ആന്ധ്രാപ്രദേശില്‍ മൂന്നു ചര്‍ച്ചുകളില്‍ അതിക്രമങ്ങള്‍ നടന്നു

ആന്ധ്രാപ്രദേശില്‍ മൂന്നു ചര്‍ച്ചുകളില്‍ അതിക്രമങ്ങള്‍ നടന്നു

ആന്ധ്രാപ്രദേശില്‍ മൂന്നു ചര്‍ച്ചുകളില്‍ അതിക്രമങ്ങള്‍ നടന്നു ആന്ധ്രാപ്രദേശില്‍ അടുത്തിടെ ഞായറാഴ്ച ആരാധനയ്ക്കിടെ ഹിന്ദു ദേശീയവാദികളായ ജനക്കൂട്ടം മൂന്നു ചര്‍ച്ചുകളില്‍ അതിക്രമം കാട്ടി. ആന്ധ്രാപ്രദേശില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമാണെന്നും ആക്രമണങ്ങള്‍ നന്നായി ആസൂത്രണം ചെയ്തതാണെന്ന് തോന്നുന്നുവെന്ന് സഭാ നേതാക്കള്‍ പറഞ്ഞു. സാപ്ട്ല ജില്ലയിലെ പാസ്റ്റര്‍ ദൊസ്സ ഗണേഷിന്റെ നേതൃത്വത്തില്‍ സഭായോഗം നടക്കുന്നതിനിടയില്‍ പോലീസ് അതിക്രമിച്ചു കയറി ആരാധനാ യോഗം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയും ഡപ്യൂട്ടി പോലീസിനെ കാണാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. സത്യസായി ജില്ലയില്‍ മറ്റൊരു സംഭവത്തില്‍ 25ലധികം പേരടങ്ങുന്ന ഒരു […]

Continue Reading
മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് വധശിക്ഷാ നിയമം: മധ്യപ്രദേശ് സര്‍ക്കാരിനെതിരെ ക്രൈസ്തവര്‍ രംഗത്ത്

മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് വധശിക്ഷാ നിയമം: മധ്യപ്രദേശ് സര്‍ക്കാരിനെതിരെ ക്രൈസ്തവര്‍ രംഗത്ത്

മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് വധശിക്ഷാ നിയമം: മധ്യപ്രദേശ് സര്‍ക്കാരിനെതിരെ ക്രൈസ്തവര്‍ രംഗത്ത് ഭോപ്പാല്‍: മതപരിവര്‍ത്തന ശിക്ഷാ നിയമം ഭേദഗതി ചെയ്യുമെന്ന മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ക്രൈസ്തവര്‍ രംഗത്ത്. തീരുമാനം ഭരണഘടനാ ലംഘനമാണെന്ന് ക്രൈസ്തവ നേതാക്കള്‍ ചൂണ്ടിക്കാട്ടി. വനിതാ ദിനത്തോടനുബന്ധിച്ച് ഭോപ്പാലിലെ ഒരു ചടങ്ങില്‍ മദ്ധ്യപ്രേദേശ് മുഖ്യമന്ത്രി മോഹന്‍ യാദവാണ് മദ്ധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തില്‍ വധശിക്ഷ നല്‍കുന്ന നിയമം ഏര്‍പ്പെടുത്തുമെന്നും നിയമവിരുദ്ധരെ മതേതര സര്‍ക്കാര്‍ വെറുതേ വിടില്ലെന്നും വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരെ ഈശോ വൈദികനും സമാധാന പ്രവര്‍ത്തകനുമായ ഫാ. […]

