പ്രതിഷേധങ്ങള്‍ക്കിടയിലും ലോകത്തിലെ ഏറ്റവും വലിയ മുസ്ളീം രാജ്യത്ത് ആളുകള്‍ സുവിശേഷം കേള്‍ക്കുന്നു
പ്രതിഷേധങ്ങള്‍ക്കിടയിലും ലോകത്തിലെ ഏറ്റവും വലിയ മുസ്ളീം രാജ്യത്ത് ആളുകള്‍ സുവിശേഷം കേള്‍ക്കുന്നു ജക്കാര്‍ത്ത: മതമൌലിക വാദികളായ മുസ്ളീങ്ങളുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും ലോകത്തിലെ ഏറ്റവും വലിയ മുസ്ളീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ സുവിശേഷ യോഗങ്ങളില്‍ ആളുകള്‍ ഒഴുകിയെത്തിയതായി റിപ്പോര്‍ട്ട്. ദ്വീപ് രാഷ്ട്രമായ ഇന്തോനേഷ്യയിലെ സെന്‍ട്രല്‍, സുലവേഡി പ്രവിശ്യയുടെ തലസ്ഥാനമായ പാലുവില്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 2 വരെ നടന്ന സുവിശേഷ യോഗമായ ഫ്രെണ്ട്ഷിപ്പ് ഫെസ്റ്റിവലില്‍ പ്രധാന പ്രസംഗകരായി കനേഡിയന്‍ സുവിശേഷകന്‍ പീറ്റര്‍ യാങ്റെനും സ്വിസ് സുവിശേഷകന്‍ […]
Continue Reading
