സിറിയന്‍ നഗരം വിമതര്‍ പിടിച്ചെടുത്തതോടെ ക്രിസ്ത്യാനികള്‍ അപകടത്തില്‍

സിറിയന്‍ നഗരം വിമതര്‍ പിടിച്ചെടുത്തതോടെ ക്രിസ്ത്യാനികള്‍ അപകടത്തില്‍

സിറിയന്‍ നഗരം വിമതര്‍ പിടിച്ചെടുത്തതോടെ ക്രിസ്ത്യാനികള്‍ അപകടത്തില്‍ സിറിയയിലെ പ്രമുഖ നഗരമായ അലപ്പോ ഇസ്ളാമിക തീവ്രവാദികളായ വിമത സേന പിടിച്ചെടുത്തതോടെ ക്രൈസ്തവ സമൂഹം ഗുരുതരമായ അപകടത്തെ അഭിമുഖീകരിക്കുന്നതായി പ്രാദേശിക സഭാ നേതാക്കള്‍ പറയുന്നു. സര്‍ക്കാര്‍ സേന പിന്‍വാങ്ങിയതോടെ ജിഹാദി ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ നിയന്ത്രണം ഏറ്റെടുത്തു. പട്ടണത്തിലെ എല്ലാ ക്രിസ്തുമസ് അലങ്കാരങ്ങളും നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ഥിതിഗതികള്‍ അനിശ്ചിതാവസ്ഥയിലാണെന്ന് അലപ്പോയിലെ മാരോനൈറ്റ് ആര്‍ച്ച് ബിഷപ്പ് ജോസഫ് ടോബ്ജി വിവരിച്ചു. സായുധ ഗ്രൂപ്പുകള്‍ അപ്രതീക്ഷിതമായി നിയന്ത്രണം ഏറ്റെടുത്തു. ഒരു […]

Continue Reading
സംശയ തത്വചിന്തകനില്‍നിന്നു ക്രിസ്ത്യാനിയിലേക്കു കടന്നുവന്ന വിക്കിപിഡിയായുടെ സഹസ്ഥാപകന്‍

സംശയ തത്വചിന്തകനില്‍നിന്നു ക്രിസ്ത്യാനിയിലേക്കു കടന്നുവന്ന വിക്കിപിഡിയായുടെ സഹസ്ഥാപകന്‍

സംശയ തത്വചിന്തകനില്‍നിന്നു ക്രിസ്ത്യാനിയിലേക്കു കടന്നുവന്ന വിക്കിപിഡിയായുടെ സഹസ്ഥാപകന്‍ വര്‍ഷങ്ങളായി ഒരു അജ്ഞേയവാദിയും സംശയിക്കുന്ന തത്വചിന്തകനും ആയി ജീവിതം നയിച്ച താന്‍ ഇപ്പോള്‍ ക്രിസ്ത്യാനിത്വത്തിലേക്ക് കടന്നുവന്ന അനുഭവം പങ്കുവയ്ക്കുകയാണ് വിക്കിപിഡിയ സഹസ്ഥാപകന്‍ ലാറി സാംഗര്‍. ഒടുവില്‍ ഞാന്‍ ഒരു ക്രിസ്ത്യാനിയാണെന്ന് പൂര്‍ണ്ണമായും പരസ്യമായും ഏറ്റു പറയാനും വിശദീകരിക്കാനുമുള്ള സമയമായി. 56 കാരനായ സാംഗര്‍ തന്റെ ബ്ളോഗില്‍ എഴുതി. നിങ്ങള്‍ ലോകമെമ്പാടും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന യേശുവിന്റെ ആഹ്വാനം എനിക്കുണ്ട്. വിശദമായ വിവരണത്തില്‍ സാംഗര്‍ തന്റെ […]

Continue Reading
200 വര്‍ഷം മുമ്പ് സൂര്യനെ നീല നിറത്തില്‍ കണ്ടതിന്റെ രഹസ്യം കണ്ടെത്തി ഗവേഷകര്‍