Continue Reading
യു.കെയിലും യു.എസിലും ബൈബിള്‍ വില്‍പ്പന കുതിച്ചുയരുന്നു

യു.കെയിലും യു.എസിലും ബൈബിള്‍ വില്‍പ്പന കുതിച്ചുയരുന്നു

യു.കെയിലും യു.എസിലും ബൈബിള്‍ വില്‍പ്പന കുതിച്ചുയരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യുണൈറ്റഡ് കിംഗ്ഡത്തില്‍ ബൈബിള്‍ വില്‍പ്പന ഇരട്ടിയായി. പുതിയ ഡാറ്റാ പ്രകാരം അമേരിക്കയിലെ സമാനമായ പ്രവണതകളെ പ്രതിഫലിപ്പിക്കുകയും ലോകമെങ്ങും ദൈവവവചനത്തിനായുള്ള വര്‍ദ്ധിച്ചു വരുന്ന ദാഹത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്ത്യന്‍ പ്രസാധകരായ എസ്പിസികെ ഗ്രൂപ്പ് നീല്‍സണ്‍ ബുക്ക് ഡാറ്റായില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് സാമൂഹിക ഡാറ്റാ അനുസരിച്ച് 2019-നും 2024-നും ഇടയില്‍ യു.കെ.യില്‍ ബൈബിളിന്റെ വില്‍പ്പന 87 ശതമാനം വര്‍ദ്ധിച്ചതായി ടൈംസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.കെ.യില്‍ മതപരമായ […]

Continue Reading
ഇസ്ളാം മതം വിട്ട് ക്രിസ്ത്യാനികളായ 3 പേര്‍ക്ക് വിശ്വാസത്തിന്റെ പേരില്‍ ജയില്‍ശിക്ഷ

ഇസ്ളാം മതം വിട്ട് ക്രിസ്ത്യാനികളായ 3 പേര്‍ക്ക് വിശ്വാസത്തിന്റെ പേരില്‍ ജയില്‍ശിക്ഷ

ഇസ്ളാം മതം വിട്ട് ക്രിസ്ത്യാനികളായ 3 പേര്‍ക്ക് വിശ്വാസത്തിന്റെ പേരില്‍ ജയില്‍ശിക്ഷ ഇറാനില്‍ ഇസ്ളാം മതത്തില്‍നിന്ന് രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായി പരിവര്‍ത്തനം ചെയ്ത 3 പൌരന്മാര്‍ക്ക് അവരുടെ വിശ്വാസങ്ങളെയും ആരാധനാ യോഗങ്ങളിലെ പങ്കാളിത്തത്തെയും കുറിച്ചുള്ള കുറ്റങ്ങളുടെ പേരില്‍ ജയില്‍ ശിക്ഷ ലഭിച്ചു. മാര്‍ച്ച് 8-ന് റെവല്യൂഷണറി കേടതി ജഡ്ജി ഇമാന്‍ അഫ്ഷാരി അബ്ബാസ് സൂരി, മെഹറാന്‍ ലൂയി ആദ്യത്തെ കുഞ്ഞിനൊപ്പം നാലുമാസം ഗര്‍ഭിണിയായ നര്‍ഗസ് നാസ്രി എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. 37 വയസുള്ള നര്‍ഗസിന് ആകെ 16 വര്‍ഷം […]

Continue Reading
കഞ്ചാവ് ഉപയോഗം: ഹൃദയാഘാതത്തിനുള്ള സാദ്ധ്യത ആറിരട്ടിയും സ്ട്രോക്കിനുള്ളത് നാലിരട്ടിയും എന്ന് പഠനം

കഞ്ചാവ് ഉപയോഗം: ഹൃദയാഘാതത്തിനുള്ള സാദ്ധ്യത ആറിരട്ടിയും സ്ട്രോക്കിനുള്ളത് നാലിരട്ടിയും എന്ന് പഠനം

കഞ്ചാവ് ഉപയോഗം: ഹൃദയാഘാതത്തിനുള്ള സാദ്ധ്യത ആറിരട്ടിയും സ്ട്രോക്കിനുള്ളത് നാലിരട്ടിയും എന്ന് പഠനം കഞ്ചാവ് കേസുകളുടെ വര്‍ദ്ധനവില്‍ ആശങ്കപ്പെടുന്ന നാടിനു കൂടുതല്‍ ഞെട്ടലുളവാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ ഹൃദയാഘാതത്തിനുള്ള സാദ്ധ്യത ആറിരട്ടി കൂടുതലാണെന്ന് പഠനം. 50 വയസിനു താഴെയുള്ളവരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ജേണലിലാണ് പഠന റിപ്പോരര്‍ട്ട്. 46 ലക്ഷം പേരുടെ ഡാറ്റാ അവലോകനം ചെയ്താണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടിട്ടുള്ളത്. ഹൃദയാഘാതത്തിനുള്ള സാദ്ധ്യത ആറ് മടങ്ങ് കൂടുതലാണെന്നതിനു […]

