അന്താരാഷ്ട്ര സഭാ വാർത്തകളും (1753 വാർത്തകൾ)
യേശുവിന്റെ സ്നാനത്തിന്റെ 2000-ാം വാര്‍ഷികം; യോര്‍ദ്ദാന്‍ ലോക സുവിശേഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അമ്മാന്‍: ലോക രക്ഷകനും ദൈവവുമായ യേശുക്രിസ്തു സ്നാനമേറ്റതിന്റെ...
മുസ്ളീം അഭയാര്‍ത്ഥി കുടുംബത്തില്‍നിന്നും ക്രിസ്തുവിങ്കലേക്കു വന്ന 18 കാരിയെ വീട്ടില്‍നിന്നും പുറത്താക്കി ജുബ: ദക്ഷിണ സുഡാനിലെ വടക്കന്‍ അതിര്‍ത്തി പ്രദേശത്തുള്ള 18...
ജീവന്‍ ഒരു സമ്മാനമാണ്: ഗര്‍ഭഛിദ്രത്തിനെതിരെ വാഷിംഗ്ടണില്‍ പതിനായിരങ്ങള്‍ റാലി തുടങ്ങി വാഷിംഗ്ടണ്‍: അമേരിക്കയിലുടനീളം ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിനു പ്രോ-ലൈഫ് പ്രവര്‍ത്തകര...
യിസ്രായേലിലെ യു.എസ്. അംബാസിഡറുടെ കൊച്ചുമക്കള്‍ 2000 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തി യെരുശലേം: യു.എസിലെ അര്‍ക്കന്‍സാസ് ഗവര്‍ണര്‍ സാറാ ഹനുബീസാന്‍ഡേഴ്സും ഭര്‍ത്താവും...
ക്രോണ്‍സ്, ഐബിഎസ് രോഗങ്ങള്‍ മുന്നറിയിപ്പു നല്‍കുന്ന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് യിസ്രായേല്‍ ഗവേഷകര്‍ യെരുശലേം: ക്രോണ്‍സ് രോഗവും ഇറിറ്റബിള്‍ ബവല്‍...
മുൻ സിഎൻഎൻ അവതാരകൻ ഡോൺ ലെമൺ അറസ്റ്റിൽ; മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് ആക്ഷേപം പി പി ചെറിയാൻ മിനസോട്ട:മിനസോട്ടയിലെ ഒരു പള്ളിയിൽ നടന്ന...
Featured
കത്തോലിക്കാ വിശുദ്ധന്റെ പ്രതിമയ്ക്കു മുന്നില്‍ പ്രാര്‍ത്ഥിച്ചില്ല; പാസ്റ്ററെ കയറുകൊണ്ട് ബന്ധിച്ചു, ഗ്രാമത്തില്‍നിന്നും പുറത്താക്കി മെക്സിക്കോയില്‍ കത്തോലിക്കാ സഭയുടെ ആചാരത്തെ അ...
Featured
നൈജീരിയായില്‍ 3 ചര്‍ച്ചുകളില്‍നിന്നും 177 വിശ്വാസികളെ തട്ടിക്കൊണ്ടുപോയത് പോലീസ് സ്ഥിരീകരിച്ചു അബുജ: നൈജീരിയയില്‍ ജനുവരി 18-ന് ഞായറാഴ്ച ആരാധനാ സമയത്ത് 3...