ഡിമെന്‍ഷ്യ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്ന എഐ ടൂള്‍ വികസിപ്പിച്ച് ഗവേഷകര്‍

ഡിമെന്‍ഷ്യ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്ന എഐ ടൂള്‍ വികസിപ്പിച്ച് ഗവേഷകര്‍

ഡിമെന്‍ഷ്യ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്ന എഐ ടൂള്‍ വികസിപ്പിച്ച് ഗവേഷകര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് സംവിധാനം ഇന്ന് സര്‍വ്വ മേഖലകളിലും സ്വാധീനം ഉറപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. ഇപ്പോഴിതാ രോഗികളില്‍ മസ്തിഷ്ക്കാഘാതം പ്രവചിക്കാന്‍ കഴിവുള്ള നിര്‍മേമിത ബുദ്ധി ടൂള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. മാസ് ജനറല്‍ ബ്രിഗാം എന്ന എന്‍ജിഒ യിലെ ഗവേഷകരാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. പുതിയ എഐ ടൂള്‍ മുന്‍കൂട്ടിയുള്ള ചികിത്സയ്ക്ക് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉറക്കത്തില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങള്‍ ഇലക്ട്രോ […]

Continue Reading
ജര്‍മ്മന്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നു

ജര്‍മ്മന്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നു

ജര്‍മ്മന്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നു ബെര്‍ലിന്‍: ജര്‍മ്മനിയിലെ ബാഡന്‍ ഹാര്‍ട്ടന്‍ബര്‍ഗ് സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കാന്‍ ആലോചന. വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കരുതിയാണ് നടപടിയെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി തെരേസാ ഷോപ്പര്‍ പറഞ്ഞു. മൊബൈല്‍ ഫോണിന്റെ ഉപയോഗം മാനസീകാരോഗ്യത്തെയും പഠന ശേഷിയെയും ബാധിക്കും. പ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണങ്ങളെന്നും മന്ത്രി വിശദീകരിച്ചു. ഇറ്റലി, ഫ്രാന്‍സ്, ഡെന്മാര്‍ക്ക് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങളുണ്ട്. ജര്‍മ്മനിയില്‍ വിദ്യാഭ്യാസ നയം തീരുമാനിക്കേണ്ടത് സംസ്ഥാനങ്ങളാണ്. അതിനാല്‍ പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ക്കു വ്യത്യാസങ്ങളുണ്ട്.

Continue Reading
പാസ്റ്റര്‍ പ്രവീണ്‍ പഗാദലയുടെ മരണം: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി നായിഡു

പാസ്റ്റര്‍ പ്രവീണ്‍ പഗാദലയുടെ മരണം: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി നായിഡു

പാസ്റ്റര്‍ പ്രവീണ്‍ പഗാദലയുടെ മരണം: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി നായിഡു അമരാവതി: ആന്ധ്രാപ്രദേശില്‍ പ്രമുഖ സുവിശേഷ പ്രസംഗകനും അപ്പോസ്തേലനുമായ പാസ്റ്റര്‍ പ്രവീണ്‍ പഗദാലയുടെ (45) ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. പാസ്റ്ററെ ചൊവ്വാഴ്ച രാവിലെ 9 മണിക്കാണ് രാജ മുന്ദ്രിക്കു സമീപം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചഗല്ലുവിലെ ക്രിസ്ത്യന്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ ഇരുചക്ര വാഹനത്തില്‍ പോയ പ്രവീണിനെ പിറ്റേ ദിവസം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാഹനാപകടത്തില്‍ […]

Continue Reading
റംസാന്‍ മാസത്തില്‍ മകളെ ചര്‍ച്ചില്‍ കൊണ്ടുപോയതിനു മുസ്ളീം സ്ത്രീ ക്രിസ്ത്യന്‍ ദമ്പതികള്‍ക്കു വിഷം നല്‍കി കൊന്നു

റംസാന്‍ മാസത്തില്‍ മകളെ ചര്‍ച്ചില്‍ കൊണ്ടുപോയതിനു മുസ്ളീം സ്ത്രീ ക്രിസ്ത്യന്‍ ദമ്പതികള്‍ക്കു വിഷം നല്‍കി കൊന്നു

