ക്രിസ്തുവിനെ സ്വീകരിച്ചതിനു യുവതിയെ ഭര്‍ത്താവ് വീട്ടില്‍നിന്ന് ഇറക്കിവിട്ടു; സുവിശേഷം പങ്കുവെച്ചതിനു മാതാപിതാക്കളും ആട്ടിയോടിച്ചു
ക്രിസ്തുവിനെ സ്വീകരിച്ചതിനു യുവതിയെ ഭര്‍ത്താവ് വീട്ടില്‍നിന്ന് ഇറക്കിവിട്ടു; സുവിശേഷം പങ്കുവെച്ചതിനു മാതാപിതാക്കളും ആട്ടിയോടിച്ചു യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച ഒരു യുവതിക്ക് നഷ്ടമായത് സ്വന്തം കുടുംബവും രക്തബന്ധുക്കളും. എന്നിട്ടും പറയുന്നു ജീവിതത്തില്‍ സമാധാനം ലഭിച്ചു. കടുത്ത ഇസ്ളാമിക നിയമങ്ങള്‍ നടപ്പാക്കുകയും ഭീകരരുടെ ആക്രമണങ്ങള്‍ ശക്തമായി നടക്കുകയും ചെയ്യുന്ന സൊമാലിയായിലെ ഒരു വീട്ടമ്മയുടെ അനുഭവമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ഒരു ക്രിസ്ത്യന്‍ സുവിശേഷ സംഘം സൊമാലിയായിലെ ഗ്രാമത്തില്‍ നടത്തിയ സുവിശേഷ പ്രവര്‍ത്തനത്തിന്റെ അനന്തര ഫലം കൂടിയാണ് ഇവിടെ സംഭവിച്ചതും. ലോവര്‍ […]
Continue Reading
