ഗോലാന്‍ കുന്നില്‍ പുരാതന യഹൂദ സിന്നഗോഗിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ഗോലാന്‍ കുന്നില്‍ പുരാതന യഹൂദ സിന്നഗോഗിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി ഗോലാന്‍കുന്ന്: ഗോലാന്‍കുന്നുകളില്‍ 1500 വര്‍ഷം പഴക്കമുള്ള ഒരു യഹൂദ സിന്നഗോഗിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യിസ്രായേലി പുരാവസ്തു ഗവേഷകര്‍ യഹൂദിയ നേച്ചര്‍ റിസര്‍വിലാണ് സിന്നഗോഗ് കണ്ടെത്തിയതെന്ന് യിസ്രായേല്‍ നേച്ചര്‍ ആന്‍ഡ് പാര്‍ക്ക്സ് അതോറിട്ടിയും ഹൈഫ സര്‍വ്വകലാശാലയും ഞായറാഴ്ച പ്രഖ്യാപിച്ചു. പുരാതന നഗരമായ യഹൂദിയയുടെ അവശിഷ്ടങ്ങളെക്കുറിച്ചുള്ള വര്‍ഷങ്ങളായുള്ള അന്വേഷണത്തിന്റെ പര്യവസാനമാണ് ഈ കണ്ടെത്തല്‍. മെനോറകളും സ്തംഭങ്ങളും കൊത്തിയെടുത്ത കല്ലുകള്‍ ഉള്‍പ്പെടെ ചിതറിക്കിടക്കുന്ന വാസ്തുവിദ്യാശകലങ്ങളും ഒരു സിന്നഗോഗിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് […]
Continue Reading