200 വര്‍ഷം മുമ്പ് സൂര്യനെ നീല നിറത്തില്‍ കണ്ടതിന്റെ രഹസ്യം കണ്ടെത്തി ഗവേഷകര്‍

200 വര്‍ഷം മുമ്പ് സൂര്യനെ നീല നിറത്തില്‍ കണ്ടതിന്റെ രഹസ്യം കണ്ടെത്തി ഗവേഷകര്‍ ഏകദേശം 200 വര്‍ഷം മുമ്പ് സൂര്യനെ നീല നിറത്തില്‍ കണ്ടതിന്റെ നിഗൂഢ രഹസ്യം കണ്ടെത്തി ശാസ്ത്രലോകം. പ്രൊസീഡിംഗ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് (പിഎന്‍എഎസ്) ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ദീര്‍ഘകാലമായി ഉത്തരം കിട്ടാത്ത പ്രതിഭാസത്തിന്റെ രഹസ്യം ഗവേഷകര്‍ കണ്ടെത്തിയത്. 1831-ല്‍ സംഭവിച്ച വന്‍ അഗ്നിപര്‍വ്വത സ്ഫോടനമാണ് സൂര്യന്റെ നിറം നീലയാകാന്‍ കാരണമെന്നു പഠനം പറയുന്നു. സ്ഫോടനത്തിനുശേഷം അന്തരീക്ഷത്തിലേക്കു വന്‍ തോതില്‍ സള്‍ഫര്‍ […]

Continue Reading
ആളുകള്‍ യേശുവിനെ കാണുന്നു: മരണത്തിന്റെ വക്കിലുള്ള രോഗികളില്‍ കണ്ടത് ഡോക്ടര്‍ പങ്കുവെയ്ക്കുന്നു

ആളുകള്‍ യേശുവിനെ കാണുന്നു: മരണത്തിന്റെ വക്കിലുള്ള രോഗികളില്‍ കണ്ടത് ഡോക്ടര്‍ പങ്കുവെയ്ക്കുന്നു

ആളുകള്‍ യേശുവിനെ കാണുന്നു: മരണത്തിന്റെ വക്കിലുള്ള രോഗികളില്‍ കണ്ടത് ഡോക്ടര്‍ പങ്കുവെയ്ക്കുന്നു വാഷിംഗ്ടണ്‍: ബോര്‍ഡ് സര്‍ട്ടിഫൈഡ് ഇന്റേണല്‍ മെഡിസിന്‍ ഫിസിഷ്യനും ആഫ്രിക്ക ന്യൂലൈഫ് മിനിസ്ട്രീസിന്റെ ചെയര്‍പേഴ്സണുമായ ഡോ. പമേല പ്രിന്‍സ് ഡൈല്‍ മരണത്തിന്റെ വക്കില്‍ കഴിയുന്ന ചില രോഗികളില്‍ കണ്ട അസാധാരണവും അത്ഭുതമുളവാക്കുന്നതുമായ ചില ദൈവീക അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ്. യു.എസിലെ ആശുപത്രികളിലും റുവണ്ടാ ക്ളിനിക്കുകളിലും മാരകമായ രോഗികളെ പരിചരിക്കുന്നതിനായി 30 വര്‍ഷത്തിലേറെ സേവനം അനുഷ്ഠിച്ചു. മരണത്തിന്റെ വക്കിലുള്ള രോഗികള്‍ പെട്ടന്ന് കണ്ണുകള്‍ തുറന്ന് യേശുവിന്റെ നാമം വിളിക്കുന്നത് […]

Continue Reading
ഭീകരര്‍ 70 ക്രൈസ്തവരെ ചര്‍ച്ചിനുള്ളില്‍ കഴുത്തറത്തു കൊന്നു

ഭീകരര്‍ 70 ക്രൈസ്തവരെ ചര്‍ച്ചിനുള്ളില്‍ കഴുത്തറത്തു കൊന്നു

ഭീകരര്‍ 70 ക്രൈസ്തവരെ ചര്‍ച്ചിനുള്ളില്‍ കഴുത്തറത്തു കൊന്നു ദിന്‍ഷാസ: ആഫ്രിക്കന്‍ രാഷ്ട്രമായ കോംഗോയില്‍ 70 ക്രൈസ്തവരെ കഴുത്തറത്തു കൊന്ന നിലയില്‍ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചില്‍ കണ്ടെത്തി. ഐഎസുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) എന്ന ഭീകര സംഘടനയാണ് നിഷ്ഠൂരകൃത്യത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ കഡാംഗ എന്ന സ്ഥലത്തെ ചര്‍ച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ മെയ്മ്പ എന്ന ഗ്രാമത്തില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ വിശ്വാസികളെ പള്ളിയില്‍കൊണ്ടുവന്നു കൊല്ലുകയായിരുന്നു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ മൂലം പ്രദേശവാസികള്‍ ഈ ഗ്രാമത്തില്‍നിന്നും […]

