സിറിയയില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു ഡമാസ്ക്കസ്: സിറിയയിലെ പുതിയ ഇസ്ളാമീക ഭരണാധികാരികളുമായി ബന്ധമുള്ള സുരക്ഷാ സേനയും പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷര്‍ അല്‍ അസാദിന്റെ അനുയായികളും തമ്മില്‍ രണ്ടു ദിവസമായി നടന്ന പോരാട്ടത്തിനിടയില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ നല്ലൊരു ശതമാനം ക്രൈസ്തവരും ഉള്‍പ്പെടുമെന്ന് യുദ്ധ നിരീക്ഷകര്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ 745 സാധാരണക്കാരും നിലവിലെ സര്‍ക്കാരുമായി ബന്ധമുള്ള 125 സിറിയന്‍ സുരക്ഷാ സേനാംഗങ്ങളും , അസാദിനോടു കൂറു പുലര്‍ത്തുന്ന 148 പോരാളികളും ഉള്‍പ്പെടുന്നതായി സിറിയന്‍ ഒബ്സര്‍വേറ്ററി […]

Continue Reading
നോഹയുടെ പെട്ടകം: അരാരാത്ത് പര്‍വ്വതത്തിനു സമീപം ഗവേഷകര്‍ സമുദ്ര ഫോസിലുകള്‍ കണ്ടെത്തി

നോഹയുടെ പെട്ടകം: അരാരാത്ത് പര്‍വ്വതത്തിനു സമീപം ഗവേഷകര്‍ സമുദ്ര ഫോസിലുകള്‍ കണ്ടെത്തി

നോഹയുടെ പെട്ടകം: അരാരാത്ത് പര്‍വ്വതത്തിനു സമീപം ഗവേഷകര്‍ സമുദ്ര ഫോസിലുകള്‍ കണ്ടെത്തി ഇസ്താംബൂള്‍: കിഴക്കന്‍ തുര്‍ക്കിയില്‍ നടന്ന മൌണ്ട് അരാരാത്ത്, നോഹയുടെ പെട്ടകം എന്നിവയെക്കുറിച്ചുള്ള ഏഴാമത് അന്താരാഷ്ട്ര സിമ്പോസിയത്തിലെ സമീപകാല വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് പുരാവസ്തു സമൂഹത്തില്‍ ആവേശം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഈസ്താംബൂള്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി, അഗ്രി ഇബ്രാഹിം സെസെന്‍ യൂണിവേഴ്സിറ്റി, യുണൈറ്റഡ് സ്റ്റേറ്റിലെ ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരുടെ ഒരു സംയുക്ത സംഘം 2021 മുതല്‍ മൌണ്ട് അരാരാത്ത് ആന്‍ഡ് ആര്‍ക്ക് ഓഫ് നോഹ റിസര്‍ച്ച് ടീമിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന […]

Continue Reading
ആഫ്രിക്കയിലെ ഏറ്റവും വലിയ ചേരിയിലെ 4 ലക്ഷം താമസക്കാര്‍; സുവിശേഷം 22,000 പേരെ ദൈവമക്കളാക്കി

ആഫ്രിക്കയിലെ ഏറ്റവും വലിയ ചേരിയിലെ 4 ലക്ഷം താമസക്കാര്‍; സുവിശേഷം 22,000 പേരെ ദൈവമക്കളാക്കി

ആഫ്രിക്കയിലെ ഏറ്റവും വലിയ ചേരിയിലെ 4 ലക്ഷം താമസക്കാര്‍; സുവിശേഷം 22,000 പേരെ ദൈവമക്കളാക്കി നെയ്റോബി: ആഫ്രിക്കയിലെ ഏറ്റവും വലിയ ചേരിയാണ് കെനിയയിലെ കിബേര. ഏകദേശം 408,000 ആളുകള്‍ ഈ ചേരിയില്‍ താമസിക്കുന്നു. ഇവിടെ 81,077 വീടുകള്‍ ഉണ്ട്. ഇവിടത്തെ ഒരു സാധാരണ വീട് എട്ട് അടി നീളത്തില്‍ എട്ടടി മാത്രം വലിപ്പമുള്ളതാണ്. മണ്‍ചുവരുകള്‍ക്കു മീതെ തകരംകൊണ്ടുള്ള മേല്‍ക്കൂര. മണ്ണോ, കോണ്‍ക്രീറ്റ് തറയോ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. വീട്ടില്‍ കുളിമുറിയില്ല, അടുക്കളയായി പ്രത്യേക സൌകര്യങ്ങളില്ല. ഇരിക്കാനും ഉറങ്ങാനും മാത്രമുള്ള […]

