അന്താരാഷ്ട്ര സഭാ വാർത്തകളും (1753 വാർത്തകൾ)
ഖമേനിയുടെ പിന്‍ഗാമി ക്രൈസ്തവ പീഢനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയേക്കാമെന്ന് ആശങ്ക. ടെഹ്റാന്‍: ഇറാന്റെ പരമോന്നത ഇസ്ളാമിക നേതാവ് അയത്തുള്ള ഖമേനിയുടെ മരണത്തിനുശേഷം പിന്‍ഗാമിയായി...
ഐ.പി.സി. യുകെ & അയർലണ്ട് റീജിയണ്‍ കൺവൻഷന് ലിവർപൂൾ സാക്ഷ്യം വഹിക്കും. ലണ്ടൻ/ലിവർപൂൾ: ഇന്ത്യാ പെന്തെക്കോസ്‌ത് ദൈവസഭ (IPC) യുകെ &...
അമ്മയോട് "ശുഭരാത്രി" പറഞ്ഞ് ഉറങ്ങാൻ പോയ പന്ത്രണ്ടുകാരിയെ കാണാതായി.വിവരം നൽകുന്നവർക്ക് 1,500 ഡോളർ പാരിതോഷികം. പി പി ചെറിയാൻ ഒഹായോ:അമ്മയോട് "ശുഭരാത്രി"...
യുഎസ് ചെറുകിട ബിസിനസ് വായ്പകൾ ഇനി അമേരിക്കൻ പൗരന്മാർക്ക് മാത്രം. പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി:അമേരിക്കൻ പൗരന്മാരല്ലാത്തവർക്കും വിദേശികൾക്കും...
സിറ്റിവൈഡ് ഫെല്ലോഷിപ്പ് ഉൽഘാടനവും സെമിനാറും മാർച്ച് 14-ന് ഡാളസിൽ. ടെക്സാസ്: ഡാളസ് പട്ടണത്തിലെ മലയാളി പെന്തക്കോസ്തൽ സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ്...
ഹോളിവുഡ് സിനിമകളിലേക്ക് സുവിശേഷം എത്തിക്കുന്നതിനായി പാസ്റ്റര്‍ നിര്‍മ്മാണ കമ്പനി തുടങ്ങി. ഹോളിവുഡ് സിനിമകളിലേക്ക് സുവിശേഷം എത്തിക്കാനുള്ള ദൌത്യവുമായി യു.എസിലെ ഒരു പ്രമുഖ...
അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ: സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി. പി പി ചെറിയാൻ ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ്...
സമാധാന ബോര്‍ഡ് ഗാസ പദ്ധി മുന്നോട്ട്; ഹമാസിന്റെ നിരായൂധീകരണത്തിനു തുടക്കമാകും. ഗാസയിലെ വെടിനിര്‍ത്തിലിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെ ഹമാസിന്റെ സൈനിക അടിസ്ഥാന സൌകര്...