ഗാസയില്‍ 20,000 ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടു
ഗാസയില്‍ 20,000 ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടു യിസ്രായേലും ഹമാസും തമ്മിലുള്ള കഴിഞ്ഞ ആഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ കണക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. ഇതുവരെ ഗാസയില്‍ 46,600 ലധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെടുന്ന ഹമാസിന്റെ പിന്തുണയുള്ള ആരോഗ്യ അധികാരികളെക്കുറിച്ചുള്ള ചര്‍ച്ചയുടെ വിവരം പുറത്തുവന്നിട്ടുണ്ട്. അവരില്‍ പകുതിയിലധികം പേരും സ്ത്രീകളോ കുട്ടികളോ മുതിര്‍ന്നവരോ ആണെന്ന് തിരിച്ചറിഞ്ഞു. ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും മേല്‍ വിവരിച്ച മൂന്നു കൂട്ടരാണെന്ന് ഐക്യരാഷ്ട്ര സഭയും നവംബറില്‍ പറഞ്ഞിരുന്നു. ഒക്ടോബര്‍ 7 മുതല്‍ കുറഞ്ഞത് 20,000 […]
Continue Reading