Continue Reading
ഗാസ പുനര്‍ നിര്‍മ്മാണം: അറബ് പദ്ധതിയെ പിന്തുണച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍

ഗാസ പുനര്‍ നിര്‍മ്മാണം: അറബ് പദ്ധതിയെ പിന്തുണച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍

ഗാസ പുനര്‍ നിര്‍മ്മാണം: അറബ് പദ്ധതിയെ പിന്തുണച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ കെയ്റോ: യുദ്ധാനന്തരം തകര്‍ന്നു തരിപ്പണണായ ഗാസയുടെ പുനര്‍ നിര്‍മ്മാണത്തിനായി അറബ് രാജ്യങ്ങള്‍ അംഗീകരിച്ച പദ്ധതിയെ പിന്തുണച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. ഫ്രാന്‍സ്, ജര്‍മ്മിനി, ഇറ്റലി, യു.കെ. എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസാവനയിലൂടെയാണ് പിന്തുണ അറിയിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുനരധിവാസ പദ്ധതി യഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. ഈജിപ്റ്റ് ആവിഷ്ക്കരിച്ച 5,300 കോടി ഡോളറിന്റെ പദ്ധതി കഴിഞ്ഞ ആഴ്ച […]

Continue Reading
ഭൂമി ചൂടുപിടിക്കുന്നു, സമുദ്രത്തിലെ മഞ്ഞുപാളി എക്കാലത്തെയും കുറഞ്ഞനിലയിലെത്തി

ഭൂമി ചൂടുപിടിക്കുന്നു, സമുദ്രത്തിലെ മഞ്ഞുപാളി എക്കാലത്തെയും കുറഞ്ഞനിലയിലെത്തി

ഭൂമി ചൂടുപിടിക്കുന്നു, സമുദ്രത്തിലെ മഞ്ഞുപാളി എക്കാലത്തെയും കുറഞ്ഞനിലയിലെത്തി ലണ്ടന്‍: ആഗോള സമുദ്ര മഞ്ഞഉപാളികളുടെ അളവില്‍ റെക്കോര്‍ഡ് താഴ്ച അടയാളപ്പെടുത്തിയതായും ഗ്രഹത്തെ ചൂടാക്കുന്ന വാതകങ്ങള്‍ അന്തരീക്ഷം മലിനമാക്കിയതിന്റെ ലക്ഷണമാണിതെന്നും ശാസ്ത്രജ്ഞര്‍. ഉത്തര ദക്ഷിണ ധ്രുവങ്ങള്‍ക്ക് ചുറ്റുമുള്ള ഹിമത്തിന്റെ സംയോജിത വിസ്തീര്‍ണ്ണം ഫെബ്രുവരി ആദ്യം പുതിയ ദൈനംദിന കണക്കില്‍ ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തി. മാസത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ മുന്‍ റിക്കോര്‍ഡിനേക്കാള്‍ താഴെയായിരുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍ നിക്കസ് കാലാവസ്ഥാ വ്യതിയാന സേവന വിഭാഗം പുറത്തുവിട്ടു. ചൂടുള്ള ലോകത്തിന്റെ അനന്തരഫലങ്ങളിലൊന്ന് കടലിലെ […]

Continue Reading
വിവാഹത്തിനു സാക്ഷികളാകാന്‍ യജമാനന്റെ വളര്‍ത്തു മൃഗങ്ങളും: അനുമതി നല്‍കി യു.എസ്. സംസ്ഥാനങ്ങള്‍

