ഛത്തീസ്ഗഢും തീവ്രമായ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നു

ഛത്തീസ്ഗഢും തീവ്രമായ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നു

ഛത്തീസ്ഗഢും തീവ്രമായ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നു മതം മാറുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥ സംജാതമാക്കാന്‍ മദ്ധ്യ ഇന്ത്യന്‍ സംസ്ഥാനമായ ഛത്തീസ്ഗഢ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവിലുള്ള മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന് പകരം ഉത്തര്‍പ്രദേശിലേതുപോലെ തീവ്രമായ പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരാനാണ് തയ്യാറാകുന്നത്. “നിര്‍ബന്ധിത മതപരിവര്‍ത്തനം” നടത്തുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കണമെന്ന് നിര്‍ദ്ദിഷ്ട നിയമം ആവശ്യപ്പെടുന്നു. ഒരു പ്രത്യോക മതത്തിന്റെ അനുയായിയുടെ അഭ്യര്‍ത്ഥന പ്രകാരം ആളുകള്‍ ആ മതം സ്വീകരിക്കുകയും അവരുടെ ആരാധനാ രീതി സ്വീകരിക്കുന്നതിലൂടെ […]

Continue Reading
വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് പീഢിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ 380 ദശലക്ഷം

വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് പീഢിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ 380 ദശലക്ഷം

വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് പീഢിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ 380 ദശലക്ഷം യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ പീഢനം സഹിക്കേണ്ടി വരുന്ന ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2024-ല്‍ കുറഞ്ഞത് 380 ദശലക്ഷം ക്രിസ്ത്യാനികള്‍ വിവിധ രാജ്യങ്ങളില്‍ പീഢനവും വിവേചനവും നേരിടുന്നതായും ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15 ദശലക്ഷത്തിന്റെ വര്‍ദ്ധനവുണ്ടായെന്ന് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിനിസ്ട്രിയായ ഓപ്പണ്‍ ഡോര്‍സ് എന്ന അഡ്വക്കസി ഗ്രൂപ്പിന്റെ വാര്‍ഷിക വേള്‍ഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓപ്പണ്‍ ഡോര്‍സ് അതിന്റെ […]

Continue Reading
കുരിശുമായി 300 ലധികം രാജ്യങ്ങളിലേക്ക് സുവിശേഷ യാത്ര നടത്തിയ ആര്‍തര്‍ ബ്ളെസിറ്റ് നിത്യതയില്‍

കുരിശുമായി 300 ലധികം രാജ്യങ്ങളിലേക്ക് സുവിശേഷ യാത്ര നടത്തിയ ആര്‍തര്‍ ബ്ളെസിറ്റ് നിത്യതയില്‍

കുരിശുമായി 300 ലധികം രാജ്യങ്ങളിലേക്ക് സുവിശേഷ യാത്ര നടത്തിയ ആര്‍തര്‍ ബ്ളെസിറ്റ് നിത്യതയില്‍ “ഞാന്‍ ആര്‍തര്‍ ബ്ളെസിറ്റ് ഭൂമിയിലെ എന്റെ നടത്തവും ദൌത്യവും പൂര്‍ത്തിയാക്കി. 2024 ജനുവരി 14-ന് ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക് പുറപ്പെട്ടു. ഞാന്‍ ഒരു കഴുതയും തീര്‍ത്ഥാടകനും മാത്രമായിരുന്നു. കുരിശിനെയും യേശുവിനെയും ഉയര്‍ത്തി ലോക ജനതയെ സ്നേഹിച്ചു: എന്റെ കര്‍ത്താവും രക്ഷകനുമായ യേശുവിനോടൊപ്പം എത്ര മനോഹരമായ ജീവിത യാത്ര. മഹത്വത്തിലേക്കുള്ള ഈ യാത്രയ്ക്കായി ഞാന്‍ ശരിക്കും കാത്തിരിക്കുകയായിരുന്നു. മണ്ണും ടാറും നിറഞ്ഞ വഴികളിലൂടെ നടക്കും. യേശുവിനെ […]

