കടപ്ര പേരേതെക്കേതിൽ ഏലിയാമ്മ ചെറിയാൻ്റെ സംസ്കാരം നാളെ (10-08-2026 തിങ്കളാഴ്ച).
നിരണം : കടപ്ര ശാരോൻ ഫെല്ലോഷിപ് ചർച്ച് ആരംഭകാല വിശ്വാസികളിൽ ഒരാളായ പേരേതെക്കേതിൽ പരേതനായ പി സി ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ
(അമ്മിണി,86) കർത്തൃ സന്നിധിയിൽ ചേർന്നു.
സംസ്കാരം ഓഗസ്റ്റ് 10 തിങ്കൾ രാവിലെ 09:00 മണിക്ക് കടപ്ര ശാരോൻ ഫെല്ലോഷിപ് ചർച്ചിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12:00 മണിക്ക് ചർച്ച് സെമിത്തേരിയിൽ നടക്കും.
മക്കൾ : മിനു (ഷാർജ),എൽസി, സന്തോഷ്(ഷാർജ)
മരുമക്കൾ : രാജു (ഷാർജ),ബാബു(ഷാർജ),മിനി.
കൊച്ചു മക്കൾ : റിനു (കാനഡ),ബെൻസൻ
(യു കെ),ബെർജിൻ (ഷാർജ),സ്റ്റെഫിൻ, ബ്ലെസൻ,ജോഷുവാ
കൊച്ചു മരുമക്കൾ :
ശ്രുതി(കാനഡ), കെസിയ(യു കെ)
കൊച്ചു കൊച്ചു മക്കൾ : എലോറ, ഇവാഞ്ചെലിൻ
വാർത്ത : ബ്ലെസ്സൻ ജോർജ്
കടപ്ര പേരേതെക്കേതിൽഏലിയാമ്മ ചെറിയാൻ കർത്താവിൽ നിദ്ര പ്രാപിച്ചു.
കടപ്ര : കടപ്ര ശാരോൻ ഫെല്ലോഷിപ് ചർച്ച് ആരംഭകാല വിശ്വാസികളിൽ ഒരാളായ പേരേതെക്കേതിൽ പരേതനായ പി സി ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ
(അമ്മിണി,86) നിര്യാതയായി.
സംസ്കാരം പിന്നീട്.
മക്കൾ : മിനു,എൽസി, സന്തോഷ്
മരുമക്കൾ : രാജു,ബാബു,മിനി
കൊച്ചുമക്കൾ : റിനു ,ബെൻസൻ, ബെർജിൻ,സ്റ്റെഫിൻ, ബ്ലെസൻ,ജോഷുവാ
കൊച്ചു കൊച്ചു മക്കൾ : എലോറ, ഇവാഞ്ചെലിൻ
വാർത്ത : ബ്ലെസൻ ജോർജ്

