ക്രിസ്തുവിനെ സ്വീകരിച്ച മുന്‍ മുസ്ലീം ഷെയ്ക്കിനെ ആക്രമിച്ചു
ക്രിസ്തുവിനെ സ്വീകരിച്ച മുന്‍ മുസ്ലീം ഷെയ്ക്കിനെ ആക്രമിച്ചു കഴക്കന്‍ ഉഗാണ്ട: യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് കുടുംബമായി ആത്മാവിലും സത്യത്തിലും ആരാധിച്ചു വന്ന മുന്‍ മുസ്ലീം ഷെയ്ക്കിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി ആക്രമിക്കുകയും ചോളം കൃഷി വിളവ് നശിപ്പിക്കുകയും ചെയ്തു. ഉഗാണ്ടയിലെ ബൂട്ടലീജ ജില്ലയില്‍ ബുഫുജു ഗ്രാമത്തിലെ താമസക്കാരനായ മാലിക് ഹിജെനിയാ (30) നെയാണ് ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. നവംബര്‍ 23-ന് ഗ്രാമീണരായ ഒരു സംഘം മുസ്ലീങ്ങള്‍ മാലിക്കിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തലയ്ക്കും, ദേഹമാസകലവും പരിക്കേറ്റു. […]
Continue Reading
