യെരുശലേം ദൈവാലയ പ്രശ്നം: അമേരിക്ക ചരിത്രപരമായ പ്രഖ്യാപനം നടത്തണമെന്ന് യിസ്രായേല്‍

യെരുശലേം ദൈവാലയ പ്രശ്നം: അമേരിക്ക ചരിത്രപരമായ പ്രഖ്യാപനം നടത്തണമെന്ന് യിസ്രായേല്‍

യെരുശലേം ദൈവാലയ പ്രശ്നം: അമേരിക്ക ചരിത്രപരമായ പ്രഖ്യാപനം നടത്തണമെന്ന് യിസ്രായേല്‍ യെരുശലേം ദൈവാലയം നിലനിന്നിരുന്ന ടെമ്പിള്‍ മൌണ്ടുമായുള്ള യഹൂദ ജനതയുടെ ചരിത്രപരവും മതപരവുമായ ബന്ധം ഔദ്യോഗികമായി അംഗീകരിക്കണമെന്ന് യു.എസ്. കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം യിസ്രായേലി മന്ത്രിമാരും നെസെറ്റ് അംഗങ്ങളും ധീരമായ ഒരു നടപടിയിലേക്ക് ചുവടുവച്ചു. സീയോനിലെ ടെമ്പിള്‍ മൌണ്ടിനും ഷോഫറിനും വേണ്ടി നേതാക്കള്‍ നിര്‍ണായകരമായ നീക്കങ്ങള്‍ ആരംഭിച്ചു. ആയിരക്കണക്കിനു വര്‍ഷങ്ങളായി ടെമ്പിള്‍ മൌണ്ട് യഹൂദ മതത്തിലെ ഏറ്റവും പുണ്യ സ്ഥലമായി നിലകൊള്ളുന്നു. എന്നിരുന്നാലും ക്രൂരമായ ഒരു […]

Continue Reading
ഇലോണ്‍ മസ്ക്ക് ടെലിപ്പതിയും ടെലി കൈനിസിസും വികസിപ്പിക്കുന്നു. മനസ്സിന്റെ നിയന്ത്രണം ലക്ഷ്യം

ഇലോണ്‍ മസ്ക്ക് ടെലിപ്പതിയും ടെലി കൈനിസിസും വികസിപ്പിക്കുന്നു. മനസ്സിന്റെ നിയന്ത്രണം ലക്ഷ്യം

ഇലോണ്‍ മസ്ക്ക് ടെലിപ്പതിയും ടെലി കൈനിസിസും വികസിപ്പിക്കുന്നു. മനസ്സിന്റെ നിയന്ത്രണം ലക്ഷ്യം ലോകപ്രശസ്ത് അടെക് ഭീമന്‍ ഇലോണ്‍ മസ്ക് ടെലിപ്പതി, ടെലികൈനിസിസ് എന്നിവയ്ക്കുള്ള ട്രേഡ്മാര്‍ക്ക് അപേക്ഷകള്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസില്‍ (യു.എസ്. പിറ്റി) യില്‍ സമര്‍പ്പിച്ചു. 2025 മാര്‍ച്ച് 3-ന് സമര്‍പ്പിച്ച ഈ അപേക്ഷകള്‍ കമ്പനിയുടെ നിലവിലെ ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്‍ര്‍ഫേസ് സാങ്കേതിക വിദ്യയ്ക്കപ്പുറം അതിന്റെ അഭിലാഷകരമായ കാഴ്ചപ്പാടിലേക്ക് ദിശാബോധം വരുത്തുന്നു. ടെലിപ്പതി ട്രേഡ്മാര്‍ക്ക് ആപ്ളിക്കേഷനില്‍ സഹായ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതിന് […]

Continue Reading
അമേരിക്കയില്‍ പകുതിയില്‍ താഴെ പേര്‍ മാത്രമേ ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നുള്ളു എന്ന് സര്‍വ്വേ

അമേരിക്കയില്‍ പകുതിയില്‍ താഴെ പേര്‍ മാത്രമേ ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നുള്ളു എന്ന് സര്‍വ്വേ

