ഈജിപ്റ്റുകാരുടെ ലഹരിപാനീയത്തിലെ പ്രധാന ചേരുവകള്‍. യു.എസിലെ സൌത്ത് ഫ്ളോറിഡ സര്‍വ്വകലാശാലയിലെ പ്രൊഫസറായ ഡേവിഡ് തനാസിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. 1984-ല്‍ തംപ […]

Continue Reading