"ജീസസ്" സിനിമ 2,200 ഷോയിലേക്ക് എത്തി

“ജീസസ്” സിനിമ 2,200 ഷോയിലേക്ക് എത്തി

“ജീസസ്” സിനിമ 2,200 ഷോയിലേക്ക് എത്തി പ്രമുഖ ആഗോള സുവിശേഷ പ്രൊജക്ടായ ജീസസ് സിനിമയുടെ 2,200-ാമത് ഭാഷാ വിവര്‍ത്തനത്തോടെ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. പശ്ചിമാഫ്രിക്കയിലെ കോട്ട് ഡി ഐവേയറില്‍ സംസാരിക്കുന്ന കുലന്‍ഗോ ഭാഷയുടെ ഒരു വകഭേദമായ ബൌണ്ടായിലാണ് ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കിയത്. 1979-ല്‍ ആരംഭിച്ച സുവിശേഷീകരണ ചലച്ചിത്ര പദ്ധതിക്ക് ഒരു പുതിയ അദ്ധ്യായം കൂടി അടയാളപ്പെടുത്തിക്കൊണ്ട് മാര്‍ച്ച് 28-നാണ് പ്രഖ്യാപനമുണ്ടായത്. ജീസസ് സിനിമ മിക്കവാറും എല്ലാ രാജ്യങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് ആളുകളുടെ മാതൃഭാഷകളില്‍ സുവിശേഷം […]

Continue Reading
യു.എസില്‍ നിന്നും നാടു കടത്താന്‍ സാദ്ധ്യതയുള്ള ഭൂരിപക്ഷം പേരും ക്രിസ്ത്യാനികളെന്ന് റിപ്പോര്‍ട്ട്

യു.എസില്‍ നിന്നും നാടു കടത്താന്‍ സാദ്ധ്യതയുള്ള ഭൂരിപക്ഷം പേരും ക്രിസ്ത്യാനികളെന്ന് റിപ്പോര്‍ട്ട്

യു.എസില്‍ നിന്നും നാടു കടത്താന്‍ സാദ്ധ്യതയുള്ള ഭൂരിപക്ഷം പേരും ക്രിസ്ത്യാനികളെന്ന് റിപ്പോര്‍ട്ട് ട്രംപ് ഭരണകൂടം അമേരിക്കയില്‍നിന്ന് നാടുകടത്താന്‍ സാദ്ധ്യതയുള്ള 10 ദശലക്ഷം അനധികൃത കുടിയേറ്റക്കാരില്‍ 80 ശതമാനം പേരും ക്രിസ്ത്യാനികളാണെന്ന് ക്രിസ്ത്യന്‍ അഭിഭാഷക ഗ്രൂപ്പുകളുടെ ഒരു കൂട്ടായ്മ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തിന്റെ ഒരു ഭാഗം: അമേരിക്കന്‍ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നാടു കടത്തലിന്റെ സാദ്ധ്യതയുള്ള ആഘാതം എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. നാടുകടത്തലിനു സാദ്ധ്യതയുള്ള കുടിയേറ്റക്കാരില്‍ അഞ്ച് പേരില്‍ നാലുപേരും […]

Continue Reading
ഇംഗ്ളണ്ടിലെ പട്ടണങ്ങളില്‍ സുവിശേഷ പ്രസംഗങ്ങളും ലഘുലേഖ വിതരണവും നിരോധിക്കാന്‍ ശ്രമം

ഇംഗ്ളണ്ടിലെ പട്ടണങ്ങളില്‍ സുവിശേഷ പ്രസംഗങ്ങളും ലഘുലേഖ വിതരണവും നിരോധിക്കാന്‍ ശ്രമം

ഇംഗ്ളണ്ടിലെ പട്ടണങ്ങളില്‍ സുവിശേഷ പ്രസംഗങ്ങളും ലഘുലേഖ വിതരണവും നിരോധിക്കാന്‍ ശ്രമം ലണ്ടന്‍: ലോകത്തിലെ പ്രമുഖ ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളിലൊന്നായ ഇംഗ്ളണ്ടിലെ രണ്ടു പ്രമുഖ പട്ടണങ്ങളില്‍ ക്രിസ്ത്യന്‍ സുവിശേഷ തെരുവു പ്രസംഗകരെ നിരോധിക്കാനുള്ള നടപടികളാരംഭിക്കാനുള്ള ശ്രമം. ക്രിസ്ത്യന്‍ തെരുവ് പ്രസംഗകരെ ഒരു ഇന്‍ജെക്ഷന്‍ അല്ലെങ്കില്‍ ജുഡീഷ്യല്‍ ഉത്തരവ് വഴി നിരോധിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് നിയമ ലംഘകര്‍ക്ക് ദീര്‍ഘകാല ജയില്‍ശിക്ഷ ലഭിക്കുവാന്‍ ഇടയാക്കും. ഇംഗ്ളണ്ടിലെ ഹാംഷെയര്‍ കൌണ്ടിയിലെ റഷ്ദൂര്‍ ബറോ ലേബര്‍ പാര്‍ട്ടി കൌണ്‍സില്‍ ആവശ്യപ്പെട്ടു. പ്രസംഗകര്‍ കുറ്റഖരമായി പെരുമാറിയെന്നും […]

