"ഞങ്ങള്‍ സത്യം കണ്ടെത്തി; യേശുവിന്റെ സന്ദര്‍ശനങ്ങള്‍ക്കുശേഷം'' മൂന്നു മുന്‍ മുസ്ളീം യുവതികള്‍

“ഞങ്ങള്‍ സത്യം കണ്ടെത്തി; യേശുവിന്റെ സന്ദര്‍ശനങ്ങള്‍ക്കുശേഷം” മൂന്നു മുന്‍ മുസ്ളീം യുവതികള്‍

“ഞങ്ങള്‍ സത്യം കണ്ടെത്തി; യേശുവിന്റെ സന്ദര്‍ശനങ്ങള്‍ക്കുശേഷം” മൂന്നു മുന്‍ മുസ്ളീം യുവതികള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ അല്ലെങ്കില്‍ അവയുടെ അഭാവം നൂറ്റാണ്ടുകളായി ഇസ്ളാം മതത്തിനുള്ളില്‍ പൊട്ടിത്തെറികള്‍ക്ക് ഇടയായിട്ടുണ്ട്. 2022 സെപ്റ്റംബറില്‍ ലോകത്തെ ഞെട്ടിച്ച ഒരു കുര്‍ദ്ദിഷ്-ഇറാനിയന്‍ യുവതി ജിന മഗ്സ അമിനിയുടെ ദാരുണമായ മരണം അനുചിതമായ വസ്ത്രം ധരിച്ചു എന്നാരോപിച്ച് ഇറാനിയന്‍ അധികൃതര്‍ അറസ്റ്റു ചെയ്ത അമിനിയെ പോലീസ് വാനില്‍ വച്ച് ക്രൂരമായി മര്‍ദ്ദനത്തിനിടയാക്കുകയും ഗുരുതരമായ പരിക്കുകള്‍മൂലം മൂന്നാം നാള്‍ മരണത്തിനു കീഴടങ്ങിയ സംഭവം. ഇതേത്തുടര്‍ന്ന് ഇറാനിലുടനീളം പ്രതിഷേധങ്ങളുടെ […]

Continue Reading
കൂടുതല്‍ യു.എസ്. കൌമാരക്കാരും യേശുവിനെക്കുറിച്ച് അറിയാന്‍ വളരെ പ്രചോദിതരാണെന്ന് പഠനം

കൂടുതല്‍ യു.എസ്. കൌമാരക്കാരും യേശുവിനെക്കുറിച്ച് അറിയാന്‍ വളരെ പ്രചോദിതരാണെന്ന് പഠനം

കൂടുതല്‍ യു.എസ്. കൌമാരക്കാരും യേശുവിനെക്കുറിച്ച് അറിയാന്‍ വളരെ പ്രചോദിതരാണെന്ന് പഠനം മതപരമായ ബന്ധവും പള്ളിയിലെ ഹാജരും കുറഞ്ഞു വരുന്നതിനിടയിലും അമേരിക്കന്‍ കൌമാരക്കാരില്‍ പകുതിയിലധികം പേരും യേശുവിനെക്കുറിച്ച് കൂടുതലറിയാന്‍ വളരെ പ്രചോദിതരാണെന്ന് ഒരു പഠനത്തില്‍ കണ്ടെത്തി. ബര്‍ണ റിസര്‍ച്ച് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ 75 ശതമാനത്തില്‍ അധികം പേര്‍ ക്രിസ്തുമതത്തിന്റെ കേന്ദ്ര ബിന്ദുവിനെക്കുറിച്ച് പഠിക്കാന്‍ ഏറെക്കുറെ പ്രചോദിതരാണെന്ന് അഭിപ്രായപ്പെടുന്നു. കൌമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ ആത്മീയ കാര്യങ്ങളുള്‍പ്പെടയുള്ള തുറന്ന മനസ്സും ജിജ്ഞാസയും എടുത്തു കാണിക്കുന്ന ബര്‍ണയുടെ ജനറല്‍ ഇസഡ് വാല്യം […]

Continue Reading
"പാക്കിസ്ഥാനില്‍ മരണത്തെ അഭിമുഖീകരിച്ചു'' മെറ്റാ സിഇഒ സക്കര്‍ബര്‍ഗ്

