ശ്രീലങ്ക: സര്‍ക്കാര്‍ നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമെന്ന് സുവിശേഷകര്‍ ആശങ്കപ്പെടുന്നു
ശ്രീലങ്ക: സര്‍ക്കാര്‍ നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമെന്ന് സുവിശേഷകര്‍ ആശങ്കപ്പെടുന്നു കൊളംബോ: ബുദ്ധമത ഭൂരിപക്ഷമുള്ള ശ്രീലങ്കയിലെ ഒരു ദേശീയ ഇവാഞ്ചലിക്കല്‍ അസോസിയേഷന്‍ പുതിയ സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കിയാല്‍ രാജ്യത്തെ ന്യൂനപക്ഷ വിശ്വാസ വിഭാഗങ്ങള്‍ക്ക് മതസ്വാതന്ത്ര്യമോ വിശ്വാസമോ നിയന്ത്രിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പള്ളികള്‍ ഉള്‍പ്പെടെയുള്ള പുതിയ ആരാധനാലയങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ആവശ്യമായ 2022-ല്‍ പുറപ്പെടുവിച്ച സര്‍ക്കുലറിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശമെന്ന് നാഷണല്‍ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ അലയന്‍സ് ഓഫ് ശ്രീലങ്ക (എന്‍സിഇഎഎസ്എല്‍) ഒരു പ്രസ്താവനയില്‍ മുന്നറയിപ്പു നല്‍കി. നിലവിലുള്ള സര്‍ക്കുലറും നിര്‍ദ്ദിഷ്ട് […]
Continue Reading
