ഞാന്‍ ഹമാസ് തടവിലായിരുന്നപ്പോള്‍ ദൈവത്തില്‍നിന്ന് അടയാളങ്ങള്‍ ചോദിച്ചു, അവ ലഭിച്ചു. മോചിതയായ പട്ടാളക്കാരി മെഗിദിഷ്
ഞാന്‍ ഹമാസ് തടവിലായിരുന്നപ്പോള്‍ ദൈവത്തില്‍നിന്ന് അടയാളങ്ങള്‍ ചോദിച്ചു, അവ ലഭിച്ചു. മോചിതയായ പട്ടാളക്കാരി മെഗിദിഷ് ടെല്‍ അവീവ്: ഗാസയിലെ ഹമാസ് തടങ്കലില്‍ നിന്ന് മോചിക്കപ്പെട്ട ആദ്യത്തെ ബന്ദിയായ ഒറി മെഗദിഷ് ബുധനാഴ്ച സംപ്രേഷണം ചെയ്ത ഒരു ചാനല്‍ പരിപാടിയില്‍ തന്റെ തടവിലെ കഷ്ടപ്പാടുകള്‍ക്ക് പിന്നിലെ വ്യക്തിപരമായ കഥയും ഒരു നിമിഷം പോലും തന്നെ വിട്ടു പോകാത്ത വിശ്വാസവും വെളിപ്പെടുത്തി. ദൈവം എന്റെ അരികില്‍ ഉണ്ടെന്നും എന്നെ നിരീക്ഷിക്കുന്നുണ്ടെന്നും അവിടെനിന്ന് എന്നെ പുറത്തുകൊണ്ടുവരുമെന്നും എനിക്ക് വിശ്വാസമുണ്ടായിരുന്നു. മെഗിദിഷ് പറയുന്നു. […]
Continue Reading