“പാക്കിസ്ഥാനില്‍ മരണത്തെ അഭിമുഖീകരിച്ചു” മെറ്റാ സിഇഒ സക്കര്‍ബര്‍ഗ്

“പാക്കിസ്ഥാനില്‍ മരണത്തെ അഭിമുഖീകരിച്ചു” മെറ്റാ സിഇഒ സക്കര്‍ബര്‍ഗ് സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ ഫേസ് ബുക്ക്-മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പാക്കിസ്ഥാനില്‍ മതനിന്ദയ്ക്ക് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതായി വെളിപ്പെടുത്തിയതില്‍ അതിശയോക്തിയില്ലെന്ന് പാക്കിസ്ഥാന്‍ ക്രിസ്ത്യാനികള്‍. ജോ റോഗന്റെ പോഡ്കാസ്റ്റ് ഷോയില്‍ ഫേസ്ബുക്കിലെ മതനിന്ദ ഉള്ളടക്കത്തെപ്പറ്റിയുള്ള കേസില്‍നിന്നും ഉടലെടുത്ത, പാക്കിസ്ഥാനില്‍ തന്റെ കമ്പനി നേരിടുന്ന നിയമപരമായ വെല്ലുവിളിയെക്കുറിച്ച് സക്കര്‍ബര്‍ഗ് ആശങ്കകള്‍ ഉന്നയിച്ചു. ഇസ്ളാമിക് രാഷ്ട്രത്തിലെ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ക്ക് കടുത്ത ശിക്ഷകള്‍ നല്‍കുന്ന പാക്കിസ്ഥാനിലെ കര്‍ശനമായ മതനിന്ദാ നിയമങ്ങള്‍ ലംഘന ഉള്ളടക്കം ഫേസ് […]

Continue Reading
യേശുക്രിസ്തുവിന്റെ രാജത്വം അംഗീകരിക്കുന്നതിനുള്ള ബില്‍ പാസ്സാക്കരുതെന്ന് ശുപാര്‍ശ ചെയ്തു.

യേശുക്രിസ്തുവിന്റെ രാജത്വം അംഗീകരിക്കുന്നതിനുള്ള ബില്‍ പാസ്സാക്കരുതെന്ന് ശുപാര്‍ശ ചെയ്തു.

യേശുക്രിസ്തുവിന്റെ രാജത്വം അംഗീകരിക്കുന്നതിനുള്ള ബില്‍ പാസ്സാക്കരുതെന്ന് ശുപാര്‍ശ ചെയ്തു. ബിസ്മാര്‍ക്ക്, നോര്‍ത്ത് ഡെക്കോട്ട: യു.എസിലെ നോര്‍ത്ത് ഡെക്കോട്ടയില്‍ യേശുക്രിസ്തുവിന്റെ രാജത്വം പ്രഖ്യാപിക്കുന്ന ഒരു വിശ്വാസ പ്രമേയത്തില്‍ എന്‍ഡി ഡെക്കോട്ട നിയമസഭാംഗങ്ങള്‍ വ്യാഴാഴ്ച സാക്ഷ്യം വഹിച്ചു. സ്വാതന്ത്ര്യം, അച്ചടക്കം, സമാധാനം, ഐക്യം എന്നിവയുടെ അനുഗ്രഹങ്ങള്‍ സംസ്ഥാനത്തിന് ലഭിക്കുന്നതിന് നോര്‍ത്ത് ഡെക്കോട്ട ലോകമെമ്പാടും യേശുക്രിസ്തുവിന്റെ രാജത്വത്തെ അംഗീകരിക്കുന്നു എന്ന് സമകാലിക പ്രമേയം പറയുന്നു. മെക്സിക്കന്‍ പ്രസിഡന്റിന്റെ യഹൂദ പൈതൃകത്തെ ഉള്‍പ്പെടുത്തി നടത്തിയ പ്രസ്താവനകളെ സംസ്ഥാന റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഔദ്യോഗികമായി അപലപിച്ച് […]

Continue Reading
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായി പ്രാര്‍ത്ഥനയുടെ ബലത്തില്‍ കന്യാസ്ത്രീ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായി പ്രാര്‍ത്ഥനയുടെ ബലത്തില്‍ കന്യാസ്ത്രീ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായി പ്രാര്‍ത്ഥനയുടെ ബലത്തില്‍ കന്യാസ്ത്രീ റിയോ ഗ്രാന്‍ഡെ ഡോബുള്‍: 116 വയസ്സുള്ള ജപ്പാനീസ് വനിത ടോമിക്കോ ഇറ്റൂക്കയുടെ മരണത്തെത്തുടര്‍ന്ന് ബ്രസീലിയന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോബൂളില്‍നിന്നുള്ള ഫുട്ബോള്‍ പ്രേമി കൂടിയായ കന്യാസ്ത്രീ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി. 1908 ജൂണ്‍ 8-ന് ജനിച്ച സിസ്റ്റര്‍ ഇനാ കാനണ്ടരോ 116 വയസ്സില്‍ സ്ഥാനം നേടി. ലോകമെമ്പാടുമുള്ള സൂപ്പര്‍ സെന്റനേറിയന്‍മാരെ ട്രാക്ക് ചെയ്യുന്ന ഒരു സംഘടനയായ ലോംഗ്വിക്വാസ്റ്റ് ഇനായുടെ ജീവിതത്തിന്റെ നാഴികക്കല്ലുകള്‍ ചരിത്രത്തില്‍ […]