റംസാന്‍ മാസത്തില്‍ മകളെ ചര്‍ച്ചില്‍ കൊണ്ടുപോയതിനു മുസ്ളീം സ്ത്രീ ക്രിസ്ത്യന്‍ ദമ്പതികള്‍ക്കു വിഷം നല്‍കി കൊന്നു കിഴക്കന്‍ ഉഗാണ്ടയിലെ ഒരു മുസ്ളീം സ്ത്രീ അയല്‍ക്കാരായ ഒരു ക്രിസ്ത്യന്‍ ദമ്പതികളെ വിഷം കൊടുത്തു കൊലപ്പെടുത്തി. അതിനിടയില്‍ അബദ്ധത്തില്‍ സ്വന്തം മകളും അറിയാതെ ഭക്ഷണം കഴിച്ചു മരണത്തിനു കീഴടങ്ങി. ബുട്ടലേജ ജില്ലയിലെ റാബിഗണ്ട പട്ടണത്തില്‍ മുസ്ളീം സ്ത്രീയായ ഹനീഫ ഹമിയത്ത് തയ്യാറാക്കിയ വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് ക്രിസ്ത്യന്‍ ദമ്പതികളായ ജാക്സണ്‍ വാമ്പുലയും, ഭാര്യ ഡോറിന്‍ നൈരുബിയുമാണ് മരച്ചത്. നൈരുബ […]

Continue Reading
പാക്കിസ്ഥാനിലെ ജയില്‍ ചര്‍ച്ച് അടച്ചു പൂട്ടലില്‍ ക്രിസ്ത്യന്‍ തടവുകാര്‍ അസ്വസ്ഥരാണ്

പാക്കിസ്ഥാനിലെ ജയില്‍ ചര്‍ച്ച് അടച്ചു പൂട്ടലില്‍ ക്രിസ്ത്യന്‍ തടവുകാര്‍ അസ്വസ്ഥരാണ്

പാക്കിസ്ഥാനിലെ ജയില്‍ ചര്‍ച്ച് അടച്ചു പൂട്ടലില്‍ ക്രിസ്ത്യന്‍ തടവുകാര്‍ അസ്വസ്ഥരാണ് ഇസ്ളാമബാദ്: പാക്കിസ്ഥാന്‍ തലസ്ഥാനത്തിനടുത്തുള്ള ഒരു ജയിലിനെക്കുറിച്ച് ബുധനാഴ്ച ആശങ്ക നിറഞ്ഞ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഞായറാഴ്ചകളില്‍ രണ്ടു മണിക്കൂര്‍ ക്രിസ്ത്യന്‍ തടവുകാര്‍ക്ക് ആരാധനയ്ക്കായുള്ള കൂടിവരവിനുള്ള ജയിലിലെ ചര്‍ച്ച് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്ളാമബാദിനടുത്തുള്ള റാവല്‍പിണ്ടിയില്‍ സ്ഥിതി ചെയ്യുന്ന ആദ്യകാല ജയിലിലെ സ്ഥിതി പാക്കിസ്ഥാനിലെ മതസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ സമൂഹങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. ക്രിസ്ത്യന്‍ മനുഷശ്യാവകാശ അഭിഭാഷകന്‍ സേവ്യര്‍ വില്യം ഒരു മാദ്ധ്യമത്തോടു […]

Continue Reading
മതനിന്ദ ആരോപിച്ച് കഴുത്തറക്കപ്പെട്ട പാക്കിസ്ഥാന്‍ ക്രിസ്ത്യാനി അത്ഭുതകരമായി രക്ഷപെട്ടു

മതനിന്ദ ആരോപിച്ച് കഴുത്തറക്കപ്പെട്ട പാക്കിസ്ഥാന്‍ ക്രിസ്ത്യാനി അത്ഭുതകരമായി രക്ഷപെട്ടു

