പൊതു മൊബൈല്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ സൂക്ഷിക്കണമെന്ന് കേരളാ പോലീസ് മുന്നറിയിപ്പ്
പൊതു മൊബൈല്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ സൂക്ഷിക്കണമെന്ന് കേരളാ പോലീസ് മുന്നറിയിപ്പ് യാത്ര ചെയ്യുമ്പോള്‍ പൊതുയിടങ്ങളിലെ മൊബൈല്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ ഏറെ ഉപകാരപ്രദമാണ് നമുക്ക്. എന്നാല്‍ ഇവിടങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പു കേന്ദ്രങ്ങളുണ്ടെന്നാണ് കേരളാ പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. കേരളാ പോലീസ് ന്യൂസ് ജാക്കിംഗ്: സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും. എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ന്യൂസ് ജാക്കിംഗ് പോലെയുള്ള സൈബര്‍ തട്ടിപ്പുകളാണ് ഇതിനു പിന്നിലെന്ന് ഓര്‍പ്പിക്കുന്നു. മാളുകള്‍ റെസ്റ്റോറന്റുകള്‍, ട്രെയിനുകള്‍, മറ്റ് പൊതുയിടങ്ങളില്‍ മൊബൈല്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ വഴി ഡേറ്റയും […]
Continue Reading