അമേരിക്കയില്‍ പകുതിയില്‍ താഴെ പേര്‍ മാത്രമേ ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നുള്ളു എന്ന് സര്‍വ്വേ ഒരു ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമായ അമേരിക്കയെക്കുറിച്ചുള്ള ഒരു മതപരമായ അഭിപ്രായ സര്‍വ്വേ ഫലം ഞെട്ടലുളവാക്കുന്നു. ഒരു പുതിയ സര്‍വ്വേയില്‍ പകുതിയിലധികം അമേരിക്കക്കാരും ദൈവം ഉണ്ടെന്നോ അവന്‍ ജീവിതങ്ങളെ സ്വാധീനിക്കുന്നുവെന്നോ വിശ്വസിക്കുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നു. ഒരു പ്രമുഖ ഗവേഷകന്‍ വ്യാപകമായ ദേശിയ മാനസാന്തരത്തിന്റെ ആവശ്യകത എടുത്തു കാണിക്കാന്‍ ഇത് പ്രേരിപ്പിച്ചു. അരിസോണ ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റിയിലെ സാംസ്ക്കാരിക ഗവേഷണ കേന്ദ്രം അതിന്റെ അമേരിക്കന്‍ വേള്‍ഡ് വ്യൂ ഇന്‍വെന്ററി […]

Continue Reading
ക്രൈസ്തവ പീഢനങ്ങള്‍ തുടര്‍ക്കഥയാകുന്നു; യു.എസ് സി ഐആര്‍എഫ് അന്വേഷിക്കുന്നു

ക്രൈസ്തവ പീഢനങ്ങള്‍ തുടര്‍ക്കഥയാകുന്നു; യു.എസ് സി ഐആര്‍എഫ് അന്വേഷിക്കുന്നു

ക്രൈസ്തവ പീഢനങ്ങള്‍ തുടര്‍ക്കഥയാകുന്നു; യു.എസ് സി ഐആര്‍എഫ് അന്വേഷിക്കുന്നു ഫെബ്രുവരി അവസാനം നടന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം (യു.എസ്.സിഐആര്‍എഫ്) ഹിയറിംഗിന്റെ കേന്ദ്ര ബിന്ദു മ്യാന്‍മറില്‍ ഒരു സൈനിക അട്ടിമറിയിലൂടെ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടതിനുശേഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധിയായിരുന്നുവെന്ന് ഒരു പ്രമുഖ ക്രിസ്ത്യന്‍ അഭിഭാഷക ഗ്രൂപ്പ് പറഞ്ഞു. 2021 ഫെബ്രുവരി 1-ലെ സൈനിക അട്ടിമറിയെത്തുടര്‍ന്ന് മ്യാന്‍മറിലെ ക്രിസ്ത്യന്‍ സമൂഹം വര്‍ദ്ധിച്ചുവരുന്ന പീഢനങ്ങള്‍ സഹിച്ചു. സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ കൌണ്‍സിലിന്റെ നിയന്ത്രണത്തില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ അറസ്റ്റുകള്‍, […]

Continue Reading
ബന്ദികളെ കണ്ടെത്തുന്നതിനും ചാരവൃത്തിക്കും യിസ്രായേല്‍ പുഴു വലിപ്പമുള്ള ചാര ഉപകരണങ്ങള്‍ വികസിപ്പിക്കുന്നു

ബന്ദികളെ കണ്ടെത്തുന്നതിനും ചാരവൃത്തിക്കും യിസ്രായേല്‍ പുഴു വലിപ്പമുള്ള ചാര ഉപകരണങ്ങള്‍ വികസിപ്പിക്കുന്നു

ബന്ദികളെ കണ്ടെത്തുന്നതിനും ചാരവൃത്തിക്കും യിസ്രായേല്‍ പുഴു വലിപ്പമുള്ള ചാര ഉപകരണങ്ങള്‍ വികസിപ്പിക്കുന്നു ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ ചാരവൃത്തി ഉപകരണങ്ങള്‍ വിന്യസിക്കുന്നതിനും ഭാവി ലക്ഷ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഡ്രോണുകള്‍ ഉപയോഗിച്ച് യിസ്രായേല്‍ അടുത്തിടെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന ബന്ദികളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനും ഈ ഡ്രോണുകളില്‍ ചിലത് ഉപയോഗിക്കുന്നുണ്ട്. ഡ്രോണുകള്‍ പുറത്തിറക്കിയ പുതുതായി വിന്യസിച്ച നിരീക്ഷണ ഉപകരണങ്ങളില്‍ ക്യാമറകളും പുഴുവിന്റെ വലിപ്പം കുറഞ്ഞ വയര്‍ ടാപ്പിംഗ് ഉപകരണങ്ങളും ഉള്‍പ്പെടുന്നു. വിദൂര പ്രദേശങ്ങളിലും […]

