യോര്‍ദ്ദാന്‍ താഴ്വരയില്‍നിന്നും ലഭിച്ച പുരാതന അരാമിക് ലിഖിതം ഗവേഷകര്‍ തിരിച്ചറിഞ്ഞു

യോര്‍ദ്ദാന്‍ താഴ്വരയില്‍നിന്നും ലഭിച്ച പുരാതന അരാമിക് ലിഖിതം ഗവേഷകര്‍ തിരിച്ചറിഞ്ഞു

യോര്‍ദ്ദാന്‍ താഴ്വരയില്‍നിന്നും ലഭിച്ച പുരാതന അരാമിക് ലിഖിതം ഗവേഷകര്‍ തിരിച്ചറിഞ്ഞു യോര്‍ദ്ദാന്‍ താഴ്വരയിലെ അലക്സാന്‍ഡ്രിയം കോട്ടയില്‍ (സര്‍ത്തബ) കണ്ടെത്തിയ ഒരു മണ്‍ പാത്ര കഷണത്തില്‍ 2000 വര്‍ഷം പഴക്കമുള്ള അരാമിക് ലിഖിതം ഗവേഷകര്‍ മനസ്സിലാക്കി. അതില്‍ കൊത്തിവച്ചിരുന്ന വാചകം ഇങ്ങനെയാണ്: “എലിയാസര്‍ ബാര്‍ഗെര്‍ ബെയ്റ്റ് അക്കിമാനില്‍ നിന്ന്”. യെരുശലേമിലെ അസ്രിയേലി കോളേജ് ഓഫ് എഞ്ചിനീയറിംഗ് വികസിപ്പിച്ച നൂതന ഇമേജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ബാര്‍-ഇലാന്‍ സര്‍വ്വകലാശാലയിലെ പണ്ഡിതന്മാരാണ് ലിഖിതം വിശകലനം ചെയ്യുകയും മനസ്സിലാക്കുകയും ചെയ്തത്. 1980-കളില്‍ പരേതനായ […]

Continue Reading
ക്രിസ്ത്യന്‍ പ്രെയര്‍ ആപ്പ് 'ഹാലോ' യൂറോപ്പില്‍ നിരോധിച്ചു

ക്രിസ്ത്യന്‍ പ്രെയര്‍ ആപ്പ് ‘ഹാലോ’ യൂറോപ്പില്‍ നിരോധിച്ചു

ക്രിസ്ത്യന്‍ പ്രെയര്‍ ആപ്പ് ‘ഹാലോ’ യൂറോപ്പില്‍ നിരോധിച്ചു ആഗോള ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ആപ്പ് ഹാലോയ്ക്കു യൂറോപ്പില്‍ നിരോധനം ഏര്‍പ്പെടുത്തിയതായും ഹാലോയുടെ സിഇഒയും സഹസ്ഥാപകനുമായ അലക്സ് ജോണ്‍സ് സോഷ്യല്‍ മീഡിയായില്‍ അറിയിച്ചു. എല്ലാ മതപരമായ ആപ്പുകളും ലക്ഷ്യമിടുന്ന ഓവര്‍ റെഗുലേഷന്‍ യൂറോപ്യന്‍ യൂണിയനില്‍ ഹാലോ ലഭ്യമാകുന്നത് അസാദ്ധ്യമാകുമെന്ന് ജോണ്‍സ് വിശദീകരിച്ചു. 2024 ജൂലൈയില്‍ ചൈന അതിന്റെ ആപ്പ് സ്റ്റോറില്‍നിന്ന് ഹാലോ നീക്കം ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഈ വാര്‍ത്തയും പുറത്തു വന്നത്. പോളിഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, ജര്‍മ്മന്‍ പ്രേക്ഷകരിലേക്ക് ഉള്ളടക്കം […]

