ചൊവ്വായിലെ ഏറ്റവും വലിയ ജൈവ തന്മാത്രയെ കണ്ടെത്തി

ചൊവ്വായിലെ ഏറ്റവും വലിയ ജൈവ തന്മാത്രയെ കണ്ടെത്തി

ചൊവ്വായിലെ ഏറ്റവും വലിയ ജൈവ തന്മാത്രയെ കണ്ടെത്തി ചൊവ്വായില്‍ ശാസ്ത്രലോകം നടത്തുന്ന പര്യവേഷണം വന്‍ വിജയത്തിലേക്ക്. ചൊവ്വായില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ ജൈവ തന്മാത്രയെ കണ്ടെത്തി. ഗ്രഹത്തിലെ 3700 വര്‍ഷം പഴക്കമുള്ള പാറ തുരന്നെടുത്ത സാമ്പിളുകള്‍ പരിശോധിച്ചാണ് ഈ തന്മാത്രയെ തിരിച്ചറിഞ്ഞത്. അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ ശാസ്ത്ര ജേണലായ പ്രൊസീഡിംഗസിലാണ് ജൈവ തന്മാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രാന്‍സിലെ ഫ്രഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക്ക് റിസര്‍ച്ച് ഇന്‍ ദ ലബോറട്ടറീസ് ഫോര്‍ അറ്റ്മോസ്ഫിയര്‍, […]

Continue Reading
റഷ്യ തട്ടിക്കൊണ്ടുപോയ 20,000-ത്തോളം യുക്രൈന്‍ കുട്ടികളെ തിരികെ നല്‍കണമെന്ന് ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍

റഷ്യ തട്ടിക്കൊണ്ടുപോയ 20,000-ത്തോളം യുക്രൈന്‍ കുട്ടികളെ തിരികെ നല്‍കണമെന്ന് ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍

റഷ്യ തട്ടിക്കൊണ്ടുപോയ 20,000-ത്തോളം യുക്രൈന്‍ കുട്ടികളെ തിരികെ നല്‍കണമെന്ന് ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ ക്വീവ്: 2022-ല്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ യുക്രൈനില്‍ അധിനിവേശം നടത്തിയതിനുശേഷം റഷ്യന്‍ സൈന്യം അവിടെനിന്നു ഏകദേശം 20,000 ത്തോളം കുട്ടികളെ കടത്തിക്കൊണ്ടുപോയതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞയാഴ്ച യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്കും അയച്ച കത്തില്‍ അഭിസംബോധന ചെയ്തു. നാലു മാസം മുതല്‍ 17 വയസു വരെ പ്രായമുള്ള ഈ കുട്ടികളെ രാഷ്ട്രീയ പുനര്‍ വിദ്യാഭ്യാസത്തിനും സൈനിക പരിശീലനത്തിനും റഷ്യന്‍ സമൂഹത്തിലേക്ക് […]

Continue Reading
ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് രണ്ടാം ഭാഗം ഇറ്റലിയില്‍ ചിത്രീകരണം ആരംഭിക്കും

ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് രണ്ടാം ഭാഗം ഇറ്റലിയില്‍ ചിത്രീകരണം ആരംഭിക്കും

ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് രണ്ടാം ഭാഗം ഇറ്റലിയില്‍ ചിത്രീകരണം ആരംഭിക്കും യേശുക്രിസ്തുവിന്റെ ക്രൂശീകരണ രംഗങ്ങള്‍ അഭ്രപാളികളില്‍ വിസ്മയം സൃഷ്ടിച്ച ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് സിനിമയുടം രണ്ടാം ഭാഗമായ ദി റെസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ്-ന്റെ ചിത്രീകരണം ഓഗസ്റ്റില്‍ ഇറ്റലിയില്‍ ആരംഭിക്കും. റോമിലെ പ്രശസ്തമായ സിനിസിറ്റി സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നു സ്റ്റുഡിയോയുടെ സിഇഒ മനുവേല കാസിയാമനി പറഞ്ഞു. മെല്‍ഗിബ്സണ്‍ സംവിധാനം ചെയ്ത് ഐക്കണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന അടുത്ത ചിത്രമായ ദി റെസറക്ഷന്‍ […]