Continue Reading
ബൈബിളും മതഗ്രന്ഥങ്ങളും പഠിക്കുന്ന തടവുകാര്‍ക്ക് പാരിതോഷികം: ടെക്സാസില്‍ ബില്‍

ബൈബിളും മതഗ്രന്ഥങ്ങളും പഠിക്കുന്ന തടവുകാര്‍ക്ക് പാരിതോഷികം: ടെക്സാസില്‍ ബില്‍

ബൈബിളും മതഗ്രന്ഥങ്ങളും പഠിക്കുന്ന തടവുകാര്‍ക്ക് പാരിതോഷികം: ടെക്സാസില്‍ ബില്‍ ടെക്സാസ്: ബൈബിള്‍ ഉള്‍പ്പെടെയുള്ള മതഗ്രന്ഥങ്ങള്‍ പഠിച്ചാല്‍ തടവുകാര്‍ക്ക് നല്ല പെരുമാറ്റ സമയം നല്‍കുന്ന നിയമ നിര്‍മ്മാണ ബില്‍ യു.എസിലെ കിഴക്കന്‍ ടെക്സാസ് നിയമസഭാംഗം സമര്‍പ്പിച്ചു. ഇതു സംബന്ധിച്ച് സ്റ്റേറ്റ് സെനറ്റര്‍ ബ്രയാന്‍ ഹ്യൂസ് (ആര്‍-മിലെയോലി) തയ്യാറാക്കിയ രേഖയാണ് അവതരിപ്പിക്കുന്നത്. “ആ വ്യക്തിയുടെ മോചനത്തെക്കുറിച്ചും നമ്മുടെ മുഴുവന്‍ സമൂഹത്തെയും സുരക്ഷിതമായി നിലനിര്‍ത്തുന്നതിനെക്കുറിച്ചാണ് ഇത്” ഹ്യൂസ് പറഞ്ഞു. ബൈബിള്‍ പഠിക്കുകയും മതഗ്രന്ഥങ്ങള്‍ വായിക്കുകയും ചെയ്യുന്ന തടവുകാരുണ്ടെങ്കില്‍ അത് അവരെ മികച്ച […]

Continue Reading
ഫുലാനി ഇസ്ളാമിക തീവ്രവാദികള്‍ 16 ക്രിസ്ത്യാനികളെ കൊലപ്പെടുത്തിഫുലാനി ഇസ്ളാമിക തീവ്രവാദികള്‍ 16 ക്രിസ്ത്യാനികളെ കൊലപ്പെടുത്തി

ഫുലാനി ഇസ്ളാമിക തീവ്രവാദികള്‍ 16 ക്രിസ്ത്യാനികളെ കൊലപ്പെടുത്തി

ഫുലാനി ഇസ്ളാമിക തീവ്രവാദികള്‍ 16 ക്രിസ്ത്യാനികളെ കൊലപ്പെടുത്തി ഫെബ്രുവരി 2 ഞായറാഴ്ച പുലര്‍ച്ചെ നൈജീരിയായിലെ എബോണി സംസ്ഥാനത്തെ ഒരു ഗ്രാമത്തില്‍ ഇരച്ചു കയറിയ ആയുധധാരികളായ ഫുലാനി ഇസ്ളാമിസ്റ്റുകള്‍ ക്രൈസ്തവര്‍ക്കു നേരെ വെടി ഉതിര്‍ക്കുകയും വീടുകള്‍ തീവെച്ചു നശിപ്പിക്കുകയും ചെയ്തു. ആക്രമണത്തില്‍ കുറഞ്ഞത് 16 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവര്‍ ദി ലോര്‍ഡ് യോസന്‍ കരിസ്മാറ്റിക് റിവൈവല്‍ മിനിസ്ട്രിയിലെ അംഗങ്ങളായിരുന്നു. എബോണി സംസ്ഥാന ഗവര്‍ണര്‍ ഫ്രാന്‍സിസ് ഒഗ്ബോണ്‍ ന്യൂ ഫുരു ആക്രമണത്തെ അപലപിക്കുകയും താമസക്കാരെ ശാന്തരായിരിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. കൊലപാതകങ്ങളെയും […]

