ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ഉത്തര കൊറിയയും ചൈനയും സഹകരണത്തില്‍

ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ഉത്തര കൊറിയയും ചൈനയും സഹകരണത്തില്‍

ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ഉത്തര കൊറിയയും ചൈനയും സഹകരണത്തില്‍ മതം പ്രത്യേകിച്ച് ക്രിസ്തുമതം തങ്ങളുടെ അധികാരത്തിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് കരുതി ക്രൂരമായ പീഢനങ്ങള്‍ നടത്തുന്ന ഒരു രാജ്യത്തേക്ക് വിശ്വാസികളെ നിര്‍ബന്ധിതമായി തിരിച്ചയച്ചുകൊണ്ട് ചൈനയുടെ ക്രൂര നടപടി. ക്രൈസ്തവ പീഢനങ്ങളില്‍ ഉത്തര കൊറിയയും ചൈനയും മുന്നിലാണ്. ചൈന കഴിഞ്ഞ വര്‍ഷം മുതല്‍ നൂറുകണക്കിനു ഉത്തരകൊറിയക്കാരായ ക്രിസ്ത്യന്‍ വിശ്വാസികളെയാണ് തങ്ങളുടെ രാജ്യത്തുനിന്ന് പുറത്താക്കിയത്. അടുത്തിടെ യു.എസില്‍ നടന്ന ഒരു ഹിയറിംഗിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ […]

Continue Reading
യുദ്ധം: യിസ്രായേല്‍ പാസ്റ്റര്‍മാരെ സഹായിക്കാന്‍ എസ്ജിഎ

യുദ്ധം: യിസ്രായേല്‍ പാസ്റ്റര്‍മാരെ സഹായിക്കാന്‍ എസ്ജിഎ

യുദ്ധം: യിസ്രായേല്‍ പാസ്റ്റര്‍മാരെ സഹായിക്കാന്‍ എസ്ജിഎ യിസ്രായേല്‍ ഇപ്പോള്‍ ഒന്നിലേറെ രാജ്യങ്ങളിലെ തീവ്രവാദികളുമായി യുദ്ധത്തിലാണ്. യുദ്ധത്തിന്റെ കെടുതിയില്‍ അകപ്പെട്ട ലക്ഷക്കണക്കിനാളുകള്‍ ദുരിതത്തിലാണ്. സ്ളാവിക് ഗോസ്പല്‍ അസോസിയേഷന്‍ (എസ്ജിഎ) എന്ന മിഷന്‍ സംഘടന യിസ്രായേലിലെ പാസ്റ്റര്‍മാരെ സഹായിക്കാന്‍ രംഗത്തു വന്നിരിക്കുന്നത് ഇപ്പോള്‍ ശ്രദ്ധേയമാണ്. എസ്ജിഎ യുടെ പിന്തുണയില്‍ ശുശ്രൂഷിക്കുന്ന ഒട്ടനവധി പാസ്റ്റര്‍മാരും ക്രിസ്ത്യന്‍ നേതാക്കളുമുണ്ട് യിസ്രായേലില്‍. 30 ശതമാനം വരെ റഷ്യന്‍ സംസാരിക്കുന്ന കുടിയേറ്റക്കാരാണ്. സ്ളാവിക രാജ്യങ്ങളില്‍നിന്നും വന്നവരാണ് ഇവര്‍. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെയാണ് സ്ളാവിക് രാജ്യങ്ങളെന്നു വിളിക്കുന്നത്. […]

Continue Reading
കൌമാരക്കാര്‍ക്ക് മൂക്കുകയറിട്ട് ഇന്‍സ്റ്റഗ്രാം; പുതിയ അക്കൌണ്ട് അവതരിപ്പിച്ചു