Continue Reading
കറികളില്‍ ഉപ്പ് കൂടിയാല്‍ പരിഹാരമുണ്ട്

കറികളില്‍ ഉപ്പ് കൂടിയാല്‍ പരിഹാരമുണ്ട്

കറികളില്‍ ഉപ്പ് കൂടിയാല്‍ പരിഹാരമുണ്ട് ഭക്ഷണങ്ങള്‍ തയ്യാറാക്കുമ്പോള്‍ ചിലപ്പോള്‍ അറിയാതെ തന്നെ ഉപ്പ് കൂടിപ്പോകാറുണ്ട്. ഇതിനു ചില നുറുങ്ങു വിദ്യകളുണ്ട്. ഒന്നാമതായി വിന്നാഗിരിയും പഞ്ചസാരയും ഓരോ ടേബിള്‍ സ്പൂണ്‍ വീതം ചേര്‍ത്തിളക്കിയശേഷം വിന്നാഗിരിയുടെ ചവര്‍പ്പും പഞ്ചസാരയുടെ മധുരവും ചേര്‍ന്നുള്ള രസത്തില്‍ അധികം നില്‍ക്കുന്ന ഉപ്പു രസം കുറയും. അടുത്തതായി ഉരുളക്കിഴങ്ങ് പച്ചയ്ക്ക് തൊലികളഞ്ഞ് ശേഷം ഉപ്പു കൂടിയ കറികളില്‍ നിക്ഷേപിക്കുക. 20 മിനിറ്റോളം കഴിഞ്ഞ ശേഷം ഉപയോഗിക്കുക. ഉരുളക്കിഴങ്ങ് അധികമായ ഉപ്പെല്ലാം വലിച്ചെടുക്കും. ഒരു ടീസ്പൂണ്‍ സാധാരണ […]

Continue Reading
അമേരിക്കയില്‍ 7 ലക്ഷം അനധികൃത ഇന്ത്യാക്കാര്‍

അമേരിക്കയില്‍ 7 ലക്ഷം അനധികൃത ഇന്ത്യാക്കാര്‍

അമേരിക്കയില്‍ 7 ലക്ഷം അനധികൃത ഇന്ത്യാക്കാര്‍ ന്യൂഡെല്‍ഹി: ഏകദേശം 7,25000ത്തോളം ഇന്ത്യാക്കാര്‍ അമേരിക്കയില്‍ അനധികൃതരായി കഴിയുന്നതായി റിപ്പോര്‍ട്ട്. പേവ് റിസര്‍ച്ച് സെന്ററിന്റെ കണക്കുകള്‍ പ്രകാരം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥനത്താണ് ഇന്ത്യ. മെക്സിക്കോവും, എല്‍ സാല്‍വഡോറും ആണ് ഒന്നും രണ്ടും സ്ഥാനത്ത്. അനധികൃത കുടിയേറ്റക്കാരായ 205 ഇന്ത്യാക്കാരുമായി അമേരിക്കന്‍ സൈനിക വിമാനം അമൃത്സറിലേക്കു പുറപ്പെട്ടു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പൌരന്മാരെ ഇന്ത്യയ്ക്ക് കൈമാറാനാണ് യു.എസ്. തീരുമാനം. ട്രംപിന്റെ പുതിയ നാടുകടത്തില്‍ നടപടിയെത്തുടര്‍ന്ന് നാടു കടത്താനായി കണ്ടെത്തിയ […]

Continue Reading
കടലിലും മണ്ണിലും അലിയുന്ന പ്ളാസ്റ്റിക് വികസിപ്പിച്ച് ഗവേഷകര്‍

കടലിലും മണ്ണിലും അലിയുന്ന പ്ളാസ്റ്റിക് വികസിപ്പിച്ച് ഗവേഷകര്‍

കടലിലും മണ്ണിലും അലിയുന്ന പ്ളാസ്റ്റിക് വികസിപ്പിച്ച് ഗവേഷകര്‍ പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഏറ്റവും ദോഷകരമായ പ്ളാസ്റ്റിക് മാലിന്യ പ്രശ്നത്തിനു പരിഹാരമുണ്ടാക്കി ജപ്പാനിലെ ഗവേഷകര്‍. കടല്‍ വെള്ളത്തില്‍ മണിക്കൂറുകള്‍കൊണ്ട് അലിഞ്ഞില്ലാതെയാകുന്ന പ്ളാസ്റ്റിക് കണ്ടെത്തിയെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. മണ്ണിലാണെങ്കില്‍ 10 ദിവസത്തിനുള്ളില്‍ നശിക്കും. ഈ പ്ളാസ്റ്റിക് അലിഞ്ഞു ചേര്‍ന്നാല്‍ മണ്ണിന്റെ ഫലഭൂയിഷ്ടത മെച്ചപ്പെടുമെന്നും ഗവേഷകര്‍ പറഞ്ഞു. ജപ്പാനിലെ റൈക്കന്‍ സെന്റര്‍ ഫോര്‍ എമര്‍ജന്റ് മാറ്റര്‍ സയന്‍സിലെ ഗവേഷകരാണ് സമുദ്ര ജലത്തില്‍ ലയിക്കുന്ന വിപ്ളവകരമായ ബയോഡിഗ്രേഡബിള്‍ പ്ളാസ്റ്റിക് രൂപകല്‍പന ചെയ്തത്. ഭക്ഷ്യവസ്തുക്കള്‍ മുതല്‍ […]