Continue Reading
യഹൂദ വിരുദ്ധത, ഹമാസ് പിന്തുണ: സോഷ്യല്‍ മീഡിയ പരിശോധിച്ച് സ്റ്റുഡന്‍സ് വിസയെന്ന് അമേരിക്ക

യഹൂദ വിരുദ്ധത, ഹമാസ് പിന്തുണ: സോഷ്യല്‍ മീഡിയ പരിശോധിച്ച് സ്റ്റുഡന്‍സ് വിസയെന്ന് അമേരിക്ക

യഹൂദ വിരുദ്ധത, ഹമാസ് പിന്തുണ: സോഷ്യല്‍ മീഡിയ പരിശോധിച്ച് സ്റ്റുഡന്‍സ് വിസയെന്ന് അമേരിക്ക വാഷിംഗ്ടണ്‍: അമേരിക്കന്‍ വിസ ആവശ്യപ്പെടുന്നവര്‍ സോഷ്യല്‍ മീഡിയ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ട്രംപ് ഭരണകൂടം. സോഷ്യല്‍ മീഡിയായിലെ പല ഉള്ളടക്കങ്ങളും ചിലപ്പോള്‍ വിസ നിഷേധിക്കപ്പെടുന്നതിലേക്ക് കാരണമാകുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മിന്നറിയിപ്പു നല്‍കുന്നു. ഈ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും വിദ്യാര്‍ത്ഥി വിസകളും സ്ഥിര താമസത്തിനായുള്ള അപേക്ഷകളും ഇതില്‍ ഉള്‍പ്പെടുമെന്നും ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു. യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വ്വീസസ് എന്ന ഹോം ലാന്‍ഡ് സെക്യൂരിറ്റി […]

Continue Reading
ഇന്ത്യയിലുടനീളം 18 കോടി ഡിഎന്‍എ വകഭേദങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

ഇന്ത്യയിലുടനീളം 18 കോടി ഡിഎന്‍എ വകഭേദങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

ഇന്ത്യയിലുടനീളം 18 കോടി ഡിഎന്‍എ വകഭേദങ്ങള്‍ കണ്ടെത്തി ഗവേഷകര്‍ ന്യൂഡെല്‍ഹി: ഇന്ത്യയിലുടനീളമുള്ള വൈവിദ്ധ്യമാര്‍ന്ന ജനസംഖ്യയില്‍ നിന്നുള്ള ഏകദേശം 10,000 ജീനോമുകള്‍ മാപ്പ് ചെയ്യുന്ന ഗവേഷണത്തില്‍ ഡിഎന്‍എയില്‍ 180 ദശലക്ഷത്തിലധികം (18 കോടി) സവിശേഷ വകഭേദങ്ങള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ജീന്‍ അധിഷ്ഠിതമാക്കിയുള്ള വ്യക്തിഗത ചികിത്സാ ഔഷധങ്ങള്‍ വികസിപ്പിക്കുന്നതിലേക്ക് പ്രതീക്ഷയുടെ വാതിലുകള്‍ തുറന്നിടുകയാണെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ആഗോള ജീനോം പഠനങ്ങളില്‍ ഇതുവരെ വളരെ വിരളമായ, ഇന്ത്യയിലുടനീളമുള്ള 83 ജനസംഖ്യാ ഗ്രൂപ്പുകളിലെ സമ്പന്നമായ ജനിതക വൈവിദ്ധ്യമുള്‍ക്കൊള്ളുന്ന ഡാറ്റാബേസ് നിര്‍മ്മിച്ചതായി ശാസ്ത്രജ്ഞര്‍ അവരുടെ […]

Continue Reading
അറബികള്‍ യിസ്രായേലിനെ അംഗീകരിച്ചാല്‍ ജൂണില്‍ പലസ്തീനെ അംഗീകരിക്കാമെന്ന് ഫ്രാന്‍സ്