Continue Reading
ഗാസയില്‍ യിസ്രായേല്‍ വീണ്ടും സജീവമായി; പ്രമുഖ ഹമാസ് നേതാക്കളെ വധിച്ചു

ഗാസയില്‍ യിസ്രായേല്‍ വീണ്ടും സജീവമായി; പ്രമുഖ ഹമാസ് നേതാക്കളെ വധിച്ചു

ഗാസയില്‍ യിസ്രായേല്‍ വീണ്ടും സജീവമായി; പ്രമുഖ ഹമാസ് നേതാക്കളെ വധിച്ചു ഞായറാഴ്ച മുതല്‍ യിസ്രായേല്‍ ഗാസയില്‍ സൈനിക നീക്കം ശക്തമാക്കി. റാഫയെ ലക്ഷ്യം വച്ചും സാധാരണക്കാരോട് തെല്‍സുല്‍ത്താന്‍ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടും മാര്‍ച്ച് 18-നു പോരാട്ടം പുനരാരംഭിച്ചതിനുശേഷം ഗാസയിലെ ഒരു പ്രധാന പ്രദേശം വീണ്ടും കൈവശപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള വ്യോമോആക്രമണത്തില്‍ ഒരു പ്രധാന ഹമാസ് ഭീകരനെ വധിച്ചതായി പ്രഖ്യാപിക്കുന്നതും ഇതാദ്യമാണ്. പ്രിന്‍യൂനിസിലെ നാസര്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന രാഷ്ട്രീയ ബ്യൂറോ അംഗവും അതിന്റെ ധനകാര്യ മേധാവിയുമായ ഇസ്മയില്‍ […]

Continue Reading
ആഗോള ഭരണം ആശങ്കകള്‍: എഐ കരാറില്‍ ഒപ്പിടാന്‍ ബ്രിട്ടനും യു.എസും വിസമ്മതിച്ചു

ആഗോള ഭരണം ആശങ്കകള്‍: എഐ കരാറില്‍ ഒപ്പിടാന്‍ ബ്രിട്ടനും യു.എസും വിസമ്മതിച്ചു

ആഗോള ഭരണം ആശങ്കകള്‍: എഐ കരാറില്‍ ഒപ്പിടാന്‍ ബ്രിട്ടനും യു.എസും വിസമ്മതിച്ചു പാരീസ്: കൃത്രിമ ബുദ്ധി (എഐ) സംബന്ധിച്ച ഒരു അന്താരാഷ്ട്ര കരാറില്‍ ഒപ്പിടാന്‍ ബ്രിട്ടനും അമേരിക്കയും വിസമ്മതിച്ചു.അത് ആഗോള ഭരണത്തിലേക്ക് നയിക്കുമെന്നും പുതിയ സാങ്കേതിക വിദ്യയുടെ അമിത നിയന്ത്രണത്തിലേക്ക് നയിക്കുമെന്നും അവര്‍ ഭയപ്പെടുന്നു. ഫ്രാന്‍സിലെ പാരീസില്‍ അടുത്തിടെ നടന്ന ഒരു ആഗോള ഉച്ചകോടിയെത്തുടര്‍ന്നു ആഗോള ഭരണത്തെക്കുറിച്ച് വേണ്ടത്ര പ്രായോഗിക വ്യക്തത പ്രഖ്യാപനം നല്‍കുന്നില്ല. ദേശീയ സുരക്ഷയെക്കുറിച്ചും എഐ ഉയര്‍ത്തുന്ന വെല്ലുവിളിയെക്കുറിച്ചുമുള്ള സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്ക് വേണ്ടത്ര ഉത്തരം […]