മതനിന്ദ ആരോപിച്ച് കഴുത്തറക്കപ്പെട്ട പാക്കിസ്ഥാന്‍ ക്രിസ്ത്യാനി അത്ഭുതകരമായി രക്ഷപെട്ടു ലാഹോര്‍: ഇസ്ളാമിനെതിരെ മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ തന്റെ ഫാക്ടറിയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട ഒരു യുവ ക്രിസ്ത്യന്‍ തൊഴിലാളി മരണത്തില്‍നിന്നും അത്ഭുതകരമായി രക്ഷപെട്ടു. ഷെയ്ക്പുര ജില്ലയിലെ ഷറഖ്പൂര്‍ ഫെരിഫ് പ്രദേശത്തെ സുബ്ഹാന്‍ അല്ല പേപ്പര്‍ മില്ലിലെ ഒരു മുസ്ളീം സഹ തൊഴിലാളി കഴുത്തതിനെത്തുടര്‍ന്ന് വഖാസ് മസിഹ് (22) എന്ന യുവാവാണ് ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. വൃത്തികെട്ട കൈകള്‍കൊണ്ടു ഇസ്ളാമിക പാഠപുസ്തകത്തില്‍ സ്പര്‍ശിച്ചു ദൈവനിന്ദ നടത്തിയെന്നാരോപിച്ച് […]

Continue Reading
സിറിയയില്‍നിന്നും ക്രിസ്ത്യാനികളെ തുടച്ചു നീക്കുമെന്ന് ഭീഷണി: ഭീതിയോടെ വിശ്വാസികള്‍

സിറിയയില്‍നിന്നും ക്രിസ്ത്യാനികളെ തുടച്ചു നീക്കുമെന്ന് ഭീഷണി: ഭീതിയോടെ വിശ്വാസികള്‍

സിറിയയില്‍നിന്നും ക്രിസ്ത്യാനികളെ തുടച്ചു നീക്കുമെന്ന് ഭീഷണി: ഭീതിയോടെ വിശ്വാസികള്‍ മാര്‍ച്ച് മാസം ആദ്യം സിറിയയില്‍ നടന്ന അതിക്രമങ്ങളില്‍ 1300 ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. മുന്‍ പ്രസിഡന്റിന്റെ അനുയായികള്‍ ഉള്‍പ്പെടെയുള്ളവരും സാധാരണക്കാരുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. ഇതില്‍ നല്ലൊരു ശതമാനം പേര്‍ ക്രൈസ്തവരാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിറിയയിലെ ക്രിസ്ത്യന്‍ സമൂഹം ഭാവിയെക്കുറിച്ച് ഭയത്തിലാണ്. പട്ടിണി ഒരു ആയുധമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ക്രിസ്ത്യന്‍ തൊഴിലാളികള്‍ക്ക് ശമ്പളം നിഷേധിക്കപ്പെടുന്നുവെന്നും ഒരു വാച്ച് ഡോഗ് ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ ഭരണാധികാരി അസദിന്റെ വിശ്വസ്തരും എതിരാളികളും തമ്മിലുള്ള […]

Continue Reading
113 ക്രിസ്ത്യന്‍ കുടുംബങ്ങളെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ച് മിഷന്‍ സംഘടന

113 ക്രിസ്ത്യന്‍ കുടുംബങ്ങളെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ച് മിഷന്‍ സംഘടന

113 ക്രിസ്ത്യന്‍ കുടുംബങ്ങളെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ച് മിഷന്‍ സംഘടന അടിമത്തത്തില്‍നിന്നും ഞങ്ങളെ രക്ഷിക്കാന്‍ ദൈവം അവരെ അയച്ചതുപോലെയാണ് എന്നു പറഞ്ഞുകൊണ്ട് വിധവയും മാതാവുമായ ഷമിം വിതുമ്പി. പാക്കിസ്ഥാനിലെ ഇഷ്ടിക ചൂളകളിലെ അടിമ വേലയില്‍നിന്ന് പ്രമുഖ അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ബര്‍ണബാസ് മോചിപ്പിച്ച 113 ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ഒരാളായിരുന്നു അവര്‍. “ഈ പുതിയ ശ്രമത്തോടെ” എന്ന പദ്ധതിയുടെ ഏറ്റവും പുതിയ ഘട്ടങ്ങളില്‍ മോചിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ എണ്ണം 213 ആയി. ബുദ്ധിമുട്ടുകളുടെയും പ്രതിസന്ധികളുടെയും സമയത്ത് ഇഷ്ടിക ചൂള ഉടമകളില്‍നിന്ന് […]