കൌമാരക്കാര്‍ക്ക് മൂക്കുകയറിട്ട് ഇന്‍സ്റ്റഗ്രാം; പുതിയ അക്കൌണ്ട് അവതരിപ്പിച്ചു

കൌമാരക്കാര്‍ക്ക് മൂക്കുകയറിട്ട് ഇന്‍സ്റ്റഗ്രാം; പുതിയ അക്കൌണ്ട് അവതരിപ്പിച്ചു ഇന്ന് കൊച്ചുകുട്ടികള്‍ പോലും സോഷ്യല്‍ മീഡിയ വലയത്തില്‍ അകപ്പെട്ടു പോകുന്നത് കണ്ട് ലോകം അമ്പരന്നിരിക്കുകയാണ്. മാതാപിതാക്കള്‍ക്കു പോലും നിയന്ത്രിക്കാന്‍ കഴിയാത്ത വിധം ആകെ താറുമാറായ അവസ്ഥ. ഇതിനു പരിഹാരം വരുത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം. കൌമാരക്കാരായ ഉപഭോക്താക്കളുടെ ദുരുപയോഗങ്ങള്‍ നിയന്ത്രിച്ചുകൊണ്ടുള്ള പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ടീന്‍ അക്കൌണ്ട് എന്ന പുതിയ ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ പ്രായപൂര്‍ത്തിയാവാത്ത ഉപഭോക്താക്കളുടെ അക്കൌണ്ട് പ്രൈവറ്റ് അക്കൌണ്ടായി മാറുകയും […]

Continue Reading
എഐയുടെ പേരില്‍ നോബല്‍ സമ്മാനം ലഭിച്ച ജോഫ്രി ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു

എഐയുടെ പേരില്‍ നോബല്‍ സമ്മാനം ലഭിച്ച ജോഫ്രി ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു

എഐയുടെ പേരില്‍ നോബല്‍ സമ്മാനം ലഭിച്ച ജോഫ്രി ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു മെഷിന്‍ ലേണിങ്ങിലെ മുന്നേറ്റങ്ങള്‍ക്ക് 2024-ലെ ഭൌതിക ശാസ്ത്ര നോബല്‍ അമേരിക്കക്കാരനായ ജോണ്‍ ജെ. ഹോപ് ഫീല്‍ഡിനൊപ്പം പങ്കിട്ട കനേഡിയന്‍ ഗവേഷകനായ ജോഫ്രി ഇ ഹിന്റന്‍ എഐയുടെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ നല്‍കുന്നു. എഐയുടെ വളര്‍ച്ചയ്ക്ക് സഹായിച്ച കൃത്രിമ ന്യൂറല്‍ നെറ്റ് വര്‍ക് ഗവേഷണത്തിനാണ് ഇവര്‍ക്ക് പുരസ്ക്കാരം ലഭിച്ചത്. നിര്‍മ്മിത ന്യൂറല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ച് മെഷിന്‍ ലേണിംഗ് സാദ്ധ്യമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കുമാണ് കഴിഞ്ഞ […]

Continue Reading
ചുവടുകള്‍ വച്ച് ഉയരുക (എഡിറ്റോറിയൽ)

ചുവടുകള്‍ വച്ച് ഉയരുക (എഡിറ്റോറിയൽ)

ചുവടുകള്‍ വച്ച് ഉയരുക (എഡിറ്റോറിയൽ) ദൈവം ഒരുവനെ ഒരു സ്ഥാനത്ത് ഉയര്‍ത്തുവാന്‍ തുടങ്ങുമ്പോള്‍ ശത്രു അവനെ തകര്‍ക്കാനായി പ്ളാനും പദ്ധതിയും ഇടും. എന്നാല്‍ ശത്രു തന്റെ ദാസന്‍മാര്‍ക്കെതിരായി ഉണ്ടാ ക്കുന്ന തിന്മകളെ നന്മകളാക്കി ജീവനുള്ള ദൈവം മാറ്റും. നിശ്ചയിച്ചതിന് ഒരു മാറ്റവും വരില്ല. കിഴക്കുനിന്നുമല്ല പടിഞ്ഞാറുനിന്നുമല്ല ഉയര്‍ച്ചവരുന്നത്. അസൂയ്യ നിറഞ്ഞ ശത്രുവിന്റെ തിന്മയുടെ ഫലമായി ദാനിയേല്‍ സിംഹക്കുഴിയില്‍ വീഴുവാന്‍ ഇടയായി. എന്നാല്‍ ദാനിയേല്‍ ആ കഷ്ടതയില്‍ കൂടി കടന്നു പോയതുമൂലം ദാനിയേല്‍ സേവിക്കുന്ന ജീവനുള്ള ദൈവത്തെ സകല […]