Continue Reading
കാലാവസ്ഥാ വ്യതിയാനം ഏറ്റവും അധികം ബാധിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന്

കാലാവസ്ഥാ വ്യതിയാനം ഏറ്റവും അധികം ബാധിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന്

കാലാവസ്ഥാ വ്യതിയാനം ഏറ്റവും അധികം ബാധിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന് ന്യൂഡെല്‍ഹി: കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്ന ഏറ്റവും ദുര്‍ബലമായ ഏഴാമത്തെ രാജ്യമായി ഇന്ത്യയെ പട്ടികയില്‍ പെടുത്തി പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേ. ഇന്ത്യ കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെ അഭിമുഖീകരിക്കുന്നുവെന്നും സര്‍വ്വേ പറയുന്നു. തീവ്രമായ കാലാവസ്ഥ, സംഭവങ്ങള്‍, സമുദ്ര നിരപ്പ് ഉയരല്‍, ജൈവ വൈവിദ്ധ്യ നഷ്ടം, വര്‍ദ്ധിച്ചുവരുന്ന ജല അരക്ഷിതാവസ്ഥ തുടങ്ങിയ പ്രതിഭാസങ്ങളെ ഇത് ഉയര്‍ത്തിക്കാട്ടുന്നു. ഈ അവസ്ഥകള്‍ കാര്‍ഷിക ഉല്‍പ്പാദന ക്ഷമതയ്ക്ക് ഭീഷണി ഉയര്‍ത്തുകയും ഭക്ഷ്യ വിലക്കയറ്റത്തിനും സമൂഹത്തിന്റെ […]

Continue Reading
മിഡില്‍ ഈസ്റ്റില്‍ ബൈബിള്‍ അനുപാതത്തിലുള്ള ധീരമായ എന്തെങ്കിലും കൊണ്ടുവരും: അംബാസിഡര്‍

മിഡില്‍ ഈസ്റ്റില്‍ ബൈബിള്‍ അനുപാതത്തിലുള്ള ധീരമായ എന്തെങ്കിലും കൊണ്ടുവരും: അംബാസിഡര്‍

മിഡില്‍ ഈസ്റ്റില്‍ ബൈബിള്‍ അനുപാതത്തിലുള്ള ധീരമായ എന്തെങ്കിലും കൊണ്ടുവരും: അംബാസിഡര്‍ മിഡില്‍ ഈസ്റ്റില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബൈബിള്‍ അനുപാതത്തില്‍ മാറ്റം കൊണ്ടുവരികയാണെന്ന് യിസ്രായേലിന്റെ പുതിയ യു.എസ്. അംബാസിഡര്‍ മൈക്കാ ഹക്കസി. യിസ്രായേലികള്‍ക്ക് വേണ്ടത് ലളിതമായ ഒരു കാര്യമാണ്. അവര്‍ക്ക് സമാധാനം വേണം. അവര്‍ക്ക് അവരുടെ ജനങ്ങള്‍ക്ക് വീട് വേണം. സണ്ടേ മോണിംഗ് ഫ്യൂച്ചേഴ്സ് എന്ന പരിപാടിയില്‍ മരിയ ബര്‍ട്ടിറോമുമായി നടത്തിയ അഭിമുഖത്തിലാണ് ഹക്കസി അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്. ബന്ദികളെ, തടങ്കലില്‍, തുരങ്കങ്ങളില്‍ ഭയാനകമായ സാഹചര്യങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. […]

Continue Reading
സാധാരണക്കാരന്റെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്ക് 45 കോടിയുടെ ആസ്തി

സാധാരണക്കാരന്റെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്ക് 45 കോടിയുടെ ആസ്തി

സാധാരണക്കാരന്റെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്ക് 45 കോടിയുടെ ആസ്തി ന്യൂഡെല്‍ഹി: പാവപ്പെട്ടവരെ ലക്ഷ്യമാക്കി രൂപീകരിച്ച സാധാരണക്കാരന്റെ പാര്‍ട്ടി എന്നര്‍ത്ഥമുള്ള ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപകനും മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കേജരിവാളിനെതിരെ അതി രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടിയുടെ സഹസ്ഥാപകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കേജരിവാളിന്റേതാണെന്ന് പ്രശാന്ത് ഭഊഷണ്‍ കുറ്റപ്പെടുത്തി. എക്സിലായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം. നിലവിലെ രാഷ്ട്രീയത്തിന് ബദലായി രൂപീകരിച്ചതും സുതാര്യവും ഉത്തരവാദിത്വമുള്ളതും ജനാധിപത്യപരവുമായ ഒരു പാര്‍ട്ടിയെ കേജരിവാള്‍ […]

Continue Reading