പുരാവസ്തു ഗവേഷകര്‍ക്ക് കുഴിക്കാതെതന്നെ ഭൂമിയുടെ എക്സ്രേ എടുക്കാന്‍ കഴിയുന്ന പുതിയ യിസ്രായേല്‍ സാങ്കേതിക വിദ്യ
പുരാവസ്തു ഗവേഷകര്‍ക്ക് കുഴിക്കാതെതന്നെ ഭൂമിയുടെ എക്സ്രേ എടുക്കാന്‍ കഴിയുന്ന പുതിയ യിസ്രായേല്‍ സാങ്കേതിക വിദ്യ ടെല്‍ അവീവ്: പുരാവസ്തു ഗവേഷണത്തിനു വളരെയധികം ഉപകാരപ്രദമായ ലളിതവും കൃത്യവുമായ പര്യവേഷണത്തിനു ഭൂമി തുരക്കാതെതന്നെ ഭൂമിക്കടയില്‍ മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തിരിച്ചറിയാനുള്ള പുതിയ എക്സ്രേയ്ക്കു സമാനമായ സാങ്കേതിക വിദ്യ വികസിപ്പിച്ച് ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍. യെരുശലേമില്‍ ദാവീദിന്റെ നഗരത്തില്‍ ശാസ്ത്രജ്ഞര്‍ പുതിയ രീതി പ്രദര്‍ശിപ്പിച്ചു. അവിടെ ഭൂഗര്‍ഭ ഇമേജിംഗ് സംവിധാനം പുരാവസ്തു ഗവേഷകര്‍ക്ക് ഇതിനകം അറിയാവുന്നതും മുമ്പ് കണ്ടെത്താത്തതുമായ […]
Continue Reading