Continue Reading
സ്കൂളില്‍ ബൈബിളുകള്‍, സുവിശേഷ പ്രതികള്‍ വിതരണം ചെയ്ത 19 പേരെ അറസ്റ്റു ചെയ്തു

സ്കൂളില്‍ ബൈബിളുകള്‍, സുവിശേഷ പ്രതികള്‍ വിതരണം ചെയ്ത 19 പേരെ അറസ്റ്റു ചെയ്തു

ബീഹാറില്‍ സ്കൂളില്‍ ബൈബിളുകള്‍, സുവിശേഷ പ്രതികള്‍ വിതരണം ചെയ്ത 19 പേരെ അറസ്റ്റു ചെയ്തു പാട്ന: ബീഹാറില്‍ സര്‍ക്കാര്‍ നടത്തുന്ന രണ്ട് സ്കൂളുകളില്‍ ബൈബിളുകളും സുവിശേഷ ലഘുലേഖകളും വിതരണം ചെയ്തതിന്റെ പേരില്‍ 19 സുവിശേഷകരെ പോലീസ് അറസ്റ്റു ചെയ്തു. ബീഹാറിലെ ഭഗവാന്‍പൂരില്‍ നിബിയ ഗ്രാമത്തിലെ ഒരു പ്രധാന അദ്ധ്യാപകന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. അതിക്രമിച്ച് കടക്കല്‍, സര്‍ക്കാര്‍ ജോലി തടസ്സപ്പെടുത്തല്‍, നിയമ വിരുദ്ധമായി മതം പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സുവിശേഷ സംഘത്തിനെതിരെ ചുമത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 26-ന് വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ […]

Continue Reading
താമസിക്കാതെ പട്ടാളക്കാര്‍ പൂര്‍ണമായും അപ്രത്യക്ഷമായേക്കും; പകരം എത്തുന്നത് നാലുകാലിലെ എഐ റോബോട്ടുകള്‍

താമസിക്കാതെ പട്ടാളക്കാര്‍ പൂര്‍ണമായും അപ്രത്യക്ഷമായേക്കും; പകരം എത്തുന്നത് നാലുകാലിലെ എഐ റോബോട്ടുകള്‍

താമസിക്കാതെ പട്ടാളക്കാര്‍ പൂര്‍ണമായും അപ്രത്യക്ഷമായേക്കും; പകരം എത്തുന്നത് നാലുകാലിലെ എഐ റോബോട്ടുകള്‍ വാഷിംഗ്ടണ്‍: ഇനി മനുഷ്യ പട്ടാളക്കാരുടെ സേവനം ഭൂമിയില്‍ ഇല്ലാതാകുമോ? ഈ ചോദ്യത്തിനു ബലം പകരുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ സൈനിക കേന്ദ്രത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത തോക്ക് ഘടിപ്പിച്ച റോബോട്ട് ഡോഗുകളെ അവതരിപ്പിച്ച യു.എസ്. സൈന്യം ഞെട്ടിപ്പിച്ചിരിക്കുകയാണ്. സൌദി അറേബ്യയിലെ റെഡ് സാന്‍ഡ്സ് ഇന്റഗ്രേറ്റഡ് എക്സ്പെരിമെന്റേഷന്‍ സെന്ററില്‍ പരിശീലനം നടത്തുന്ന റോബോട്ട് ഡോഗിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡ്രോണുകളുടെയും മറ്റ് […]

Continue Reading
രാവിലെ വെറും വയറ്റില്‍ പാല്‍ കുടിയ്ക്കാമോ?

രാവിലെ വെറും വയറ്റില്‍ പാല്‍ കുടിയ്ക്കാമോ?