Continue Reading
മാതാപിതാക്കള്‍ക്ക് സ്വന്തം മക്കളില്‍ കൂടുതല്‍ പ്രിയപ്പെട്ടവരുണ്ടെന്ന് പഠനം

മാതാപിതാക്കള്‍ക്ക് സ്വന്തം മക്കളില്‍ കൂടുതല്‍ പ്രിയപ്പെട്ടവരുണ്ടെന്ന് പഠനം

മാതാപിതാക്കള്‍ക്ക് സ്വന്തം മക്കളില്‍ കൂടുതല്‍ പ്രിയപ്പെട്ടവരുണ്ടെന്ന് പഠനം മാതാപിതാക്കള്‍ തങ്ങളുടെ സ്വന്തം മക്കളില്‍ കൂടുതല്‍ പ്രിയപ്പെട്ടവരുണ്ടോ എന്ന പഠനത്തില്‍ അങ്ങനെ ഉണ്ടെന്നാണ് സൈക്കോളജിക്കല്‍ ബുള്ളറ്റിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം പറയുന്നത്. മാതാപിതാക്കള്‍ കുട്ടികളോട് പെരുമാറുന്ന രീതികളിലെ വ്യത്യാസങ്ങള്‍ തിരിച്ചറിയാനുള്ള വഴികള്‍ വികസിപ്പിച്ചെടുത്താണ് ഗവേഷകര്‍ പഠനം നടത്തിയത്. പ്രിയപ്പെട്ട കുട്ടികളുണ്ടോ എന്ന് മാതാപിതാക്കളോട് ചേദിക്കുന്നതിനു പകരം കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ അവര്‍ ആരാഞ്ഞു. അവര്‍ അത് സമ്മതിച്ചില്ലെങ്കിലും മാതാപിതാക്കള്‍ക്ക് ശരിക്കും ഒരു പ്രിയപ്പെട്ട കുട്ടിയുണ്ടെന്നും ലിംഗഭേദം, […]

Continue Reading
ഹോളി സെപല്‍ക്വര്‍ പള്ളിയ്ക്കു സമീപം പുരാതന ഉദ്യാനത്തിന്റെ തെളിവുകള്‍ കണ്ടെത്തി, യോഹന്നാന്റെ സുവിശേഷത്തെ പിന്തുണയ്ക്കുന്നു

ഹോളി സെപല്‍ക്വര്‍ പള്ളിയ്ക്കു സമീപം പുരാതന ഉദ്യാനത്തിന്റെ തെളിവുകള്‍ കണ്ടെത്തി, യോഹന്നാന്റെ സുവിശേഷത്തെ പിന്തുണയ്ക്കുന്നു

ഹോളി സെപല്‍ക്വര്‍ പള്ളിയ്ക്കു സമീപം പുരാതന ഉദ്യാനത്തിന്റെ തെളിവുകള്‍ കണ്ടെത്തി, യോഹന്നാന്റെ സുവിശേഷത്തെ പിന്തുണയ്ക്കുന്നു യെരുശലേമിലെ പഴയ നഗരത്തിലെ ഹോളി സെപല്‍ക്വര്‍ പള്ളിയുടെ താഴെയായി നടത്തിയ ഖനനത്തില്‍ പുരാവസ്തു ഗവേഷകര്‍ ഒരു പുരാതന ഉദ്യാനത്തിന്റെ തെളിവുകള്‍ കണ്ടെത്തി. പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ഖനനത്തിലാണ് ഈ കണ്ടെത്തല്‍. ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒലിവ് മരങ്ങളും മുന്തിരി വള്ളികളും ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ ഇത് ശരിവയ്ക്കുന്നു. യേശുവിനെ ക്രൂശിക്കുകയും അടക്കം ചെയ്യുകയും ചെയ്ത സ്ഥലത്തെക്കുറിച്ചുള്ള യോഹന്നാന്റെ സുവിശേഷ […]

Continue Reading
ആധുനിക യഹൂദന്മാര്‍ യഥാര്‍ത്ഥ യിസ്രായേല്യരല്ല എന്ന വാദത്തെ തുറന്നുകാട്ടി പ്രമുഖ സുവിശേഷകന്‍

