ബ്രേക്കിംഗ് ന്യൂസ്

മോളി മാത്യു അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

മോളി മാത്യു അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
മോളി മാത്യു അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു അറ്റ്ലാൻ്റ : അറ്റ്ലാന്റ കാൽവറി അസംബ്ലി സഭയിലെ അംഗവും, എക്സൽ മിനിസ്‌ട്രീസ് ചെയർമാൻ കുമ്പനാട് ആഞ്ഞിലിമൂട്ടിൽ കർത്തൃദാ...

മോളി മാത്യു അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

അറ്റ്ലാൻ്റ : അറ്റ്ലാന്റ കാൽവറി അസംബ്ലി സഭയിലെ അംഗവും, എക്സൽ മിനിസ്‌ട്രീസ് ചെയർമാൻ കുമ്പനാട് ആഞ്ഞിലിമൂട്ടിൽ കർത്തൃദാസൻ

പാസ്റ്റർ തമ്പി മാത്യുവിൻ്റെ ഡഹധർമ്മിണി ശ്രീമതി മോളി മാത്യു (69 വയസ്സ്) ജനുവരി 26 തിങ്കളാഴ്ച്ച രാവിലെ അറ്റ്ലാന്റയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ശാരീരിക ക്ലേശങ്ങളാൽ രണ്ട് വർഷത്തിലധികമായി ക്ഷീണിതയായിരുന്നു.

മക്കൾ : ജോൺസൻ, പീറ്റേഴ്‌സ്ൺ, ജെൻസൻ, നിത്യതയിൽ വിശ്രമിക്കുന്ന പ്രിസ്സില്ല.

സംസ്കാരം പിന്നീട്.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!