രാവിലെ വെറും വയറ്റില്‍ പാല്‍ കുടിയ്ക്കാമോ? സമൃദ്ധമായ പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് പാല്‍. ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ നമ്മുടെ എല്ലുകളുടെ ശക്തിക്കും പാല്‍ കുടിക്കുന്നത് വളരെ നല്ലതാണ്. പേശികളെ ശക്തിപ്പെടുത്താനും മസ്തിഷ്ക്കം നന്നായി പ്രവര്‍ത്തിക്കുന്നതിനും പാല്‍ സഹായിക്കുന്നു. പാലില്‍ വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് രാവിലെ വെറും വയറ്റില്‍ പാല്‍ കുടിക്കാമോ എന്ന്? ഈ ചോദ്യത്തിനു വ്യക്തമായ ഉറപ്പുള്ള ഒരു മറുപടി ഇന്നുവരെ ലഭിച്ചിട്ടില്ല. രാവിലെ […]

Continue Reading
എഐയ്ക്ക് ആത്മാവില്ല; വചനാടിസ്ഥാനത്തില്‍ എഐയെ തള്ളിപ്പറഞ്ഞ് പാസ്റ്റര്‍

എഐയ്ക്ക് ആത്മാവില്ല; വചനാടിസ്ഥാനത്തില്‍ എഐയെ തള്ളിപ്പറഞ്ഞ് പാസ്റ്റര്‍

എഐയ്ക്ക് ആത്മാവില്ല; വചനാടിസ്ഥാനത്തില്‍ എഐയെ തള്ളിപ്പറഞ്ഞ് പാസ്റ്റര്‍ ആധുനിക സമൂഹത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന നവീന ടെക്നോളജി സര്‍വ്വ വ്യാപകമായി മാറിയിരിക്കുന്നു. എന്നാല്‍ അതിന്റെ ഫലങ്ങള്‍ നല്ലതോ ചീത്തയോ ആകട്ടെ ഒരു നിഗൂഢതയായി തുടരുന്നു. എഐയ്ക്കെതിരായി ശക്തമായി മുന്നറിയിപ്പ് നല്‍കുകയാണ് ഒരു യു.എസ്. പാസ്റ്റര്‍. അമേച്വര്‍ കലാ ചരിത്രകാരനും എഴുത്തുകാരനുമായ നാഷ്വില്ലെ സ്വദേശിയായ പാസ്റ്റര്‍ റസ് റാംസെ അടുത്തയിടെ ഒരു പ്രമുഖ ക്രിസ്ത്യന്‍ ചാനലില്‍ ഫെയ്ത്ത്/ കള്‍ച്ചര്‍ എന്ന പരിപാടിയ്ക്കിടെയാണ് എഐയ്ക്കെതിരായി ബൈബിള്‍ വചനത്തിലൂടെ പ്രതികരിച്ചത്. അദ്ദേഹം […]

Continue Reading
ആയുസു കൂട്ടാന്‍ ബയോ ഹാക്കിംഗുമായി ദമ്പതികള്‍; 150 വര്‍ഷങ്ങള്‍ തങ്ങള്‍ ജീവിക്കും എന്ന്

ആയുസു കൂട്ടാന്‍ ബയോ ഹാക്കിംഗുമായി ദമ്പതികള്‍; 150 വര്‍ഷങ്ങള്‍ തങ്ങള്‍ ജീവിക്കും എന്ന്

ആയുസു കൂട്ടാന്‍ ബയോ ഹാക്കിംഗുമായി ദമ്പതികള്‍; 150 വര്‍ഷങ്ങള്‍ തങ്ങള്‍ ജീവിക്കും എന്ന് ആയുസ് 100 വര്‍ഷത്തിലധികം വര്‍ദ്ധിപ്പിക്കാമെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ ദമ്പതികള്‍. മിഡ്വെസ്റ്റില്‍ നിന്നുള്ള കായ്ല ബാര്‍ണെസ് ലെന്റിസ് (33) ഭര്‍ത്താവ് വാരെന്‍ ലെന്റിസ് (36) എന്നിവരാണ് 150 വര്‍ഷം വരെ ജീവിക്കുക എന്ന ആശയവുമായി ബയോ ഹാക്കിംഗ് എന്ന രീതി അവലംബിക്കുന്നത്. ക്വീവ് ലാന്റില്‍ വെല്‍നസ് സെന്റര്‍ നടത്തുകയാണ് കായ്ല. ഒരു മാര്‍ക്കറ്റിംഗ് ഏജന്‍സിയിലെ ചീഫ് റവന്യു ഓഫീസറാണ് വാരെന്‍. ആരോഗ്യവും ശരീര സുഖവും […]

Continue Reading