പാസ്റ്റർ സുനു സാമൂവേൽ കർത്താവിൽ നിദ്ര പ്രാപിച്ചു.

പാസ്റ്റർ സുനു സാമൂവേൽ കർത്താവിൽ നിദ്ര പ്രാപിച്ചു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പാസ്റ്റർ സുനു സാമൂവേൽ കർത്താവിൽ നിദ്ര പ്രാപിച്ചു. ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ പാസ്റ്ററും സോണൽ സെക്രട്ടറിയുമായ പാസ്റ്റർ എം.പി ജോസഫിന്റെ മരുമകൻ പാസ്റ്റർ സുനു സാ...

പാസ്റ്റർ സുനു സാമൂവേൽ കർത്താവിൽ നിദ്ര പ്രാപിച്ചു.

ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ പാസ്റ്ററും സോണൽ സെക്രട്ടറിയുമായ പാസ്റ്റർ എം.പി ജോസഫിന്റെ മരുമകൻ പാസ്റ്റർ സുനു സാമൂവേൽ ഇന്ന് രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു.

ഒരു ആക്സിഡന്റിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരുന്നു.

സംസ്‌കാര ശുശ്രൂഷ വ്യാഴാഴ്ച പാമ്പാടിയിൽ വച്ചു നടക്കും .

ദുഖിതരായ കുടുംബ അംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ?

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!