Continue Reading
ക്രിസ്തുവിനെ സ്വീകരിച്ചതിന് ഭാര്യയുടെ ആക്രമണത്തിനരയായ യുവാവിന്റെ സംസാരശേഷി നഷ്ടമായി

ക്രിസ്തുവിനെ സ്വീകരിച്ചതിന് ഭാര്യയുടെ ആക്രമണത്തിനരയായ യുവാവിന്റെ സംസാരശേഷി നഷ്ടമായി

ക്രിസ്തുവിനെ സ്വീകരിച്ചതിന് ഭാര്യയുടെ ആക്രമണത്തിനരയായ യുവാവിന്റെ സംസാരശേഷി നഷ്ടമായി ഇസ്ളാം മത കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന യുവാവിന് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ആരാധിക്കുന്നതില്‍ വിരോധമുണ്ടായിരുന്ന ഭാര്യയുടെ ആക്രമണത്തില്‍ സംസാരശേഷി നഷ്ടമായി. സൊമാലിയായിലെ ലോവര്‍ ജൂബ മേഖലയിലെ ഒരു പട്ടണത്തില്‍ ജനുവരി 20-ന് അബ്ദുള്ള ദമദാന്‍ (35) എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. 2020-ല്‍ ദമദാന്‍ ക്രിസ്തുവില്‍ വിശ്വാസം അര്‍പ്പിക്കുകയും ഒരു രഹസ്യ ദൈവസഭാ കൂട്ടായ്മയില്‍ അംഗമാകുകയും ചെയ്തു. ഡിസംബര്‍ 25-ന് പ്രദേശത്തെ രഹസ്യ പ്രാര്‍ത്ഥന സെല്‍ […]

Continue Reading
യിസ്രായേല്‍ മോചിപ്പിച്ച പലസ്തീന്‍ തടവുകാരില്‍ ക്രിസ്ത്യന്‍ സംഘടന മുന്‍ മേധാവിയും

യിസ്രായേല്‍ മോചിപ്പിച്ച പലസ്തീന്‍ തടവുകാരില്‍ ക്രിസ്ത്യന്‍ സംഘടന മുന്‍ മേധാവിയും

യിസ്രായേല്‍ മോചിപ്പിച്ച പലസ്തീന്‍ തടവുകാരില്‍ ക്രിസ്ത്യന്‍ സംഘടന മുന്‍ മേധാവിയും യിസ്രായേലും പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസും തമ്മിലുള്ള ബന്ദികളും തടവുകാരും കൈമാറ്റത്തില്‍ അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയുടെ മുന്‍ മേധാവിയും ഉള്‍പ്പെടുന്നു. ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ സഹായ സന്നദ്ധ സംഘടനയായ വേള്‍ഡ് മിഷന്റെ ഗാസയിലെ മുന്‍ ബ്രാഞ്ച് മാനേജര്‍ ആയ മുഹമ്മദ് അല്‍ ഹലാസിയെയാണ് യിസ്രായേല്‍ പുറത്തുവിട്ടത്. ചാരിറ്റി വേള്‍ഡ് വിഷന്‍ നടത്തുന്ന ഓസ്ട്രേലിയന്‍ സഹായത്തോടെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ മാനേജരായ മുഹമ്മദ് അല്‍ ഹലാസിയെ 2016-ല്‍ യിസ്രായേല്‍ […]

Continue Reading
പാസ്റ്റര്‍മാരില്‍നിന്നാണ് അമേരിക്കക്കാര്‍ ഏറ്റവും കൂടുതല്‍ സത്യസന്ധത ആഗ്രഹിക്കുന്നതെന്ന് പഠനം

പാസ്റ്റര്‍മാരില്‍നിന്നാണ് അമേരിക്കക്കാര്‍ ഏറ്റവും കൂടുതല്‍ സത്യസന്ധത ആഗ്രഹിക്കുന്നതെന്ന് പഠനം

