യഹോവയുടെ നിയമ പെട്ടകം സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഗവേഷകര്‍ പഠനം നടത്തുന്നു
യഹോവയുടെ നിയമ പെട്ടകം സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഗവേഷകര്‍ പഠനം നടത്തുന്നു യെരുശലേം: പഴയ നിയമ കാലത്ത് യിസ്രായേലില്‍ യഹോവയുടെ നിയമ പെട്ടകം സൂക്ഷിച്ചിരുന്ന സ്ഥലത്ത് പുരാവസ്തു ഗവേഷകര്‍ കൂടുതല്‍ പഠനം നടത്തുന്നു. ബൈബിളില്‍ 1 ശമുവേല്‍ 6,7 അദ്ധ്യായങ്ങളില്‍ വിവരിച്ചിരിക്കുന്ന യഹോവയുടെ നിയമ പെട്ടകം ഫെലിസ്ത്യര്‍ മടക്കി അയയ്ക്കുന്നു. അവരുടെ ഇടയില്‍ ബാധകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് യിസ്രായേലിലേക്കു കൊണ്ടുപോകാന്‍ ഫെലിസ്ത്യര്‍ ആവശ്യപ്പെട്ടതിനാല്‍ “കിര്യത്ത് യെയാരീം നിവാസികള്‍ വന്ന് യഹോവയുടെ പെട്ടകം എടുത്തു കന്നിന്മേല്‍ അബിനാദാബിന്റെ വീട്ടില്‍ കൊണ്ടുപോയി. […]
Continue Reading