അറബികള്‍ യിസ്രായേലിനെ അംഗീകരിച്ചാല്‍ ജൂണില്‍ പലസ്തീനെ അംഗീകരിക്കാമെന്ന് ഫ്രാന്‍സ്

അറബികള്‍ യിസ്രായേലിനെ അംഗീകരിച്ചാല്‍ ജൂണില്‍ പലസ്തീനെ അംഗീകരിക്കാമെന്ന് ഫ്രാന്‍സ് പാരീസ്: മദ്ധ്യപൂര്‍വ്വ ദേശത്തെ സമാധാനത്തിനായുള്ള ഒരു പാത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ നിര്‍ദ്ദേശിച്ചു. മദ്ധ്യപൂര്‍വ്വ ദേശത്തെ രാജ്യങ്ങള്‍ യിസ്രായേല്‍ രാഷ്ട്രത്തെ അംഗീകരിച്ചാല്‍ ജൂണില്‍ തന്റെ രാജ്യത്തിനു ഒരു പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ കഴിയുമെന്ന് മക്രോണ്‍ പറഞ്ഞു. നമ്മള്‍ അംഗീകാരത്തിലേക്ക് നീങ്ങണം, വരും മാസങ്ങളില്‍ നമ്മള്‍ അങ്ങനെ ചെയ്യും. ഈ ആഴ്ച ഈജിപ്റ്റ് സന്ദര്‍ശിച്ച മാക്രോണ്‍ ഒരു മാദ്ധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ജൂണില്‍ സൌദി അറേബ്യയുമായി ചേര്‍ന്ന് […]

Continue Reading
മുലപ്പാല്‍ സോപ്പ് പുറത്തിറക്കി വനിതാ സംരംഭക; ചര്‍മ്മ രോഗങ്ങളെ അകറ്റുമത്രെ

മുലപ്പാല്‍ സോപ്പ് പുറത്തിറക്കി വനിതാ സംരംഭക; ചര്‍മ്മ രോഗങ്ങളെ അകറ്റുമത്രെ

മുലപ്പാല്‍ സോപ്പ് പുറത്തിറക്കി വനിതാ സംരംഭക; ചര്‍മ്മ രോഗങ്ങളെ അകറ്റുമത്രെ പുതിയ സൌന്ദര്യ വസ്തുക്കളും പ്രകൃതി നിര്‍മ്മിത വസ്തുക്കളും ഒക്കെ വിപണികളെ കീഴടക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരു പുത്തന്‍ ഉല്‍പ്പന്നം കൂടി അതിഥിയായി എത്തിയിരിക്കുകയാണ്. മുലപ്പാല്‍ സോപ്പ്. ചര്‍മ്മ രോഗങ്ങളെ ചെറുക്കുമെന്ന് അവകാശപ്പെട്ട് അമേരിക്കയിലെ ഒഹിയോ സ്വദേശിയായ വനിതാ സംരംഭക ടെയ്ലര്‍ റോബിന്‍ സുഗാണ് പുതിയ ആശയത്തിന്റെ അവതാരിക. ലിയോ ജ്യൂഡ് സോപ്പ് കമ്പനിയുടെ ഉടമയാണ് ടെയ്ലര്‍. തദ്ദേശീയരായ അമ്മമാരില്‍ നിന്നു മുലപ്പാല്‍ സ്വീകരിച്ചാണ് നിര്‍മ്മാണം. സോപ്പ് മാത്രമല്ല, […]