Continue Reading
രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍: 2024-ല്‍ 840-ല്‍ അധികം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍: 2024-ല്‍ 840-ല്‍ അധികം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍: 2024-ല്‍ 840-ല്‍ അധികം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു 2024-ല്‍ ഇന്ത്യയിലുടനീളം ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമത്തിലും വിവേചനത്തിലും ഉണ്ടായ അഭൂതപൂര്‍വ്വമായ വര്‍ദ്ധനവ് രേഖപ്പെടുത്തുന്ന ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ മതസ്വാതന്ത്ര്യ കമ്മീഷന്‍ (ഇഎഫ്ഐആര്‍ എല്‍സി) വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടു. 840-ല്‍ സഅധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കമ്മീഷന്‍ 640 കേസുകള്‍ പരിശോധിക്കാനും കഴിഞ്ഞു. 2023-ലെ 601 കേസുകളില്‍ നിന്ന് ഗണ്യമായ വര്‍ദ്ധനവും 2014-ല്‍ ഒരു ദശാബ്ദം മുമ്പ് രേഖപ്പെടുത്തിയ 147 സംഭവങ്ങളുടെ നാലിരട്ടിയോളം വര്‍ദ്ധനവും ഇത് […]

Continue Reading
പുതിയ ഡിഎന്‍എ മാപ്പിംഗ് വികസിപ്പിച്ച് യിസ്രായേല്‍; രോഗ ചികിത്സയ്ക്ക് സഹായകരമാകും

പുതിയ ഡിഎന്‍എ മാപ്പിംഗ് വികസിപ്പിച്ച് യിസ്രായേല്‍; രോഗ ചികിത്സയ്ക്ക് സഹായകരമാകും

പുതിയ ഡിഎന്‍എ മാപ്പിംഗ് വികസിപ്പിച്ച് യിസ്രായേല്‍; രോഗ ചികിത്സയ്ക്ക് സഹായകരമാകും ഒരു വ്യക്തിയുടെ ഡിഎന്‍എയില്‍ ഒരു ചെറിയ കെമിക്കല്‍ ടാഗ് ഘടിപ്പിക്കുന്ന ഒരു പ്രക്രീയയായ ഡിഎന്‍എ മെത്തിലേഷന്‍ മാപ്പ് വികസിപ്പിച്ച് യിസ്രായേലി ഗവേഷകര്‍. ജീനുകള്‍ എങ്ങനെ ഓണാക്കപ്പെടുന്നുവെന്നും ഓഫാക്കപ്പെടുന്നുവെന്നും ജനിതക രോഗങ്ങള്‍ എങ്ങനെ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. ഡിഎന്‍എ മെത്തിലേഷന്‍ എന്നത് മിഥൈല്‍ ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഒരു ചെറിയ കെമിക്കല്‍ ടാഗ് ഡിഎന്‍എ തന്മാത്രയുടെ ഒരു പ്രത്യേക ഭാഗവുമായി ബന്ധിപ്പിക്കുന്ന […]

Continue Reading
യെരുശലേം ദൈവാലയ പ്രശ്നം: അമേരിക്ക ചരിത്രപരമായ പ്രഖ്യാപനം നടത്തണമെന്ന് യിസ്രായേല്‍

യെരുശലേം ദൈവാലയ പ്രശ്നം: അമേരിക്ക ചരിത്രപരമായ പ്രഖ്യാപനം നടത്തണമെന്ന് യിസ്രായേല്‍

യെരുശലേം ദൈവാലയ പ്രശ്നം: അമേരിക്ക ചരിത്രപരമായ പ്രഖ്യാപനം നടത്തണമെന്ന് യിസ്രായേല്‍ യെരുശലേം ദൈവാലയം നിലനിന്നിരുന്ന ടെമ്പിള്‍ മൌണ്ടുമായുള്ള യഹൂദ ജനതയുടെ ചരിത്രപരവും മതപരവുമായ ബന്ധം ഔദ്യോഗികമായി അംഗീകരിക്കണമെന്ന് യു.എസ്. കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം യിസ്രായേലി മന്ത്രിമാരും നെസെറ്റ് അംഗങ്ങളും ധീരമായ ഒരു നടപടിയിലേക്ക് ചുവടുവച്ചു. സീയോനിലെ ടെമ്പിള്‍ മൌണ്ടിനും ഷോഫറിനും വേണ്ടി നേതാക്കള്‍ നിര്‍ണായകരമായ നീക്കങ്ങള്‍ ആരംഭിച്ചു. ആയിരക്കണക്കിനു വര്‍ഷങ്ങളായി ടെമ്പിള്‍ മൌണ്ട് യഹൂദ മതത്തിലെ ഏറ്റവും പുണ്യ സ്ഥലമായി നിലകൊള്ളുന്നു. എന്നിരുന്നാലും ക്രൂരമായ ഒരു […]

Continue Reading