Continue Reading
മനുഷ്യന്റെ ഭാവ വികാരങ്ങള്‍ മുഖത്തു പ്രകടമാക്കാന്‍ കഴിയുന്ന റോബോട്ട് കൌതുകകരമാകുന്നു

മനുഷ്യന്റെ ഭാവ വികാരങ്ങള്‍ മുഖത്തു പ്രകടമാക്കാന്‍ കഴിയുന്ന റോബോട്ട് കൌതുകകരമാകുന്നു

മനുഷ്യന്റെ ഭാവ വികാരങ്ങള്‍ മുഖത്തു പ്രകടമാക്കാന്‍ കഴിയുന്ന റോബോട്ട് കൌതുകകരമാകുന്നു മനുഷ്യന്റെ ഭാവ വികാരങ്ങള്‍ മുഖത്തു പ്രകടമാക്കാന്‍ കഴിയുന്ന റോബോട്ട് വികസിപ്പിച്ച് ഗവേഷകര്‍. ആരിയ എന്നാണു പേര്. ബോയ് ഫ്രണ്ടിന്റെയും ഗേള്‍ ഫ്രണ്ടിന്റെയും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയും. റൊമാന്റിക് പങ്കാളിയാകാന്‍ കഴിയുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. റോബോട്ടിന്റെ വില 1.75 ലക്ഷം ഡോളറാണ്. (ഏകദേശം ഒന്നര കോടി രൂപ). അമേരിക്കയിലെ ലാസ്വേഗാസ് നഗരത്തില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയിലാണ് അരിയയെ പ്രദര്‍ശിപ്പിച്ചത്. റിയല്‍ ബോട്ടിക്സ് എന്ന കമ്പനിയാണ് ഇതിന്റെ […]

Continue Reading
ലോസ് ഏഞ്ചല്‍സിലെ അഗ്നിബാധ: ചര്‍ച്ചുകള്‍, സിന്നഗോഗ് കത്തിയമര്‍ന്നു

ലോസ് ഏഞ്ചല്‍സിലെ അഗ്നിബാധ: ചര്‍ച്ചുകള്‍, സിന്നഗോഗ് കത്തിയമര്‍ന്നു

ലോസ് ഏഞ്ചല്‍സിലെ അഗ്നിബാധ: ചര്‍ച്ചുകള്‍, സിന്നഗോഗ് കത്തിയമര്‍ന്നു ലോസ് ഏഞ്ചല്‍സിലെ ഏറ്റവും വലിയ കാട്ടുതീയില്‍ നിരവധി ആരാധനാലയങ്ങള്‍ കത്തിയമര്‍ന്നതായി റിപ്പോര്‍ട്ട്. കുറഞ്ഞത് 11 ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ സിന്നഗോഗുകള്‍, മോസ്ക്കുകള്‍, ക്ഷേത്രങ്ങള്‍ മറ്റ് മതസ്ഥാപനങ്ങള്‍ അഗ്നിക്കിരയായി. ആരാധനാലയങ്ങള്‍ നശിച്ചുവെങ്കിലും വിശ്വാസികളുടെ ആരാധനാ മനോഭാവത്തിനു മാറ്റമുണ്ടായില്ല. ഞങ്ങള്‍ സഭയാണ്, ഞങ്ങള്‍ക്ക് എവിടെയും ആരാധിക്കാം. ലോസ് ഏഞ്ചല്‍സ് പ്രദേശത്ത് കുറഞ്ഞത് 16 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ക്രിസ്തു വിശ്വാസം മുറുകെ പിടിച്ചു, അല്‍ തഡെന കമ്മ്യൂണിറ്റി ചര്‍ച്ചിന്റെ പാസ്റ്റര്‍ പോള്‍ ടെല്‍സ്ട്രോം […]

Continue Reading
കോണ്‍സ്റ്റാന്റിനോപ്പിളിലേയും ബൈസെന്റൈനിലെയും അവസാന ക്രിസ്ത്യന്‍ ചക്രവര്‍ത്തിയുടെ ഛായാചിത്രം കണ്ടെത്തി

കോണ്‍സ്റ്റാന്റിനോപ്പിളിലേയും ബൈസെന്റൈനിലെയും അവസാന ക്രിസ്ത്യന്‍ ചക്രവര്‍ത്തിയുടെ ഛായാചിത്രം കണ്ടെത്തി