Continue Reading
അരിസോണയില്‍ ആദ്യത്തെ എഐ ചാര്‍ട്ടര്‍ സ്കൂള്‍ ആരംഭിച്ചു: നിരവധി സ്റ്റേറ്റുകള്‍ എതിര്‍പ്പറിയിച്ചു

അരിസോണയില്‍ ആദ്യത്തെ എഐ ചാര്‍ട്ടര്‍ സ്കൂള്‍ ആരംഭിച്ചു: നിരവധി സ്റ്റേറ്റുകള്‍ എതിര്‍പ്പറിയിച്ചു

അരിസോണയില്‍ ആദ്യത്തെ എഐ ചാര്‍ട്ടര്‍ സ്കൂള്‍ ആരംഭിച്ചു: നിരവധി സ്റ്റേറ്റുകള്‍ എതിര്‍പ്പറിയിച്ചു കൃത്രിമ ബുദ്ധി ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ഒരു പുതിയ ചാര്‍ട്ടര്‍ സ്കൂളിന് യു.എസിലെ അരിസോണ അധികൃതര്‍ അംഗീകാരം നല്‍കി. ഞങ്ങളുടെ അദ്ധ്യാപകര്‍ ഇപ്പോഴും ധാരാളം അദ്ധ്യാപന ജോലികള്‍ ചെയ്യുന്നുണ്ട്. പക്ഷെ അക്കാദമിക് ആശയങ്ങളുടെ യഥാര്‍ത്ഥ പഠിപ്പിക്കല്‍ അവര്‍ ചെയ്യുന്നില്ല, കാരണം എഐയ്ക്ക് അത് നന്നായി ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്കറിയാം. അധികാരി ഐവി സൂ ഒരു മാദ്ധ്യമത്തോടു പറഞ്ഞു. എല്ലാം വിദ്യാര്‍ത്ഥിക്ക് വ്യക്തിഗതമാക്കിയതിനാല്‍ കോര്‍ അക്കാദമിക്സിനുള്ള […]

Continue Reading
ഇനിയും മതി; ഹമാസ് തീവ്രവാദികള്‍ പുറത്തിറങ്ങണം; സഹികെട്ട് ഗാസ നിവാസികള്‍ തെരുവിലിറങ്ങിത്തുടങ്ങി

ഇനിയും മതി; ഹമാസ് തീവ്രവാദികള്‍ പുറത്തിറങ്ങണം; സഹികെട്ട് ഗാസ നിവാസികള്‍ തെരുവിലിറങ്ങിത്തുടങ്ങി

ഇനിയും മതി; ഹമാസ് തീവ്രവാദികള്‍ പുറത്തിറങ്ങണം; സഹികെട്ട് ഗാസ നിവാസികള്‍ തെരുവിലിറങ്ങിത്തുടങ്ങി ഗാസ മുനമ്പിനെ നിയന്ത്രിക്കുന്ന ഇറാനിയന്‍ പിന്തുണയുള്ള സംഘടനയായ ഹമാസിനെതിരെ വിപ്ളവം സംഘടിപ്പിച്ച് ഗാസയിലെ സാധാരണക്കാര്‍ തെരുവിലറങ്ങി. വര്‍ഷങ്ങളായി തുടരുന്ന അടിച്ചമര്‍ത്തലിലും കഷ്ടപ്പാടുകളിലും പ്രതിഷേധിക്കാന്‍ ഹമാസിനോട് പുറത്തിറങ്ങു എന്ന് ആക്രോശിച്ചുകൊണ്ട് മുദ്രാവാക്യങ്ങള്‍ മുഴക്കി ഹമാസിന്റെ കിരാത ഭരണത്തിന്‍ കീഴില്‍ ഇനി മൌനം പാലിക്കാന്‍ തയ്യാറാകാത്ത പലസ്തീനികള്‍ക്കിടയിലെ മാറ്റത്തെയാണ് വളര്‍ന്നു വരുന്ന അസ്വസ്ഥത പ്രതിഫലിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. തെരുവുകളിലൂടെ മുദ്രാവാക്യങ്ങള്‍ മുഴക്കി ഹമാസ് തുലയട്ടെ, ഹമാസ് തുലയട്ടെ, യുദ്ധം […]

Continue Reading