വിവാഹത്തിനു സാക്ഷികളാകാന്‍ യജമാനന്റെ വളര്‍ത്തു മൃഗങ്ങളും: അനുമതി നല്‍കി യു.എസ്. സംസ്ഥാനങ്ങള്‍

വിവാഹത്തിനു സാക്ഷികളാകാന്‍ യജമാനന്റെ വളര്‍ത്തു മൃഗങ്ങളും: അനുമതി നല്‍കി യു.എസ്. സംസ്ഥാനങ്ങള്‍ വിവാഹ നിമിഷങ്ങളില്‍ ഇനി കുടുംബാംഗങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങളുടെയും സാന്നിദ്ധ്യം. അമേരിക്കയിലെ 29 സംസ്ഥാനങ്ങളാണ് ഇനി മുതല്‍ തങ്ങളുടെ യജമാനന്റെ വിവാഹത്തിന് നിയമാനുസൃത സാക്ഷികളാകാന്‍ വളര്‍ത്തു മൃഗങ്ങളായ പട്ടി, പൂച്ച, ഹംസ്റ്റര്‍, മുയല്‍ എന്നിവയ്ക്ക് അവസരം ഒരുക്കുന്നു. അലബാമ, അര്‍ക്കന്‍സാസ്, കാലിഫോര്‍ണിയ, കൊളറാഡോ കണക്ടിക്കട്ട്, ഫ്ളോറിഡ, ഹവായ്, ഇല്ലിനോയിസ്, ഇന്ത്യാന, അയോവാ, മേരിലാന്‍ഡ്, മസാച്യുസെറ്റ്സ്, മിസിസിപ്പി, മിസ്സോറി, മൊണ്ടാന, നെവാഡ, ന്യൂഹാംഷെയര്‍, ന്യുയോര്‍ക്ക്, […]

Continue Reading
ഗാസ പുനര്‍നിര്‍മ്മാണം: അറബ് രാജ്യങ്ങളുടെ പദ്ധതി തള്ളി യു.എസും, യിസ്രായേലും

ഗാസ പുനര്‍നിര്‍മ്മാണം: അറബ് രാജ്യങ്ങളുടെ പദ്ധതി തള്ളി യു.എസും, യിസ്രായേലും

ഗാസ പുനര്‍നിര്‍മ്മാണം: അറബ് രാജ്യങ്ങളുടെ പദ്ധതി തള്ളി യു.എസും, യിസ്രായേലും ടെല്‍ അവീവ്: യിസ്രായേല്‍ ഹമാസ് യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ പുനര്‍ നിര്‍മ്മാണത്തിനായി അറബ് രാജ്യങ്ങള്‍ അംഗീകരിച്ച പദ്ധതിയെ തള്ളി യു.എസും യിസ്രായേലും. പദ്ധതിഗാസയിലെ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളഉന്നതല്ലെന്ന് വൈറ്റ് ഹൌസും യിസ്രായേല്‍ വിദേശകാര്യ മന്ത്രാലയും പ്രതികരിച്ചു. ഈജിപ്റ്റ് ആവിഷ്ക്കരിച്ച 5,300 കോടി ഡോളറിന്റെ പദ്ധതി കഴിഞ്ഞ ദിവസം കെയ്റോയില്‍ നടന്ന ഇച്ചകോടിയ്ക്കിടെ അറബ് രാജ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍കൊണ്ട് മൂന്നു ഘട്ടങ്ങളായുള്ള പുനരിവാസ പദ്ധതിയാണിത്. യുദ്ധാനന്തര ഗാസയെ […]

Continue Reading

ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെതിരെ നരകത്തിന്റെ കവാടങ്ങള്‍ തുറക്കും: യിസ്രായേല്‍ പ്രധാനമന്ത്രി

ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെതിരെ നരകത്തിന്റെ കവാടങ്ങള്‍ തുറക്കും: യിസ്രായേല്‍ പ്രധാനമന്ത്രി ടെല്‍ അവീവ്: യിസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ തകര്‍ച്ചയുടെ വക്കിലെത്തിയതോടെ ഗാസയിലെ യുദ്ധം അഭൂതപൂര്‍വ്വമായ രീതിയില്‍ രൂക്ഷമാകുമെന്നു സൂചനകള്‍ പുറത്തുവരുന്നു. ശേഷിക്കുന്ന ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെതിരെ നരകത്തിന്റെ കവാടങ്ങള്‍ തുറക്കുമെന്ന് യിസ്രായേല്‍ പ്രതിരോധമന്ത്രി മുന്നറിയിപ്പ് നല്‍കി. യിസ്രായേലും ഹമാസും തമ്മില്‍ ഒരു കരാറില്ലെങ്കില്‍ ഏകദേശം ഒന്നര ആഴ്ചയ്ക്കുള്ളില്‍ ഗാസയില്‍ പോരാട്ടം പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ കണക്കാക്കിയിട്ടുണ്ട്. അതേസമയം ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫായി നിയമിതനാകുന്ന മേജര്‍ ജനറല്‍ ഇയാല്‍ സമീര്‍ […]

Continue Reading
ചില ഭക്ഷണങ്ങളോട് കൂടുതല്‍ താല്‍പര്യം; ഇതാകാം കാരണം

ചില ഭക്ഷണങ്ങളോട് കൂടുതല്‍ താല്‍പര്യം; ഇതാകാം കാരണം

ചില ഭക്ഷണങ്ങളോട് കൂടുതല്‍ താല്‍പര്യം; ഇതാകാം കാരണം ചില വ്യക്തികള്‍ക്ക് ചില ഭക്ഷണങ്ങളോട് വലിയ താല്‍പ്പര്യം കാട്ടാറുണ്ട്. അമിതമായ ഈ കൊതി തോന്നുന്നത് നമ്മുടെ ഭക്ഷണ ക്രമത്തില്‍ എന്തെക്കെയോ കുറവുകള്‍ ഉണ്ട് എന്നതിന്റെ സൂചനയാണ്. ചില ഉദാഹരണങ്ങള്‍ താഴെ വിവരിക്കുന്നു. റെഡ്മീറ്റ് ആസക്തി: ഇരുമ്പിന്റെ (അയണ്‍) അഭാവമാണ് ബീഫ്, പോര്‍ക്ക് പോലുള്ള റെഡ് മീറ്റ് കഴിക്കാനുള്ള ആസക്തിയായി മാറുന്നത്. ശരീരത്തില്‍ ഓക്സിജന്‍ വിതരണത്തിന് ആവശ്യമായ ഹീമോഗ്ളോബിന്റെ ഉല്‍പ്പാദനത്തിന് അയണ്‍ ആവശ്യമാണ് ഇതിനായി ലീന്‍ റെഡ്മീറ്റ്, ചിക്കന്‍, മീന്‍, […]

Continue Reading
മതപരിവര്‍ത്തനം ആരോപിച്ച് യു.പിയില്‍ 10 ക്രിസ്ത്യാനികളെക്കൂടി അറസ്റ്റു ചെയ്തു

മതപരിവര്‍ത്തനം ആരോപിച്ച് യു.പിയില്‍ 10 ക്രിസ്ത്യാനികളെക്കൂടി അറസ്റ്റു ചെയ്തു

മതപരിവര്‍ത്തനം ആരോപിച്ച് യു.പിയില്‍ 10 ക്രിസ്ത്യാനികളെക്കൂടി അറസ്റ്റു ചെയ്തു ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം നിയമവിരുദ്ധ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് യു.പിയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് പത്തിലധികം ക്രിസ്ത്യാനികളെ അടുത്തിടെ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഭേദഗതി ചെയ്ത വിവാദമായ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുന്നതിന്റെ വര്‍ദ്ധിച്ചുവരുന്ന ഉധാഹരണമാണ് ഈ അറസ്റ്റുകളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇരകളുമായി ബന്ധമില്ലാത്ത വ്യക്തികളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ മതപരിവര്‍ത്തനം ആരോപിക്കപ്പെടുന്ന ആരെയും അറസ്റ്റു ചെയ്യാന്‍ യു.പി. അധികാരികള്‍ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന നിയമമാണിത്. […]

Continue Reading