ആധുനിക യഹൂദന്മാര്‍ യഥാര്‍ത്ഥ യിസ്രായേല്യരല്ല എന്ന വാദത്തെ തുറന്നുകാട്ടി പ്രമുഖ സുവിശേഷകന്‍

ആധുനിക യഹൂദന്മാര്‍ യഥാര്‍ത്ഥ യിസ്രായേല്യരല്ല എന്ന വാദത്തെ തുറന്നുകാട്ടി പ്രമുഖ സുവിശേഷകന്‍ എന്തു തെറ്റായ വിവരങ്ങളും കാട്ടുതീപോലെ പടരുന്ന ഒരു കാലഘട്ടത്തില്‍ ക്രിസ്ത്യന്‍ യഹൂദ്യ ചരിത്രങ്ങളും ഇന്ന് വെല്ലുവിളി നേരിടുന്നുണ്ട്. അവയില്‍ ഏറ്റവും ഉയര്‍ന്നതും അപകടകരവുമായ ഒരു അവകാശവാദത്തിലൊന്നാണ് ഇന്ന് യിസ്രായേലില്‍ താമസിക്കുന്ന യഹൂദന്മാര്‍ യഥാര്‍ത്ഥ യഹൂദരല്ല എന്ന വാദം. ദി എന്‍ഡ് ടൈം മിനിസ്ട്രീസിലെ തലവനും പ്രമുഖ സുവിശേഷകനുമായ ഡേവ് റോബിന്‍സ് പ്രതികരിക്കുന്നു. ദൈവവചനത്തിലൂടെ ചരിത്രത്തിലൂടെ ബയോളജിക്കല്‍ തെളിവുകളുടെ അകമ്പടിയോടുകൂടി സത്യം അറിയിക്കുന്നു. ഇന്ന് യിസ്രായേലില്‍ […]

Continue Reading
നൈജീരിയായില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍: 60 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍: 60 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍: 60 പേര്‍ കൊല്ലപ്പെട്ടു അബുജ: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായിലെ വടക്കന്‍, മദ്ധ്യ പീഠഭൂമി സംസ്ഥാനത്ത് പ്രധാനമായും ക്രിസ്ത്യന്‍ കാര്‍ഷിക സമൂഹങ്ങള്‍ക്കെതിരായ സമീപ കാല ആക്രമണങ്ങളില്‍ 60-ലധികം പേര്‍ കൊല്ലപ്പെട്ടു. ഭൂമി തര്‍ക്കങ്ങളും മേഖലയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ ഇസ്ളാമിക സമ്മര്‍ദ്ദവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സായുധരായ ഫുലാനി ഇടയന്മാര്‍ പീഠഭൂമി ഗ്രാമങ്ങളില്‍ ആക്രമണങ്ങള്‍ നടത്തുന്നതായി അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ വരെ ബൊക്കോസ് തദ്ദേശ സ്വയംഭരണ മേഖല ഉദ്യോഗസ്ഥനായ ഫാര്‍മസം ഫുഡാങ് പറയുന്നത്: നേരത്തെ റിപ്പോര്‍ട്ട് […]

Continue Reading
ഇടിമിന്നല്‍ രണ്ടു മണിക്കൂര്‍ മുമ്പ് അറിയാന്‍ സംവിധാനമൊരുക്കി ഐഎസ്ആര്‍ഒ