Continue Reading
എല്ലാ മിഷണറി പ്രവര്‍ത്തനങ്ങളും നിരോധിക്കാന്‍ ചൈന

എല്ലാ മിഷണറി പ്രവര്‍ത്തനങ്ങളും നിരോധിക്കാന്‍ ചൈന

എല്ലാ മിഷണറി പ്രവര്‍ത്തനങ്ങളും നിരോധിക്കാന്‍ ചൈന ബീജിംഗ്: ചൈനയിലെ എല്ലാ മിഷണറി പ്രവര്‍ത്തനങ്ങളും നിരോധിക്കാന്‍ സിസിപി കര്‍ശനമായ പുതിയ നിയന്ത്രണങ്ങള്‍ പുറത്തിറക്കി. അത് മെയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വിദേശികള്‍ സര്‍ക്കാര്‍ നേരിട്ടുള്ള അനുമതിയില്ലാതെ പ്രസംഗിക്കുന്നതും അവരുടെ വിശ്വാസം പങ്കിടുന്നതും, മത സംഘടനകള്‍ രൂപീകരിക്കുന്നതും ഈ നിയമങ്ങള്‍ കര്‍ശനമായി വിലക്കുന്നു. ചൈനീസ് സ്റ്റേറ്റ് മീഡിയ ഈ നിയമങ്ങളെ ന്യായീകരിച്ചു. ദേശീയ സുരക്ഷയ്ക്ക് അവ നിര്‍ണ്ണായകമാണെന്നും സിസിപിയുടെ മതപരമായ പീഢനത്തിനുള്ള ഒരു പൊതു ന്യായീകരണമാണിതെന്നും വാദിച്ചു. സാധാരണ […]

Continue Reading
യുക്രൈന്‍ ചര്‍ച്ചില്‍ റഷ്യയുടെ ഡ്രോണ്‍ ആക്രമണം: വര്‍ഷിപ്പ് ലീഡറും മകളും കൊല്ലപ്പെട്ടു

യുക്രൈന്‍ ചര്‍ച്ചില്‍ റഷ്യയുടെ ഡ്രോണ്‍ ആക്രമണം: വര്‍ഷിപ്പ് ലീഡറും മകളും കൊല്ലപ്പെട്ടു

യുക്രൈന്‍ ചര്‍ച്ചില്‍ റഷ്യയുടെ ഡ്രോണ്‍ ആക്രമണം: വര്‍ഷിപ്പ് ലീഡറും മകളും കൊല്ലപ്പെട്ടു റഷ്യന്‍ ഡ്രോണുകള്‍ യുക്രൈന്‍ നഗരമായ ക്വീവില്‍ നാശനഷ്ടങ്ങള്‍ വരുത്തുന്നതു തുടരുന്നു. അടുത്തിടെ ഒരു പെന്തക്കോസ്ത് ആരാധനാലയത്തില്‍ ഡ്രോണ്‍ പതിച്ച് സഭാംഗങ്ങള്‍ക്കടയില്‍ ആള്‍നാശമുണ്ടായി. മാര്‍ച് 23-ന് ഞായറാഴ്ച ക്വീവിലെ ഇമ്മാനുവേല്‍ ചര്‍ച്ചിന്റെ കോമ്പൌണ്ടിലേക്ക് ഡ്രോണ്‍ പാഞ്ഞുവന്നു പതിച്ചു. ചര്‍ച്ചിലെ ആരാധനയ്ക്കു നേതൃത്വം കൊടുക്കുന്ന കുടുംബാംഗങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. വര്‍ഷിപ്പ് ശുശ്രൂഷ ചെയ്യുന്ന അലക്സാണ്ട്രയും ഭര്‍ത്താവ് ഒലക്സാണ്ടറും അവരുടെ അഞ്ച് വയസുള്ള മകള്‍ നിക്കോളും താമസിക്കുന്ന ഒരു […]

Continue Reading
ആധാര്‍ കോപ്പി ഇനി കൈയ്യില്‍കൊണ്ടുനടക്കേണ്ട; ആധാര്‍ ആപ്പ് പുറത്തിറക്കി കേന്ദ്രം

ആധാര്‍ കോപ്പി ഇനി കൈയ്യില്‍കൊണ്ടുനടക്കേണ്ട; ആധാര്‍ ആപ്പ് പുറത്തിറക്കി കേന്ദ്രം

ആധാര്‍ കോപ്പി ഇനി കൈയ്യില്‍കൊണ്ടുനടക്കേണ്ട; ആധാര്‍ ആപ്പ് പുറത്തിറക്കി കേന്ദ്രം ന്യൂഡെല്‍ഹി: എന്തിനും ഏതിനും ഇന്ന് ആദ്യം ചോദിക്കുന്ന ഒരു ഐഡന്റിറ്റി സംവിധാനം ആധാര്‍ കാര്‍ഡാണ്. അതുകൊണ്ടുതന്നെ എപ്പോഴും ആളുകള്‍ ഇതിന്റെ കോപ്പികള്‍ കൈവശം വയ്ക്കുന്നത് പതിവാണ്. ഇനി ആരും ഇങ്ങനെ ആധാര്‍ കൊണ്ടുനടക്കേണ്ടി വരില്ല. ആധാര്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ സംവിധാനം കൂടുതല്‍ സുരക്ഷിതവും സൌകര്യപ്രദവും ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ആധാര്‍ ആപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഫെയ്സ് […]

Continue Reading