Continue Reading
മൃഗങ്ങളുടെ മുഖഭാവങ്ങളും നികാരങ്ങളും മനസ്സിലാക്കാന്‍ എഐ സഹായം തേടി ഗവേഷകര്‍

മൃഗങ്ങളുടെ മുഖഭാവങ്ങളും നികാരങ്ങളും മനസ്സിലാക്കാന്‍ എഐ സഹായം തേടി ഗവേഷകര്‍

മൃഗങ്ങളുടെ മുഖഭാവങ്ങളും നികാരങ്ങളും മനസ്സിലാക്കാന്‍ എഐ സഹായം തേടി ഗവേഷകര്‍ മൃഗങ്ങളുടെ മുഖഭാവങ്ങളും വികാരങ്ങളും മനസ്സിലാക്കാന്‍ ഗവേഷകര്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായം തേടുന്നതായി റിപ്പോര്‍ട്ട്. ഗവേഷകര്‍ ഫാമുകളില്‍ കഴിയുന്ന മൃഗങ്ങളുടെ വേദനകളും വികാരങ്ങളും അവ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മനസ്സിലാക്കാന്‍ കമ്പ്യൂട്ടര്‍ വിഷനുള്ള എഐ മോഡലുകളെ ഉപയോഗിക്കുന്നു. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കേസുകളിലൊന്നാണിത്. ഉയര്‍ന്ന നിലവാരമുള്ള ഡാറ്റാ നല്‍കിയാല്‍ ഒരു വലിയ ലാംഗ്വേജ് മോഡലിന് ഏതെങ്കിലും ഒരു മൃഗത്തിന് ഏതെങ്കിലും ആവശ്യങ്ങളുണ്ടോ എന്നു കണ്ടെത്താനാകും. […]

Continue Reading
അഫ്ഗാനിസ്ഥാനില്‍ ഡിജിറ്റല്‍ തിരുവെഴുത്ത് പരിവര്‍ത്തനം സൃഷ്ടിക്കുന്നു. ഗോത്രത്തലവന്‍ സുവിശേഷത്തിനു വഴിയൊരുക്കി

അഫ്ഗാനിസ്ഥാനില്‍ ഡിജിറ്റല്‍ തിരുവെഴുത്ത് പരിവര്‍ത്തനം സൃഷ്ടിക്കുന്നു. ഗോത്രത്തലവന്‍ സുവിശേഷത്തിനു വഴിയൊരുക്കി

അഫ്ഗാനിസ്ഥാനില്‍ ഡിജിറ്റല്‍ തിരുവെഴുത്ത് പരിവര്‍ത്തനം സൃഷ്ടിക്കുന്നു. ഗോത്രത്തലവന്‍ സുവിശേഷത്തിനു വഴിയൊരുക്കി താലിബാന്റെ ഭരണത്തില്‍ മുസ്ളീങ്ങല്‍ പോലും വീര്‍പ്പു മുട്ടുന്ന അഫ്ഗാനിസ്ഥാനില്‍ ഡിജിറ്റല്‍ തിരുവെഴുത്ത് ആത്മാക്കള്‍ക്കിടയില്‍ പരിവര്‍ത്തനം സൃഷ്ടിക്കുന്നു. അന്താരാഷ്ട്ര സുവിശേഷ മിനിസ്ട്രിയായ ഫോര്‍ ഗോസ്പല്‍ മിഷണറീസ് ഇന്റര്‍നാഷണല്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം അഫ്ഗാനിസ്ഥാനില്‍ നടത്തിയ മിഷന്‍ പ്രവര്‍ത്തന ഫലം വിശദീകരിക്കുന്നു. ക്രിസ്ത്യന്‍ സഭകള്‍ക്കും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണമായ വിലക്കുള്ള ഈ രാജ്യത്ത് എഫ്എംഐയുടെ മിഷണറിയായ നെഹമിയ സഹസ്യമായി നടത്തിയ സുവിശേഷാനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ്. ഒരു പരവതാനി വില്‍പ്പനക്കാരനെ കാണുവാനിടയായി. […]

Continue Reading
മൊബൈല്‍ ഫോണ്‍ യുഗത്തിന്റെ അന്ത്യമടുത്തുവെന്ന് മെറ്റ സിഇഒ സക്കര്‍ബര്‍ഗ്