പാസ്റ്റര്‍മാരില്‍നിന്നാണ് അമേരിക്കക്കാര്‍ ഏറ്റവും കൂടുതല്‍ സത്യസന്ധത ആഗ്രഹിക്കുന്നതെന്ന് പഠനം ചര്‍ച്ചുകളില്‍ പോകുന്നവരില്‍ ചിലര്‍ തങ്ങളുടെ പാസ്റ്റര്‍ ദയയും ആത്മ വിശ്വാസവും എളിമയും ധൈര്യവും പ്രചോദിപ്പിക്കുന്നവരും ആയിരിക്കാന്‍ ഇഷ്ടപ്പെടുമെങ്കിലും അവര്‍ ഏറ്റവും അധികം ആഗ്രഹിക്കുന്ന ഒരു സ്വഭാവം സത്യസന്ധത ആണെന്ന് ഒരു പുതിയ പഠനം പറയുന്നു. 2024 ഡിസംബര്‍ 13 മുതല്‍ 22 വരെ 2005 മുതര്‍ന്നവരും കൌമാരക്കാരുമായി നടത്തിയ പഠനം ഒരു ക്രിസ്ത്യന്‍ പാസ്റ്ററുടെയോ പുരോഹിതന്റെയോ പ്രഭാഷണം കേള്‍ക്കുന്നത് സങ്കല്‍പ്പിക്കാന്‍ പ്രതികരിക്കുന്നവരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് 15 സ്വഭാവ […]

Continue Reading
മത്തങ്ങ വിത്തുകള്‍ വറുത്തു കഴിച്ചാല്‍ ഗുണങ്ങളേറെ

മത്തങ്ങ വിത്തുകള്‍ വറുത്തു കഴിച്ചാല്‍ ഗുണങ്ങളേറെ

മത്തങ്ങ വിത്തുകള്‍ വറുത്തു കഴിച്ചാല്‍ ഗുണങ്ങളേറെ മത്തങ്ങ വിറ്റാമിനുകളാലും ധാതുക്കളാലും വളരെ സമ്പന്നമാണ്. അതുപോലെ ഇവയുടെ വിത്തുകള്‍ക്കും ഇതിലും ഗുണങ്ങളേറെയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. മഗ്നീഷ്യം, പ്രോട്ടീന്‍, സിങ്ക്, അയണ്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റീ ഓക്സിഡന്റുകള്‍ എന്നിവയെല്ലാം മത്തങ്ങാ വിത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മത്തങ്ങാ വിത്തുകള്‍ വറുത്ത് ഉപയോഗിക്കുന്നത് ശരീരത്തിലുണ്ടാകുന്ന അനാവശ്യ കലോറികള്‍ ഒഴിവാക്കാന്‍ സഹായിക്കും. പ്രോട്ടീനും നാരുകളുമടങ്ങിയ മത്തങ്ങാ വിത്തുകള്‍ അമിത വിശപ്പ് തടയുന്നതിനും ശരീര ഭാരം കുറയ്ക്കാനും സഹായകരമാണ്. […]

Continue Reading
ബൈബിള്‍ വിതരണം പാക്കിസ്ഥാന്‍ മണ്ണില്‍ ഫലം കാണുന്നു

ബൈബിള്‍ വിതരണം പാക്കിസ്ഥാന്‍ മണ്ണില്‍ ഫലം കാണുന്നു

ബൈബിള്‍ വിതരണം പാക്കിസ്ഥാന്‍ മണ്ണില്‍ ഫലം കാണുന്നു രണ്ടു വര്‍ഷം മുമ്പ് മിഷന്‍ ക്രൈ എന്ന സുവിശേഷ സംഘടന പാക്കിസ്ഥാനിലെ ഒസാമ ബിന്‍ലാദന്‍ താമസിച്ചിരുന്ന വീടിന്റെ പരിസര ഭവനങ്ങളില്‍ 2000 ബൈബിളുകള്‍ വിതരണം ചെയ്തിരുന്നു. അതിനു 1 വര്‍ഷത്തിനുശേഷം നൂറിലധികം ആളുകള്‍ പുതുതായി തങ്ങളുടെ ജീവിതം യേശുക്രിസ്തുവിന് സമര്‍പ്പിക്കുന്ന അനുഭവത്തിലേക്ക് എത്തി. അതിനുശേഷം മിഷന്‍ ക്രൈ മിഷണറിമാര്‍ വീണ്ടും അതേ പ്രദേശത്തുള്ള കൂടുതല്‍ ഭവനങ്ങളില്‍ ബൈബിളുകള്‍ വിതരണം ചെയ്തു. ഇതുവരെ 200 പേര്‍ കൂടി ക്രിസ്തുവിനെ രക്ഷകനായി […]

Continue Reading