യോര്‍ദ്ദാന്‍ താഴ്വരയില്‍ 2000 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തി
യോര്‍ദ്ദാന്‍ താഴ്വരയില്‍ 2000 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തി വെസ്റ്റ് ബാങ്ക്: യിസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ യോര്‍ദ്ദാന്‍ താഴ്വരയില്‍നിന്നും 2000 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന നാണയങ്ങള്‍ കണ്ടെടുത്തു. വെസ്റ്റ് ബാങ്കില്‍ നിന്ന് യഹൂദ്യയിലെ ശമര്യ ബിസി 103-76 കാലഘട്ടത്തില്‍ യഹൂദ ഭരിച്ചിരുന്ന ഒരു ഹാസ്മേനിയന്‍ മഹാപുരോഹിതനായ അലക്സാണ്ടര്‍ ജാനേയസ് രാജാവിന്റേതാണ് ഈ പുരാതന നാണയങ്ങളെന്ന് വിശ്വസിക്കുന്നതായി പുരാവസ്തു ഗവേഷകര്‍ വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. 160 നാണയങ്ങളുടെ ഒരു ശേഖരം യോര്‍ദ്ദാന്‍ താഴ്വരയില്‍ നിന്ന് യിസ്രായേലിലെ ഹൈഫ സാര്‍വ്വകലാശാലയിലെയും […]
Continue Reading
