പാസ്റ്റർ കെ കെ ജോസഫിന്റെ മകൾ പിസ്കാ ജോസഫ് ജോഫി നിത്യതയിൽ

പാസ്റ്റർ കെ കെ ജോസഫിന്റെ മകൾ പിസ്കാ ജോസഫ് ജോഫി നിത്യതയിൽ

Obituary

പാസ്റ്റർ കെ കെ ജോസഫിന്റെ മകൾ പിസ്കാ ജോസഫ് ജോഫി നിത്യതയിൽ
തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന PMG സഭ പ്രസിഡണ്ടായിരുന്നു പാസ്റ്റർ കെ കെ ജോസഫിന്റെ മകൾ പിസ്കാ ജോസഫ് ജോഫി അമേരിക്കയിൽ നിത്യതയിൽ ചേർക്കപ്പെട്ടു

ഭർത്താവ് ഇവാഞ്ചലിസ്റ്റ് ചെറിയാൻ ഉമ്മൻ മക്ക ലോക്ക് സംസ്കാര ശുശ്രൂഷകൾ പിന്നീട് അറിയിക്കുന്നതായിരിക്കും

രണ്ട് മക്കളാണ് ഇവർക്ക് ഉള്ളത്

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് ദൈവമക്കൾ പ്രാർത്ഥിക്കണം

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.