മൊബൈല്‍ ഫോണ്‍ യുഗത്തിന്റെ അന്ത്യമടുത്തുവെന്ന് മെറ്റ സിഇഒ സക്കര്‍ബര്‍ഗ്

മൊബൈല്‍ ഫോണ്‍ യുഗത്തിന്റെ അന്ത്യമടുത്തുവെന്ന് മെറ്റ സിഇഒ സക്കര്‍ബര്‍ഗ് ലോകത്തെ സ്വാധീനിച്ച ഏറ്റവും വലിയ ഉപകരണമായി സ്മാര്‍ട്ട് ഫോണുകള്‍ മാറിക്കഴിഞ്ഞു. ജീവിതത്തിലെ അവിഭാജ്യഘടകമായി ഒഴിച്ചുകൂടാന്‍പറ്റാത്ത ഒന്നായി ഇവ മാറിക്കഴിഞ്ഞു. മനുഷ്യന്‍ മുമ്പ് ചിന്തിക്കാന്‍ പോലും കഴിയാത്ത മൊബൈല്‍ ഫോണ്‍ വിപ്ളവത്തിന് സാക്ഷ്യം വഹിച്ച രണ്ട് പതിറ്റാണ്ടിനിടെ സാങ്കേതിക വിദ്യ പല പരീക്ഷണങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ ഫീച്ചര്‍ ഫോണുകളും സ്മാര്‍ട്ട് ഫോണുകളുമായി രൂപാന്തിരം പ്രാപിച്ചതുപോലും ലോകത്തെ അത്ഭുതപ്പെടുത്തി. ഇന്ന് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ ആശ്രയിക്കുന്ന […]

Continue Reading
എഐ സഹായത്തോടെ ആഗോള പെന്തക്കോസ്ത് സംഗമവേദി ഗാതര്‍ 25

എഐ സഹായത്തോടെ ആഗോള പെന്തക്കോസ്ത് സംഗമവേദി ഗാതര്‍ 25

എഐ സഹായത്തോടെ ആഗോള പെന്തക്കോസ്ത് സംഗമവേദി ഗാതര്‍ 25 വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വിപുലമായ ആഗോള പെന്തക്കോസ്ത് സഭാ സംഗമവേദിയായ ഗാതര്‍ 25 നായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിക്കുന്നു. ഫെബ്രുവരി 28-ന് 183 രാജ്യങ്ങളിലെ 10000 ത്തിലധികം സ്ഥലങ്ങളില്‍ നിന്നുള്ള ക്രൈസ്തവ സമൂഹം പ്രാര്‍ത്ഥനയിലും ആരാധനയിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള 25 മണിക്കൂര്‍ ആഗോള പ്രക്ഷേപണമായ ഗാതര്‍ 25 നായി ഓണ്‍ലൈനില്‍ ഒത്തുകൂടം. അമേരിക്കന്‍ ഐക്യ നാടുകളില്‍ ഗാതര്‍ 25 ആ ദിവസം കിഴക്കന്‍ പ്രാദേശിക സമയം […]

Continue Reading
വെസ്റ്റ് ബാങ്കില്‍ യഹൂദ കുടിയേറ്റം വര്‍ദ്ധിപ്പിച്ച് യിസ്രായേല്‍

വെസ്റ്റ് ബാങ്കില്‍ യഹൂദ കുടിയേറ്റം വര്‍ദ്ധിപ്പിച്ച് യിസ്രായേല്‍

വെസ്റ്റ് ബാങ്കില്‍ യഹൂദ കുടിയേറ്റം വര്‍ദ്ധിപ്പിച്ച് യിസ്രായേല്‍ യിസ്രായേല്‍ ഹമാസ് പോരാട്ടത്തിനിടയിലും വെസ്റ്റ് ബാങ്കില്‍ യഹൂദ കുടിയേറ്റക്കാരെ വര്‍ദ്ധിപ്പിച്ച് യിസ്രായേല്‍. 2024-ല്‍ വെസ്റ്റ് ബാങ്കിലെ യിസ്രായേല്‍ പൌരന്മാരുടെ വര്‍ദ്ധനയുടെ ഇരട്ടി നിരക്കിലാണ് യഹൂദ കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 2.3 ശതമാനം കൂടുതല്‍ യഹൂദരെ യിസ്രായേല്‍ വെസ്റ്റ് ബാങ്കില്‍ പാര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം താമസമാക്കിയ 12,000 പേരുള്‍പ്പെടെ നിലവില്‍ വെസ്റ്റ് ബാങ്കില്‍ 5,29,450 യഹൂദ കുടിയേറ്റക്കാരുള്ളതായാണ് കണക്ക്. ഡൊണാള്‍ഡ് ട്രംപ് യുഎസ്. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും […]

Continue Reading