യഹൂദ വിരുദ്ധരെ പുറത്താക്കാനും നേരിടാനും ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിട്ടു
യഹൂദ വിരുദ്ധരെ പുറത്താക്കാനും നേരിടാനും ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിട്ടു യു.എസില്‍ ഹമാസ് തീവ്രവാദികളെ പിന്തുണയ്ക്കുന്നവരെ പുറത്താക്കാനും യഹൂദ വിരുദ്ധ വാദം നേരിടാനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. ഹമാസ് അനുകൂല പ്രതിഷേധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശ നാഷണല്‍ കോളേജ് വിദ്യാര്‍ത്ഥികളെയും താമസക്കാരായ വിദേശികളെയും നാടുകടത്തുന്നതിന് ഉടന്‍ നടപടി സ്വീകരിക്കാന്‍ നീതിന്യായ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ആന്റിസെമറ്റിസിസത്തെ ചെറുക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു. ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തെത്തുടര്‍ന്നുണ്ടായ യിസ്രായേലിന്റെ തിരിച്ചടിയെത്തുടര്‍ന്നാണ് ലോകത്തിന്റെ […]
Continue Reading