ഇടിമിന്നല്‍ രണ്ടു മണിക്കൂര്‍ മുമ്പ് അറിയാന്‍ സംവിധാനമൊരുക്കി ഐഎസ്ആര്‍ഒ

ഇടിമിന്നല്‍ രണ്ടു മണിക്കൂര്‍ മുമ്പ് അറിയാന്‍ സംവിധാനമൊരുക്കി ഐഎസ്ആര്‍ഒ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഏറ്റവും വിനാശകരമായ ഒരു പ്രകൃതി ദുരന്തമാണ് ഇടിമിന്നല്‍. ഓരോ വര്‍ഷവും നമ്മുടെ രാജ്യത്ത് രണ്ടായിരത്തിലധികം ആളുകള്‍ ഇടിമിന്നലേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്. മരണപ്പെടുന്നവരില്‍ ഭൂരിഭാഗവും കര്‍ഷകരാണ്. മിന്നല്‍ സമയത്ത് ഇവര്‍ കൃഷിയിടങ്ങളില്‍ നിന്നും രക്ഷപെടാനുള്ള സമയം പോലും കിട്ടാറില്ലാതെ വരുന്നതാണ് അപകടം വര്‍ദ്ധിപ്പിക്കുന്നത്. ഇടിമിന്നലില്‍നിന്നും രക്ഷപെടാനുള്ള പ്രതിവിധിക്കായി ശാസ്ത്രലോകം വര്‍ഷങ്ങളായി ഗവേഷണത്തിലാണ്. ഇപ്പോഴിതാ ആ സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ് ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആര്‍ഒ. കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായി […]

Continue Reading
യഹൂദ്യയിലെയും ശമര്യയിലെയും യഹൂദ സമൂഹങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ യിസ്രായേല്‍ അനുമതി നല്‍കി

യഹൂദ്യയിലെയും ശമര്യയിലെയും യഹൂദ സമൂഹങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ യിസ്രായേല്‍ അനുമതി നല്‍കി

യഹൂദ്യയിലെയും ശമര്യയിലെയും യഹൂദ സമൂഹങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ യിസ്രായേല്‍ അനുമതി നല്‍കി അന്താരാഷ്ട്ര തലത്തില്‍ വെസ്റ്റ് ബാങ്ക് എന്നറിയപ്പെടുന്ന യെഹൂദ്യയിലും ശമര്യയിലും നിലവിലുള്ള 13 യഹൂദ്യ സമൂഹങ്ങളെ അവരുടെ അയല്‍ സമൂഹങ്ങളില്‍നിന്ന് വേര്‍തിരിക്കാനുള്ള പദ്ധതിക്ക് സുരക്ഷാ മന്ത്രിസഭ പച്ചക്കൊടി കാട്ടിയതായി യിസ്രായേല്‍ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച് പ്രഖ്യാപിച്ചു. അധിവാസ കേന്ദ്രങ്ങളില്‍ സാധാരണവല്‍ക്കരണത്തിന്റെയും നിയന്ത്രണത്തിന്റെയും വിപ്ളവം ഞങ്ങള്‍ തുടര്‍ന്നു നയിക്കുന്നു. ഒളിച്ചിരിക്കുന്നതിനു പകരം ഞങ്ങള്‍ പതാക ഉയര്‍ത്തുകയും പണിയുകയും സ്ഥിരതാമസമാകുകയും ചെയ്യും. യെഹൂദ്യയിലും ശമര്യയിലും യഥാര്‍ത്ഥ പരമാധികാരത്തിലേക്കുള്ള പാതയിലെ […]

Continue Reading
വേനല്‍ ചുട്ടുപൊള്ളും, വരും മാസങ്ങളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

വേനല്‍ ചുട്ടുപൊള്ളും, വരും മാസങ്ങളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

വേനല്‍ ചുട്ടുപൊള്ളും, വരും മാസങ്ങളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ് ന്യൂഡെല്‍ഹി: വരും മാസങ്ങളില്‍ വേനല്‍ ചൂട് കനക്കുമെന്ന് അധികൃതര്‍. ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ രാജ്യത്ത് പ്രതിദിന താപനില സാധാരണയിലും ഉയര്‍ന്നതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇക്കാലയളവില്‍ ഉഷ്ണ തരംഗങ്ങള്‍ വര്‍ദ്ധിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. മദ്ധ്യ കിഴക്കന്‍ ഇന്‍ഡ്യന്‍ പ്രദേശങ്ങളിലും വടക്കു പടിഞ്ഞാറന്‍ സമതലങ്ങളിലുമാണ് ഉഷ്ണ തരംഗ സാദ്ധ്യതയുള്ളത്. അതേസമയം രാജ്യത്തിന്റെ പല ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടും. […]

Continue Reading