കോണ്‍സ്റ്റാന്റിനോപ്പിളിലേയും ബൈസെന്റൈനിലെയും അവസാന ക്രിസ്ത്യന്‍ ചക്രവര്‍ത്തിയുടെ ഛായാചിത്രം കണ്ടെത്തി കോണ്‍സ്റ്റാന്റിനോപ്പിളിലെയും ബൈസെന്റൈനിലെയും അവസാന ക്രിസ്ത്യന്‍ ചക്രവര്‍ത്തിയായി ചരിത്രത്തില്‍ സ്ഥാനം പിടിച്ച കോണ്‍സ്റ്റൈന്റൈന്‍ 11 പാലയോലോഗൊസിന്റെ മുമ്പ് അറിയപ്പെടാത്ത ഒരു ഛായാചിത്രം ഒരു പുരാവസ്തു ഗവേഷകന്റെ അശാന്ത്ര പരിശ്രമത്തില്‍ കണ്ടെടുത്തു. ഫെബ്രുവരി 8-1404- മെയ് 29 1453 കാലഘട്ടത്തിലെ വരണാധികാരിയായിരുന്ന കോണ്‍സ്റ്റന്‍ന്റൈന്‍ പതിനൊന്നാമന്‍ പലയോലോഗോസ് ഗ്രീസില്‍ എജിയോയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള പുരാതന ആസ്രമത്തിലെ കത്തോലിക്കാ പള്ളിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടയില്‍ ഉന്നത കലാപരമായി മറഞ്ഞിരുന്ന സൃഷ്ടികള്‍ പരിശോധന നടത്തുന്നതിനിടയില്‍ […]

Continue Reading
കോംഗോയില്‍ ക്രിസ്തുവിനുവേണ്ടി കൊല്ലപ്പെട്ടത് 107 പേര്‍

കോംഗോയില്‍ ക്രിസ്തുവിനുവേണ്ടി കൊല്ലപ്പെട്ടത് 107 പേര്‍

കോംഗോയില്‍ ക്രിസ്തുവിനുവേണ്ടി കൊല്ലപ്പെട്ടത് 107 പേര്‍ വടക്കു കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയില്‍ 2024 ഒക്ടോബര്‍ പകുതി മുതല്‍ നൂറിലധികം ക്രിസ്ത്യാനികള്‍ ഇസ്ളാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഈ കാലയളവില്‍ ഇസ്ളാമിക് സ്റ്റേറ്റ് സെന്‍ട്രല്‍ ആഫ്രിക്ക പ്രവിശ്യ (അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് എന്നും അറിയപ്പെടുന്നു) നടത്തിയ വ്യത്യസ്തമായ ആക്രമണങ്ങളില്‍ 107 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായതായി ടെററിസം റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് കണ്‍സോര്‍ഷ്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്മസ് ദിനത്തിലും പുതുവല്‍സര രാവിനും ഇടയില്‍ നടന്ന ആക്രമണങ്ങളില്‍ അമ്പത്തിമൂന്ന് […]

Continue Reading
രണ്ടു വര്‍ഷത്തിനിടയില്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 9,814 ക്രൈസ്തവര്‍

രണ്ടു വര്‍ഷത്തിനിടയില്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 9,814 ക്രൈസ്തവര്‍

രണ്ടു വര്‍ഷത്തിനിടയില്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 9,814 ക്രൈസ്തവര്‍ ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഇസ്ളാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത് 9,814 ക്രൈസ്തവരെന്ന് റിപ്പോര്‍ട്ട്. ഇസ്ളാമിക തീവ്രവാദം, വംശീയ ആക്രമണങ്ങള്‍, കുറ്റകൃത്യങ്ങള്‍ എന്നിവയാല്‍ നശിക്കപ്പെട്ട ഒരു രാജ്യത്ത് വര്‍ഷങ്ങളായി കടുത്ത അതിക്രമങ്ങള്‍ക്കിരയാകുന്നത് ക്രൈസ്തവരെ കൂടുതല്‍ ഭീതിയിലാഴ്ത്തുന്നതായി ഗ്ളോബല്‍ ക്രിസ്ത്യന്‍ റിലീഫ് റെഡ് ലിസ്റ്റ് 2025 പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്തിനിരയായ ക്രിസ്ത്യന്‍ യുവതി സൂസെയ്നയുടെ അതിജീവനത്തിന്റെ സാക്ഷ്യവും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. സൂസെയ്നയും പിതാവും […]

