ഡോക്ടര്‍മാര്‍ നിങ്ങളില്‍നിന്നും മറച്ചു വയ്ക്കുന്ന രോഗശാന്തി രഹസ്യങ്ങള്‍ തുറന്നു കാട്ടി ഡോ. ഡോണ്‍ കോള്‍ബെര്‍ട്ട്
ഡോക്ടര്‍മാര്‍ നിങ്ങളില്‍നിന്നും മറച്ചു വയ്ക്കുന്ന രോഗശാന്തി രഹസ്യങ്ങള്‍ തുറന്നു കാട്ടി ഡോ. ഡോണ്‍ കോള്‍ബെര്‍ട്ട് ആത്മീയ ക്ഷേമത്തിനും ശാരീരിക ആരോഗ്യത്തിനും ഇടയിലുള്ള ശക്തമായ ബന്ധം കണ്ടെത്തുന്നതിനായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്ന പ്രശസ്ത ഭിക്ഷഗ്വരനും ആഴമായ ദൈവവിശ്വാസവുമുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ഡോ, ഡോണ്‍ കോള്‍ബര്‍ട്ട്. ഡീപ് ബിലിവറിന്റെ ജെന്നിഫര്‍ ബാഗ്നാഷിയുമായുള്ള ഒരു അഭിമുഖത്തില്‍ നിങ്ങള്‍ക്ക് ഒരിക്കലും സാദ്ധ്യമാകുമെന്ന് കരുതാത്ത വിധത്തില്‍ വിട്ടുമാറാത്ത രോഗങ്ങളും അത് എങ്ങനെ തിരിച്ചറിയണമെന്നുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു. ഇന്ന് വിശ്വാസികളെ അലട്ടുന്ന പല വിട്ടുമാറാത്ത […]
Continue Reading