Continue Reading
ക്രിസ്തീയ വിശ്വാസത്തില്‍ പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ താല്‍പ്പര്യം കാണിക്കുന്ന ഒരു രാഷ്ട്രം

ക്രിസ്തീയ വിശ്വാസത്തില്‍ പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ താല്‍പ്പര്യം കാണിക്കുന്ന ഒരു രാഷ്ട്രം

ക്രിസ്തീയ വിശ്വാസത്തില്‍ പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ താല്‍പ്പര്യം കാണിക്കുന്ന ഒരു രാഷ്ട്രം പൊതുവേ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വിശ്വാസത്തില്‍ മുന്‍പത്നിയില്‍ നില്‍ക്കുന്നവരാണ് സ്ത്രീകള്‍ എന്ന കാഴ്ചപ്പാടാണ് ചരിത്രപരമായി ലോകത്ത് കണ്ടുവരുന്നത്. എന്നാല്‍ ആ ധാരണയ്ക്കു വിപരീതമായി ഒരു ഫലമുണ്ടായ ഒരു രാജ്യമാണ് യൂറോപ്യന്‍ രാജ്യമായ ഫിന്‍ലാന്‍ഡില്‍ സമീപകാലത്തു കണ്ടുവരുന്ന ഒരു പ്രക്രീയ. അടുത്തകാലത്ത് ഫിന്‍ലാന്‍ഡിലെ യുവാക്കള്‍ക്കിടയില്‍ യുവതികളേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ക്രിസ്തീയ വിശ്വാസത്തില്‍ പ്രതിജ്ഞാബദ്ധരാകുന്നത് വര്‍ദ്ധിച്ചുവരുന്നതായി ഒരു പഠനത്തില്‍ കണ്ടെത്തി. ഈസ്റ്റേണ്‍ ഫിന്‍ലാന്‍ഡ് സര്‍വ്വകലാശാലയിലെ പ്രായോഗിക ദൈവശാസ്ത്ര പ്രൊഫസറായ […]

Continue Reading
"ദി ആക്ഷന്‍ ബൈബിള്‍'' യുവ തലമുറകള്‍ക്കിടയില്‍ കൂടുതല്‍ ജനപ്രിയമാകുന്നു

“ദി ആക്ഷന്‍ ബൈബിള്‍” യുവ തലമുറകള്‍ക്കിടയില്‍ കൂടുതല്‍ ജനപ്രിയമാകുന്നു

“ദി ആക്ഷന്‍ ബൈബിള്‍” യുവ തലമുറകള്‍ക്കിടയില്‍ കൂടുതല്‍ ജനപ്രിയമാകുന്നു കോടിക് പുസ്തക രൂപത്തില്‍ ബൈബിളിന്റെ ഒരു ജനപ്രിയ പുനരാഖ്യാനം യു.എസില്‍ മൂന്നു ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിച്ചു. 2010-ല്‍ ആദ്യമായി പുറത്തിറങ്ങിയ “ദി ആക്ഷന്‍ ബൈബിള്‍” ആമസോണ്‍ പുസ്തക വില്‍പ്പന ചാര്‍ട്ടുകളില്‍ ആധിപത്യം പുലര്‍ത്തുന്നത് തുടരുന്നതായും എല്ലാ പുസ്തകങ്ങളിലും ആദ്യ 100-ല്‍ തുടരുകയും ചെയ്യുന്നു. യുവജനങ്ങളിലേക്കും വളര്‍ന്നു വരുന്ന തലമുറകളിലേക്കും സുവിശേഷം എത്തിക്കാനുള്ള സവിശേഷമായ സമീപനമാണ് പദ്ധതിയുടെ വിജയത്തിനു പരിന്നിലെന്ന് താന്‍ വിശ്വസിക്കുന്നതായി ഡേവിഡ് സി കുക്കിലെ ആക്ഷന്‍ […]

Continue Reading
തീവ്രമായ സന്യാസം അനുഷ്ഠിച്ചുവന്ന കന്യാസ്ത്രീയുടെ 1500 വര്‍ഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി

തീവ്രമായ സന്യാസം അനുഷ്ഠിച്ചുവന്ന കന്യാസ്ത്രീയുടെ 1500 വര്‍ഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി

തീവ്രമായ സന്യാസം അനുഷ്ഠിച്ചുവന്ന കന്യാസ്ത്രീയുടെ 1500 വര്‍ഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി യിസ്രായേലിലെ പുരാവസ്തു ഗവേഷകര്‍ തീവ്രമായ സന്യാസം അനുഷ്ഠിച്ചിരുന്ന ഒരു കന്യാസ്ത്രീയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. എഡി അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയില്‍ സജീവമായിരുന്ന ഒരു ബൈസെന്റൈന്‍ ആശ്രമത്തിന്റെ അവശിഷ്ടങ്ങളില്‍ അള്‍ത്താരയ്ക്കടിയില്‍ അടക്കം ചെയ്യപ്പെട്ട നിലയില്‍ ദി നണ്‍ ഓഫ് ദി റിംഗ്സ് എന്നു വിളിക്കപ്പെടുന്ന സ്ത്രീയുടെ അസ്ഥികൂടമായിരുന്നു കണ്ടെത്തിയത്. കൈകളില്‍ ഒരു ഡസനോളം വളയങ്ങളും കഴുത്തില്‍ നെക്ളെസ്സും കാലുകളില്‍ കുറഞ്ഞത് പത്ത് വളയങ്ങളെങ്കിലും ബന്ധിച്ച […]

Continue Reading
ബ്രിട്ടന്‍ ദൈവനിന്ദ നിയമ നിര്‍മ്മാണം നടത്തുമെന്ന് റിപ്പോര്‍ട്ട്; ഭയത്തോടെ ക്രൈസ്തവ സമൂഹം

ബ്രിട്ടന്‍ ദൈവനിന്ദ നിയമ നിര്‍മ്മാണം നടത്തുമെന്ന് റിപ്പോര്‍ട്ട്; ഭയത്തോടെ ക്രൈസ്തവ സമൂഹം

ബ്രിട്ടന്‍ ദൈവനിന്ദ നിയമ നിര്‍മ്മാണം നടത്തുമെന്ന് റിപ്പോര്‍ട്ട്; ഭയത്തോടെ ക്രൈസ്തവ സമൂഹം ലണ്ടന്‍: ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ ബ്രിട്ടന്‍ മുസ്ളീം വിരുദ്ധ വിദ്വേഷം അല്ലെങ്കില്‍ ഇസ്ളാമോഫോബിയയെക്കുറിച്ച് സര്‍ക്കാരിനെ ഉപദേശിക്കുന്ന ഒരു പുതിയ വര്‍ക്കിംഗ് ഗ്രൂപ്പ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കൂടുതല്‍ പരിമിതപ്പെടുത്തുന്ന ദൈവദൂഷണ നിയമനിര്‍മ്മാണത്തിലേക്ക് നയിക്കുമെന്ന് ബ്രിട്ടീഷ് ക്രിസ്ത്യന്‍ നേതാക്കളും രാഷ്ട്രീയക്കാരും ഭയപ്പെടുന്നു. മുസ്ളീം വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവ് അംഗീകരിക്കാനാവില്ലെന്നും നമ്മുടെ സമൂഹത്തില്‍ അതിനു സ്ഥാനമില്ലെന്നും ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി അഞ്ചല റെയ്നര്‍ കഴിഞ്ഞ ദിവസം ഒരു പ്രസ്താവനയില്‍ […]

Continue Reading
എഐ ഡോക്ടറെ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

എഐ ഡോക്ടറെ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

എഐ ഡോക്ടറെ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ് ആരോഗ്യ രംഗത്ത് ഒരു പുത്തന്‍ വിപ്ളവം സൃഷ്ടിച്ച് മൈക്രോസോഫ്റ്റിന്റെ എഐ ഡോക്ടര്‍ രംഗത്ത്. ഡ്രാഗണ്‍ കോ പൈലറ്റ് എന്നറിയപ്പെടുന്ന ഈ സംവിധാനത്തെ മൈക്രോസോഫ്റ്റ് ഡോക്ടര്‍ എന്നതിനു പകരം ആരോഗ്യ സഹായി എന്ന സങ്കല്‍പ്പത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് പല തരത്തിലുള്ള സഹായങ്ങള്‍ നല്‍കാന്‍ ഡ്രാഗണ്‍ കോ പൈലറ്റിനു കഴിയും. ഡോക്ടറും രോഗിയും തമ്മിലുള്ള സംഭാഷണം തല്‍സമയം രേഖപ്പെടുത്തുക, ടാസ്ക്കുകള്‍ ഓട്ടോമേറ്റ് ചെയ്യുക, പല ഭാഷകളില്‍ പിന്തുണ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ കോ […]

Continue Reading