ദാവീദ് രാജാവ് നിര്‍മ്മിച്ച മതില്‍ക്കെട്ട് യിസ്രയേലില്‍ കണ്ടെത്തി
ദാവീദ് രാജാവ് നിര്‍മ്മിച്ച മതില്‍ക്കെട്ട് യിസ്രയേലില്‍ കണ്ടെത്തി അരാവ: ദാവീദ് രാജാവ് യിസ്രായേലില്‍ ഭരിച്ചിരുന്ന കാലത്ത് നിര്‍മ്മിച്ചുവെന്നു കരുതപ്പെടുന്ന മതില്‍ക്കെട്ട് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. തെക്കന്‍ യിസ്രായേലിലെ അരാവ മരുഭൂമി റീജനിലെ തിമ്ന കോപ്പര്‍ മൈന്‍സ് ആന്‍റിക്വിറ്റീസ് സ്ഥലത്താണ് ബിസി 10-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മതില്‍ക്കെട്ടുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇവിടം ചെമ്പു ഖനി പ്രദേശമാണ്. 5 മീറ്റര്‍ ഉയരത്തിലുള്ള നൂറുകണക്കിനു മീറ്റര്‍ നീളമുള്ള മതിലുകളാണ് കണ്ടെത്തിയത്. ഈ സ്ഥലം ബൈബിളില്‍ 2 ശമുവേല്‍ പുസ്തകം 8-ാം […]
Continue Reading
