ലോകത്ത് ഏറ്റവും കൂടുതല്‍ മരണം ഗര്‍ഭഛിദ്രം: നേരിടാന്‍ സുവിശേഷകരോട് ആഹ്വാനം ചെയ്ത് യു.കെ. ഡോക്ടര്‍
ലോകത്ത് ഏറ്റവും കൂടുതല്‍ മരണം ഗര്‍ഭഛിദ്രം: നേരിടാന്‍ സുവിശേഷകരോട് ആഹ്വാനം ചെയ്ത് യു.കെ. ഡോക്ടര്‍ സോള്‍: ദക്ഷിണ കൊറിയയിലെ സോളില്‍ ചൊവ്വാഴ്ച നടന്ന വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ് (ഡബ്ളിയുഇഎ) ജനറല്‍ അസംബ്ളിയില്‍ ബ്രിട്ടീഷ് മെഡിക്കല്‍ ഡോക്ടറും പ്രോ-ലൈഫ് വക്താവുമായ കാലം മില്ലര്‍ പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു. ലോകത്തെമ്പാടുമുള്ള സഭകള്‍ ജീവിതം തിരഞ്ഞെടുക്കാനും ആഗോള തലത്തില്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ മരണകാരണം എന്നു വിശേഷിപ്പിച്ചതുമായ ഗര്‍ഭഛിദ്രത്തിനെതിരെ പോരാടാന്‍ സുവിശേഷകരോട് ആഹ്വാനം ചെയ്തു. എന്റെ രാജ്യത്ത് […]
Continue Reading