Continue Reading
ക്രിസ്തുവിനെ സ്വീകരിച്ചതിനു 3 കുടുംബാംഗങ്ങളെ മുസ്സീങ്ങള്‍ ചുട്ടുകൊന്നു

ക്രിസ്തുവിനെ സ്വീകരിച്ചതിനു 3 കുടുംബാംഗങ്ങളെ മുസ്സീങ്ങള്‍ ചുട്ടുകൊന്നു

ക്രിസ്തുവിനെ സ്വീകരിച്ചതിനു 3 കുടുംബാംഗങ്ങളെ മുസ്സീങ്ങള്‍ ചുട്ടുകൊന്നു ഇസ്ളാം മതം ഉപേക്ഷിച്ച് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതില്‍ കോപാകുലരായവര്‍ ദമ്പതികളെയും അവരുടെ മകനെയും ചുട്ടുകൊന്നു. കിഴക്കന്‍ ഉഗാണ്ടയിലെ കലിറോ ജില്ലയിലെ കലിറോ നഗരത്തിലെ ബുഡിനി നിയന്‍സ് എന്ന പ്രദേശത്താണ് ക്രൂരമായ അതിക്രമം നടന്നത്. ഡിസംബര്‍ 26-നു 64 കാരനായ കൈഗ മുഹമ്മദും ഭാര്യ സാവുയ കൈഗയും അവരുടെ മകന്‍ സ്വാഗ്ഗ അമാസ കൈഗയും (26) ആണ് കൊല്ലപ്പെട്ടത്. സ്വാഗ്ഗ മലേറിയ രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു. സമീപ സ്ഥലത്തെ […]

Continue Reading
അനാഥാലയങ്ങളെ സഹായിക്കാതെ കുടുംബാധിഷ്ഠിത പരിചരണത്തെ പിന്തുണയ്ക്കാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകണമെന്ന്

അനാഥാലയങ്ങളെ സഹായിക്കാതെ കുടുംബാധിഷ്ഠിത പരിചരണത്തെ പിന്തുണയ്ക്കാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകണമെന്ന്

അനാഥാലയങ്ങളെ സഹായിക്കാതെ കുടുംബാധിഷ്ഠിത പരിചരണത്തെ പിന്തുണയ്ക്കാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകണമെന്ന് അനാഥാലയങ്ങള്‍ക്ക് പണം നല്‍കുന്നത് നിര്‍ത്താനും പകരം കുടുംബാധിഷ്ഠിത പരിചരണത്തെ പിന്തുണയ്ക്കുന്ന കാര്യങ്ങളിലേക്ക് പണം അയയ്ക്കാനും ഒരു ചാരിറ്റി ക്രിസ്ത്യാനികളോട് അഭ്യര്‍ത്ഥിക്കുന്നു. ഹോപ്പ് ആന്‍ഡ് ഹോംസ് ചാരിറ്റിക്ക് വേണ്ടിയുള്ള ഒരു റിപ്പോര്‍ട്ട് പറയുന്നത് യു.കെ.യിലെ സദുദ്ദേശമുള്ള ക്രിസ്ത്യാനികള്‍ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിനു പൌണ്ട് വിദേശ അനാഥാലയങ്ങള്‍ക്കു സംഭാവന ചെയ്യുന്നു. അത് കുട്ടികളെ വൈകാരിക നാശവും സ്ഥാപന വല്‍ക്കരണവും കൊണ്ട് ബുദ്ധിമുട്ടുന്ന സൌകര്യങ്ങളെ പിന്തുണയ്ക്കാന്‍ സഹായിക്കുന്നു. അനാഥാലയങ്ങളുമായി ഇടപഴകാനും അവയുടെ […]

Continue Reading